Headlines

സ്വര്‍ണവില കുതിപ്പ് നിര്‍ത്തി; ഉച്ചയ്ക്ക് കുത്തനെ താഴേക്ക്, മാറിമറിഞ്ഞ് വിപണി, പുതിയ പവന്‍, ഗ്രാം വില | Gold Rate Down Today Afternoon In Kerala: Latest Pavan Price At 112800, Gram Rate Details Inside

Kerala oi-Ashif N Published: Tuesday, August 11, 2026, 15:03 [IST] കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം. രാവിലെ വലിയ തോതില്‍ ഉയര്‍ന്ന സ്വര്‍ണവില ഉച്ചയ്ക്ക് താഴേക്ക് വന്നു. അന്താരാഷ്ട്ര വിപണിയിലെ സാഹചര്യം മാറുന്നതിന് അനുസരിച്ച് കേരളത്തിലും വില ചാഞ്ചാടുകയാണ്. രാവിലെ വാങ്ങിയവര്‍ക്ക് അല്‍പ്പം സങ്കടമുണ്ടാകുന്ന വാര്‍ത്തയാണിത്. വില ഇനിയും കൂടട്ടെ എന്ന് കരുതി പഴയ സ്വര്‍ണം വില്‍ക്കാന്‍ മടിച്ചവര്‍ക്കും പുതിയ വിവരം ദുഃഖമുണ്ടാക്കും. പശ്ചിമേഷ്യയില്‍ രാഷ്ട്രീയ സാഹചര്യം മാറിയതാണ് വിപണിയെ തകിടംമറിച്ചത്. വാക്കുകള്‍ അടിക്കടി…

Read Full News

ശബരിമല യുവതീ പ്രവേശനം; വിധി ഒക്ടോബർ ആദ്യ വാരം ഉണ്ടാവുമെന്ന് സൂചന നൽകി ചീഫ് ജസ്‌റ്റിസ് | Sabarimala Women’s Entry; Chief Justice Hints Verdict Likely In First Week Of October

Kerala oi-Nidhin Illikkambath Published: Tuesday, August 11, 2026, 15:24 [IST] ന്യൂഡൽഹി: ശബരിമല യുവതീ പ്രവേശന വിഷയത്തിൽ ഭരണഘടനാ ബെഞ്ചിന്റെ വിധി ഒക്ടോബർ ആദ്യവാരം ഉണ്ടാകുമെന്ന് സൂചന. ചീഫ് ജസ്‌റ്റിസ് സൂര്യകാന്ത് തന്നെയാണ് വിധിയെ കുറിച്ച് സൂചന നൽകിയത്. ഒമ്പതംഗ ഭരണഘടനാ ബെഞ്ചാണ് ശബരിമല യുവതീ പ്രവേശന കേസിൽ വാദം കേട്ടത്. ബോധ്ഗയ ക്ഷേത്രക്കേസ് പരിഗണിക്കുമ്പോഴാണ് ചീഫ് ജസ്‌റ്റിസ് ശബരിമല കേസ് പരാമർശിച്ചത്. കേസിലെ വാദത്തിനിടെ ബോധ്ഗയ കേസ് ശബരിമല വിധിക്ക് ശേഷം പരിഗണിക്കണമെന്ന്…

Read Full News

വംശനാശ ഭീഷണി നേരിടുന്ന കുരങ്ങുമൊത്ത് തമിഴ് താരം വിക്രമിന്റെ റീൽ: വനംവകുപ്പ് അന്വേഷണം | Actor Chiyaan Vikram Deletes Social Media Reel Featuring Endan | Buzz News

Last Updated:Aug 11, 2026 3:02 PM IST വിവാദങ്ങൾ ശക്തമായതോടെയാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോ നടൻ ഡിലീറ്റ് ചെയ്തത് News18 വംശനാശഭീഷണി നേരിടുന്ന വിദേശയിനം കുരങ്ങുമൊത്തുള്ള സമൂഹമാധ്യമ റീൽ വിവാദമായതിനെ തുടർന്ന് നടൻ വിക്രം വീഡിയോ പിൻവലിച്ചു. റീൽ പുറത്തുവന്നതിന് പിന്നാലെ നടന്റെ ബന്ധുവിന്റെ കൈവശമുള്ള സംരക്ഷിത വിഭാഗത്തിൽപ്പെട്ട മൃഗത്തെക്കുറിച്ച് തമിഴ്‌നാട് വനംവകുപ്പ് അന്വേഷണം ആരംഭിച്ചിരുന്നു. വിവാദങ്ങൾ ശക്തമായതോടെയാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോ നടൻ ഡിലീറ്റ് ചെയ്തത്. കൂടുതൽ വായിക്കാൻ Source link

Read Full News

നിയമത്തോടൊപ്പം നേതൃപാടവവും വാഗ്ദാനം ചെയ്ത് സിറില്‍ ഷ്രോഫ്-IIMA GC ലീഡര്‍ഷിപ്പ് അക്കാദമി: പരിധി അദാനി | Cyril Shroff-IIMA GC Leadership Academy To Focus On Leadership Skills Beyond Law: Paridhi Adani

Partner Content oi-Jithin TP Published: Tuesday, August 11, 2026, 12:41 [IST] ഇന്ത്യയിലെ ജനറല്‍ കൗണ്‍സല്‍മാര്‍ക്കും സ്ഥാപനത്തിനകത്തെ നിയമവിഭാഗം തലവന്മാര്‍ക്കും പരിശീലനം നല്‍കുന്നതിനായി ആരംഭിക്കുന്ന പുതിയ അക്കാദമി, പരമ്പരാഗത നിയമ വിഷയങ്ങളില്‍ നിന്ന് മാറി, അത്തരം പ്രൊഫഷണലുകള്‍ക്ക് ആവശ്യമായ വിശാലമായ നേതൃത്വപാടവങ്ങള്‍ വികസിപ്പിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുകയെന്ന് സിറില്‍ അമര്‍ചന്ദ് മംഗല്‍ദാസിലെ സ്ഥാപക കുടുംബാംഗവും പങ്കാളിയും (ഗുജറാത്ത് വിഭാഗം മേധാവി) ആയ പരിധി അദാനി. ‘സിറില്‍ ഷ്രോഫ്-ഐഐഎംഎ ജിസി ലീഡര്‍ഷിപ്പ് അക്കാദമി’ ആരംഭിക്കുന്നതിനായി സിറില്‍ അമര്‍ചന്ദ്…

Read Full News

'അച്ഛൻ എതിർത്തില്ല, അമ്മയ്ക്ക് മുൻപേ ആദ്യം പച്ചക്കൊടി കാണിച്ചത് അച്ഛൻ', വിജയെ കുറിച്ച് മകൻ

Vijay’s Son Jason Sanjay About Father; He Never Opposed It; He Was the First to Give Green Signal Before Mother”.| ‘അച്ഛൻ എതിർത്തില്ല, അമ്മയ്ക്ക് മുൻപേ ആദ്യം പച്ചക്കൊടി കാണിച്ചത് അച്ഛൻ’, വിജയെ കുറിച്ച് മകൻ Source link

Read Full News

ദുബായിൽ സ്വർണവില കുതിക്കുന്നു; 2 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തി, 22 കാരറ്റിന് വില എത്ര? | Gold Prices Soar In Dubai; Highest Rate In Two Months Recorded, What’s The Price Of 22 Carat Gold?

Gulf oi-Nidhin Illikkambath Published: Tuesday, August 11, 2026, 13:15 [IST] ദുബായ്: യുഎഇയിലെ സ്വർണ വിലയിൽ വൻ കുതിച്ചു ചാട്ടം. ഈ മാസം സ്വർണവിലയിൽ ശക്തമായ മുന്നേറ്റം തുടരുകയാണ്. ദുബായിൽ സ്വർണം വാങ്ങുന്നവർക്ക് രണ്ട് മാസത്തിലേറെയായി രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന നിരക്കാണ് ഇപ്പോൾ നൽകേണ്ടിവരുന്നത്. ഇന്ന് 24 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 531.25 ദിർഹമായി ഉയർന്നു. പശ്ചിമേഷ്യൻ യുദ്ധത്തിന് ഇടയിൽ അടുത്തിടെ ഉണ്ടായ വലിയ കുതിപ്പുകളിൽ ഒന്നാണിത്. ഇന്നലെ ഗ്രാമിന് 528.25 ദിർഹമായിരുന്ന…

Read Full News

ഖത്തറിന്റെ വിമാനം മാറ്റി, ട്രംപിനെ ഫുഡ് ട്രക്കിൽ ഒളിപ്പിച്ചു, തുർക്കി കടത്തിയത് കുഞ്ഞൻ വിമാനത്തിൽ| Qatar’s plane was changed, Trump was hidden in a food truck, and he fly from Turkey on a smaller aircraft amid Iran threat.

International oi-Sajitha Gopie Updated: Tuesday, August 11, 2026, 13:42 [IST] വാഷിംഗ്ടണ്‍: പശ്ചിമേഷ്യയിലെ ഏറ്റുമുട്ടലുകളുടെ പശ്ചാത്തലത്തില്‍ ഇറാന്റെ ഭീഷണി ഭയന്ന് തുര്‍ക്കിയില്‍ നിന്ന് അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിനെ ഭക്ഷണം കൊണ്ട് പോകുന്ന ട്രക്കില്‍ ഒളിപ്പിച്ച് കടത്തേണ്ടി വന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ മാസം നടന്ന സംഭവം വാഷിംഗ്ടണ്‍ പോസ്റ്റാണ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്. ഖത്തര്‍ നല്‍കിയ പുതുക്കിയ എയര്‍ ഫോഴ്‌സ് വണ്‍ വിമാനത്തിലായിരുന്നു ഡൊണാള്‍ഡ് ട്രംപ് തുര്‍ക്കിയിലെ അങ്കാറയില്‍ വെച്ച് ജൂലൈയിൽ നടന്ന നാറ്റോ…

Read Full News

സ്വര്‍ണം വാങ്ങുമ്പോള്‍ ഉയര്‍ന്ന വില; വില്‍ക്കുമ്പോള്‍ കുറഞ്ഞ നിരക്ക്, ഇതിന് കാരണം എന്താണ്? അറിയാം | Old Gold Selling Rate Today: High prices When Buying and Low Rates When Selling, What is The Reason

Kerala oi-Ashif N Published: Tuesday, August 11, 2026, 13:52 [IST] സ്വര്‍ണം ആഭരണം ആയോ കോയിന്‍ ആയോ വാങ്ങുന്നവരാണ് കൂടുതല്‍. എല്ലാദിവസവും രാവിലെ ജ്വല്ലറി വ്യാപാരികള്‍ വില ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കും. അതു പ്രകാരമാണ് സ്വര്‍ണ വില്‍പ്പന നടക്കുക. ആഭരണങ്ങള്‍ 22 മുതല്‍ താഴേക്കുള്ള കാരറ്റുകളിലാണ് വില്‍ക്കുന്നത്. ഇതിന്റെ പരിശുദ്ധി കണക്കാക്കിയാണ് സ്വര്‍ണത്തിന്റെ വില നിശ്ചയിക്കുക. ഇന്ന് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 14220 രൂപയാണ് വില. ഒരു ഗ്രാം ആഭരണം വാങ്ങുമ്പോള്‍ പണിക്കൂലി, ജിഎസ്ടി,…

Read Full News

ദിവസക്കൂലി 36 രൂപ! രൺബീർ കപൂറിന് മുൻപ് ശ്രീരാമനായി വേഷമിട്ട താരത്തിന് ഇന്ന് 16 കോടിയുടെ ബംഗ്ലാവ്

ടെലിവിഷൻ രംഗത്തെ വിജയത്തിന് മുൻപ് താൻ നേരിട്ട കഠിനമായ സാമ്പത്തിക പ്രതിസന്ധികളെക്കുറിച്ചും ഇന്നത്തെ ആഡംബര ജീവിതത്തിലേക്ക് എത്തിയ വഴികളെക്കുറിച്ചും താരം വെളിപ്പെടുത്തി Source link

Read Full News

മെസിയുടെ കേരള സന്ദർശനം; അടിമുടി വീഴ്‌ച, മുൻ മന്ത്രിയും സ്പോൺസറും സംശയത്തിന്റെ നിഴലിൽ | Messi’s Kerala Visit A Complete Fiasco Former Minister And Sponsor Under A Cloud Of Suspicion

Kerala oi-Nidhin Illikkambath Published: Tuesday, August 11, 2026, 14:12 [IST] തിരുവനന്തപുരം: ലയണൽ മെസിയെയും അർജന്റീന ഫുട്ബോൾ ടീമിനെയും കേരളത്തിലെത്തിക്കാനുള്ള ഏറെ ചർച്ചയായ പദ്ധതിക്കെതിരെ ഗുരുതര ആരോപണങ്ങൾ. കായിക വകുപ്പ് നടത്തിയ അന്വേഷണത്തിൽ ഏകദേശം 126 കോടി രൂപയുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ കണ്ടെത്തിയെന്നാണ് റിപ്പോർട്ട്. കായിക വകുപ്പ് സ്പെഷ്യൽ സെക്രട്ടറി എൻ പ്രശാന്ത് തയ്യാറാക്കി കായിക മന്ത്രി ഒജെ ജെനീഷിന് സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിലാണ് ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. സംഭവത്തിൽ വിജിലൻസിന്റെയും കേന്ദ്ര അന്വേഷണ…

Read Full News