‘എന്തുണ്ടായിട്ടെന്താ മകൾക്ക് അമ്മയെ വേണ്ടല്ലോ..?’; മീനാക്ഷിയുടെ പേരിൽ മഞ്ജുവിനെ വിമർശിച്ച് കമന്റ് | After All Meenakshi Dileep Doesn’t Want Manju Warrier; Fans Gave Befitting Reply To Hate Comment
Movie News oi-Nidhin Illikkambath Published: Sunday, August 9, 2026, 13:37 [IST] മലയാളികളുടെ പ്രിയപ്പെട്ട സിനിമാ താരങ്ങളിൽ ഒരാളാണ് മഞ്ജു വാര്യർ. മൂന്ന് പതിറ്റാണ്ടിൽ അധികമായി സിനിമയിൽ സജീവമായ മഞ്ജുവിന് ആരാധകർ ഏറെയാണ്. അടുത്തകാലത്തായി മഞ്ജു വാര്യർ സോഷ്യൽ മീഡിയയിലും വലിയ പിന്തുണ നേടിയെടുത്തിട്ടുണ്ട്. ഇൻസ്‌റ്റഗ്രാം, ഫേസ്‌ബുക്ക് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വളരെയധികം സജീവമായി നിൽക്കുന്ന മഞ്ജു വാര്യർ ഇടയ്ക്ക് പോസ്‌റ്റുകളും പങ്കുവയ്ക്കാറുണ്ട്. എന്നാൽ ഇന്നത്തെ സോഷ്യൽ മീഡിയ കാലത്തിലെ ഏറ്റവും വലിയ…