ബുധനും ശുക്രനും തമ്മിൽ ചേരുന്നു; ഈ രാശിക്കാരുടെ തലവര മാറും, പണം വന്നൊഴുകും, പ്രമോഷൻ കിട്ടും! | Mercury Venus Conjunction; These Zodiacs Life Will Change, Money Will Flow In And They Will Get A Promotion
India oi-Nidhin Illikkambath Published: Friday, August 14, 2026, 8:00 [IST] ഗ്രഹങ്ങളുടെ കൂടിച്ചേരലും അവയുടെ രാശിമാറലും ഒക്കെ ഏറെ പ്രധാനപ്പെട്ട കാര്യങ്ങളാണ് ജ്യോതിഷത്തിൽ. മാത്രമല്ല എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി – നക്ഷത്ര മാറ്റങ്ങള്‍ക്കും ജ്യോതിഷത്തില്‍ വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഇക്കാര്യത്തിൽ യാതൊരുവിധ വലിപ്പച്ചെറുപ്പവുമില്ല എന്നതാണ് പ്രധാന കാര്യം. എല്ലാ ഗ്രഹങ്ങൾക്കും അവ അർഹിക്കുന്ന പ്രാധാന്യവും പ്രസക്തിയും ജ്യോതിഷത്തിൽ നൽകിയിട്ടുണ്ട്. അതുകൊണ്ട് തന്നെ രണ്ട് പ്രധാന ഗ്രഹങ്ങളുടെ കൂടിച്ചേരലും അവയുടെ സംയോഗവും ഒക്കെ…