Headlines

ബജറ്റ് നോക്കാതെ ന്യൂസീലാൻഡ് ഹണിമൂൺ; 13 ദിവസത്തെ യാത്രയ്ക്കായി ഇന്ത്യൻ ദമ്പതികൾ ചിലവിട്ടത് | Buzz News


Last Updated:

റെഡ്ഡിറ്റിലാണ് ഈ ദമ്പതികൾ തങ്ങളുടെ വിശദമായ ചെലവ് കണക്കുകൾ പങ്കുവെച്ചത്.

News18
News18

വിമാന ടിക്കറ്റുകൾ, താമസം, യാത്ര, വിനോദങ്ങൾ എന്നിവയെല്ലാം ചേരുമ്പോൾ ന്യൂസീലൻഡിലെ 13 ദിവസത്തെ ഹണിമൂൺ യാത്ര വളരെ ചെലവേറിയതായി മാറാം. എന്നാൽ രണ്ട് പേർക്കായി 5.93 ലക്ഷം രൂപയ്ക്ക് തങ്ങളുടെ യാത്ര പൂർത്തിയാക്കാൻ കഴിഞ്ഞുവെന്ന് ഒരു ഇന്ത്യൻ ദമ്പതികൾ പറയുന്നു.



Source link

Leave a Reply

Your email address will not be published. Required fields are marked *