ജഗദീഷിന്റെ നായികയുടെ മകൾ; സിനിമയിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്ന താരപുത്രി |
മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലെ സാന്നിധ്യം: 1991ൽ തിയേറ്ററുകളിലെത്തിയ ‘തലൈവാസൽ’ എന്ന സിനിമയിലൂടെയാണ് ശിവരഞ്ജിനി സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. അതിനു പിന്നാലെ ‘തങ്ക മനസുക്കാരൻ’ എന്ന ചിത്രത്തിൽ മുരളിയുടെ നായികയായി. 1990 മുതൽ 1997 വരെയുള്ള ചുരുക്കം വർഷങ്ങളിൽ മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലെ സിനിമകളിൽ ശിവരഞ്ജിനി വേഷമിട്ടു കഴിഞ്ഞു. 1997ൽ വിവാഹം കഴിഞ്ഞതും, അക്കാലങ്ങളിൽ ബഹുഭൂരിപക്ഷം നായികമാരെ പോലെ, ശിവരഞ്ജിനിയും സിനിമയിൽ നിന്നും പിൻവാങ്ങി Source link