അണികളുമായി സംസാരിച്ചിരിക്കുന്നു; ഇറാന്‍ പരമോന്നത നേതാവ് മുജ്തബയുടെ വീഡിയോ, തിയ്യതി ഇല്ല | Iran Supreme Leader Mojtaba Khamenei Video Released; He Sitting With Youth, But Video Undated, Details
Gulf oi-Ashif N Published: Sunday, August 9, 2026, 8:21 [IST] തെഹ്‌റാന്‍: ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖാംനഇയുടെ വീഡിയോ പുറത്ത്. ആരോഗ്യനില വഷളായി എന്നും ഗുരുതരാവസ്ഥയില്‍ കഴിയുന്നു എന്നും ഇസ്രായേലി മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസം വാര്‍ത്ത നല്‍കിയിരുന്നു. ഇതിനുള്ള മറുപടി എന്നോണമാണ് ഇറാനിലെ മെഹര്‍ ന്യൂസ് ഏജന്‍സി വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ഇറാന്‍ സര്‍ക്കാരിന്റെ പിന്തുണയുള്ള മാധ്യമമാണ് മെഹര്‍ ന്യൂസ് ഏജന്‍സി. വീഡിയോയില്‍ കാണുന്ന മുജ്തബയ്ക്ക് ആരോഗ്യ പ്രശ്‌നങ്ങളില്ല. അണികളുമായി സംസാരിച്ചിരിക്കുന്നതാണ് വീഡിയോ. എന്നാല്‍…