Headlines

വിമാനത്താവളത്തില്‍ വെച്ച് യാത്രക്കാരന്റെ കൈവശമുണ്ടായിരുന്ന തോക്ക് അബദ്ധത്തില്‍ പൊട്ടി; രണ്ട് പേര്‍ക്ക് പരിക്ക് | Air India Express Passenger’s Gun Goes Off at Varanasi Airport, Two Injured, Check Full Details Inside

India oi-Jithin TP Published: Sunday, August 16, 2026, 13:01 [IST] വിമാനത്താവളത്തില്‍ ആയുധ പരിശോധനയ്ക്കിടെ യാത്രക്കാരന്റെ കൈവശമുണ്ടായിരുന്ന തോക്ക് അബദ്ധത്തില്‍ പൊട്ടിയതിനെത്തുടര്‍ന്ന് രണ്ട് പേര്‍ക്ക് പരിക്കേറ്റു. വാരാണസി വിമാനത്താവളത്തിലാണ് സംഭവം. എയര്‍ ഇന്ത്യ എക്‌സ്പ്രസ് യാത്രക്കാരന്റെ കൈവശമുണ്ടായിരുന്ന തോക്കാണ് അബദ്ധത്തില്‍ പൊട്ടിയത്. അസംഗഢ് സ്വദേശിയായ യാത്രക്കാരന്‍ തന്റെ ഭാര്യയ്ക്കൊപ്പം എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമായ IX-1810ല്‍ മുംബൈയിലേക്ക് യാത്ര ചെയ്യുകയായിരുന്നു. ഇദ്ദേഹത്തിന്റെ കൈവശം ഒരു പിസ്റ്റളും ഗണ്‍ മാഗസിനും ഉണ്ടായിരുന്നു. വിമാനത്തില്‍ കയറുന്നതിന് മുന്‍പ്…

Read Full News

മൈലേജ് കിട്ടാന്‍ ശരിയായി ഡ്രൈവ് ചെയ്താല്‍ മതി; ഇ20 പെട്രോളിനെ മാത്രം കുറ്റം പറയേണ്ടെന്ന് കേന്ദ്രം | E20 Petrol Not Sole Factor Behind Low Mileage, Improve Your Driving Skill Says Says Central Govt, Details

India oi-Jithin TP Published: Sunday, August 16, 2026, 10:32 [IST] വാഹനങ്ങളുടെ മൈലേജിലുണ്ടാകുന്ന മാറ്റങ്ങള്‍ക്ക് ഇ20 പെട്രോള്‍ മാത്രമാണ് കാരണമെന്ന് പറയാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ഡ്രൈവിംഗ് ശീലങ്ങള്‍, ഗതാഗത സാഹചര്യങ്ങള്‍, വാഹന പരിപാലനം, ടയര്‍ മര്‍ദ്ദം, എയര്‍ കണ്ടീഷണറിന്റെ ഉപയോഗം തുടങ്ങിയ നിരവധി ഘടകങ്ങള്‍ യഥാര്‍ത്ഥ ഇന്ധനക്ഷമതയെ സ്വാധീനിക്കുന്നുണ്ടെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ഇ20 പെട്രോള്‍ വിപുലമായ പരിശോധനകള്‍ക്കും സാധൂകരണത്തിനും വിധേയമായിട്ടുണ്ടെന്ന് പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയം അറിയിച്ചു. ‘മൈലേജ് എന്നത് ഇന്ധനത്തെ മാത്രം ആശ്രയിച്ചിരിക്കുന്ന ഒന്നല്ല. ഡ്രൈവിംഗ് ശീലങ്ങള്‍,…

Read Full News

വന്ദേഭാരത് സീറ്റുകള്‍ കൂട്ടി; ബെംഗളൂരു യാത്രക്കാര്‍ക്ക് ആശ്വാസം, തിങ്കളാഴ്ച മുതല്‍ വെയ്റ്റിങ് ലിസ്റ്റ് കുറയും | Vande Bharat Bengaluru Ernakulam Seat Capacity Increased; Waiting List To Fall From Monday, Details

Travel oi-Ashif N Updated: Sunday, August 16, 2026, 9:03 [IST] കൊച്ചി: എറണാകുളം ബെംഗളൂരു വന്ദേഭാരത് എക്‌സ്പ്രസിന്റെ സീറ്റുകള്‍ വര്‍ധിപ്പിച്ചു. കോച്ചുകളുടെ എണ്ണം എട്ടില്‍ നിന്ന് 16 ആക്കി ഉയര്‍ത്തിതോടെ കൂടുതല്‍ പേര്‍ക്ക് യാത്ര ചെയ്യാം. തിങ്കളാഴ്ച മുതലാണ് പുതിയ 16 കോച്ചുള്ള വന്ദേഭാരത് സര്‍വീസ് ആരംഭിക്കുക. രാവിലെ ബെംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്കും ഉച്ചയ്ക്ക് ശേഷം എറണാകുളത്ത് നിന്ന് ബെംഗളൂരുവിലേക്കുമാണ് സര്‍വീസ്. ലക്ഷക്കണക്കിന് മലയാളികളാണ് ബെംഗളൂരുവില്‍ ജോലി ചെയ്യുകയും പഠിക്കുകയും ചെയ്യുന്നത്. ഇവര്‍ക്ക് ആശ്രയം…

Read Full News

‘ദിലീപിന് വേണ്ടി സംസാരിച്ചിട്ട് നാദിർഷ പോലും എനിക്ക് വേണ്ടി വന്നില്ല, എല്ലാം നിർത്തുന്നു’; അഖിൽ മാരാർ|Akhil Marar Says, “Even Nadirsah Didn’t Come Forward for Me After I Spoke Up for Dileep; I’m Quitting Everything

Kerala oi-Rakhi Published: Sunday, August 16, 2026, 9:15 [IST] മറ്റുള്ളവർക്ക് വേണ്ടി സംസാരിച്ചതിനാലാണ് താൻ അനാവശ്യമായി വെറുപ്പ് സമ്പാദിച്ചതെന്ന് ബിഗ് ബോസ് താരവും മുൻ എൻഡിഎ സ്ഥാനാർത്ഥിയുമായ അഖിൽ മാരാർ. ഇനി മുതൽ താൻ മറ്റൊരു വിഷയങ്ങളിലും ഇടപെടാതെ മുന്നോട്ട് പോകുമെന്നും കുടുംബത്തിന് വേണ്ടി സന്തോഷത്തോടെ ജീവിക്കുമെന്നും അഖിൽ പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം. ‘ ഞാൻ ആലോചിക്കാറുണ്ട് സത്യത്തിൽ ഞാൻ എന്ത് തെറ്റാണു ചെയ്തതെന്ന്..അഖിൽ എന്നെ സഹായിച്ചിട്ടുണ്ട് എന്നല്ലാതെ അവൻ എന്നെ ചതിച്ചവൻ ആണെന്ന്…

Read Full News

Beauty Tips: Can Kumkumadi Thailam remove all facial blemishes and enhance your skin’s glow? Discover the magic!| കുങ്കുമാദി തൈലം മുഖത്തെ പാടുകളെല്ലാം മാറ്റി തിളക്കം കൂട്ടുമോ? അറിയാം മാജിക്

Lifestyle oi-Sajitha Gopie Published: Saturday, August 15, 2026, 23:46 [IST] സോഷ്യൽ മീഡിയയിലെ ബ്യൂട്ടി വ്ളോഗർമാർക്കിടയിൽ ഈയടുത്ത കാലത്ത് വൈറലായ ഒന്നാണ് കുങ്കുമാദി തൈലം. നിരവധി പേരാണ് കുങ്കുമാദി തൈലം ഉപയോഗിച്ച് മുഖത്തിന് നിറം വെച്ചുവെന്നും പാടുകൾ മാഞ്ഞുവെന്നും അടക്കം അവകാശപ്പെട്ട് രംഗത്ത് വരുന്നത്. എന്നാൽ കുങ്കുമാദി തൈലം സ്ഥിരമായി ഉപയോഗിച്ചിട്ടും ഈ ഫലങ്ങളൊന്നും കിട്ടുന്നില്ല എന്ന് പറയുന്നവരും ഉണ്ട്. എന്തുകൊണ്ടാണ് ചിലർക്ക് ഈ തൈലം ഫലം നൽകുന്നതും ചിലർക്ക് ഫലം നൽകാത്തതും? കുങ്കുമപ്പൂവ്,…

Read Full News

നാള്‍ഫലം: ചികിത്സയ്ക്ക് പണം ചിലവാക്കേണ്ടി വരും, അപ്രതീക്ഷിത യാത്രകള്‍ വേണ്ടി വരും, സാഹസികത വേണ്ട| Today Horoscope: You may have to spend money on medical treatment, unexpected travel may arise, and avoid taking risks.

Astrology oi-Sajitha Gopie Published: Sunday, August 16, 2026, 6:05 [IST] മേടം – ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. നൂതന വസ്ത്രാഭരണാദികള്‍ ലഭിക്കും. മാനസിക സംഘര്‍ഷങ്ങള്‍ വര്‍ദ്ധിക്കും. വിവാഹം സംബന്ധമായി നിര്‍ണ്ണായക തീരുമാനം എടുക്കാന്‍ കഴിയാതെ വരും. പ്രവര്‍ത്തികളില്‍ ജാഗ്രത പാലിക്കണം. ഇടവം – കച്ചവടത്തില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ നഷ്ടങ്ങളുണ്ടാകും. ജോലി സംബന്ധമായി യാത്രകള്‍ ഉണ്ടാകും. ഉത്തരവാദിത്തങ്ങള്‍ കൂടും. പിതാവിന് അനിഷ്ടങ്ങള്‍ ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കുക. മിഥുനം – മനസിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തുന്നതില്‍ വിജയിക്കും. വിലപ്പെട്ട ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും. രാഷ്ട്രീയ…

Read Full News

അച്ഛനെവിടെയെന്ന് വിജയ്, വീട്ടിൽപ്പോയി അമ്മയോട് ചോദിക്കൂയെന്ന് ബിജെപി അധ്യക്ഷൻ, വിവാദം |“Where is your father?” Vijay asks; BJP president Nainar Nagendran replies, “Go home and ask your mother,” sparking controversy.

India oi-Sajitha Gopie Updated: Sunday, August 16, 2026, 0:30 [IST] ചെന്നൈ: മുഖ്യമന്ത്രി വിജയുടെ അമ്മയെ പരാമര്‍ശിച്ച് പ്രതികരണം നടത്തി വിവാദത്തിലായി തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ നൈനാര്‍ നാഗേന്ദ്രന്‍. നിയമസഭയില്‍ ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിനെ ഉന്നം വെച്ച് വിജയ് ആവര്‍ത്തിച്ച് ഉന്നയിക്കാറുളള അപ്പ എങ്കെ ( അച്ഛന്‍ എവിടെ) എന്ന ചോദ്യം പരാമര്‍ശിച്ചാണ് ബിജെപി അധ്യക്ഷന്റെ വിവാദ പ്രതികരണം. അച്ഛന്‍ എവിടെ അച്ഛന്‍ എവിടെ എന്ന് നിയമസഭയില്‍ ആവര്‍ത്തിച്ച് ചോദിച്ചത് കൊണ്ട് എന്ത്…

Read Full News

NALSAR Enrollment Ban: Bar Council Chairman Manan Kumar Mishra Apologizes to Law Students| എന്‍റോള്‍മെന്റ് വിലക്ക്: നിയമവിദ്യാർത്ഥികളോട് മാപ്പ് പറഞ്ഞത് ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍ മനന്‍ കുമാര്‍ മിശ്ര

India oi-Sajitha Gopie Published: Sunday, August 16, 2026, 0:53 [IST] ഹൈദരാബാദ്: നാല്‍സാര്‍ സര്‍വ്വകലാശാലയിലെ നിയമവിദ്യാര്‍ത്ഥികളുടെ എന്‍റോള്‍മെന്റ് വിലക്കിയ വിവാദ നീക്കത്തില്‍ മാപ്പ് പറഞ്ഞ് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ മനന്‍ കുമാര്‍ മിശ്ര. തന്റെ വാക്കുകളോ പ്രവര്‍ത്തിയോ നിയമവിദ്യാര്‍ത്ഥികളെ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ അവരോട് ആത്മാര്‍ത്ഥമായി മാപ്പ് ചോദിക്കുന്നുവെന്ന് സ്വാതന്ത്ര്യ ദിനത്തിലെ സന്ദേശത്തിലാണ് മനന്‍ കുമാര്‍ മിശ്ര പറയുന്നത്. മാപ്പ് ചോദിക്കാന്‍ തനിക്ക് മടിയില്ലെന്നും വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ പറയാനുളള സ്വാതന്ത്ര്യമുണ്ടെന്നും മനന്‍ കുമാര്‍…

Read Full News

വന്ദേഭാരത് സീറ്റുകള്‍ കൂട്ടി; ബെംഗളൂരു യാത്രക്കാര്‍ക്ക് ആശ്വാസം, തിങ്കളാഴ്ച മുതല്‍ വെയ്റ്റിങ് ലിസ്റ്റ് കുറയും | Bengaluru Ernakulam Vande Bharat Seat Capacity Increased; Waiting List To Decrease From Monday, Details

Travel oi-Ashif N Published: Saturday, August 15, 2026, 17:32 [IST] കൊച്ചി: എറണാകുളം ബെംഗളൂരു വന്ദേഭാരത് എക്‌സ്പ്രസിന്റെ സീറ്റുകള്‍ വര്‍ധിപ്പിച്ചു. കോച്ചുകളുടെ എണ്ണം എട്ടില്‍ നിന്ന് 16 ആക്കി ഉയര്‍ത്തിതോടെ കൂടുതല്‍ പേര്‍ക്ക് യാത്ര ചെയ്യാം. തിങ്കളാഴ്ച മുതലാണ് പുതിയ 16 കോച്ചുള്ള വന്ദേഭാരത് സര്‍വീസ് ആരംഭിക്കുക. രാവിലെ ബെംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്കും ഉച്ചയ്ക്ക് ശേഷം എറണാകുളത്ത് നിന്ന് ബെംഗളൂരുവിലേക്കുമാണ് സര്‍വീസ്. ലക്ഷക്കണക്കിന് മലയാളികളാണ് ബെംഗളൂരുവില്‍ ജോലി ചെയ്യുകയും പഠിക്കുകയും ചെയ്യുന്നത്. ഇവര്‍ക്ക് ആശ്രയം…

Read Full News

വന്ദേമാതരം വിവാദം: കോൺഗ്രസ് ആർഎസ്എസിന്റെ ബി-ടീമായതിനുളള പുതിയ തെളിവ്, വിമർശിച്ച് പിണറായി| Vande Mataram controversy: Pinarayi Vijayan criticizes Congress, calling it new evidence that the party is the RSS’s B-team.

Kerala oi-Sajitha Gopie Published: Saturday, August 15, 2026, 17:34 [IST] സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി എഐസിസി ആസ്ഥാനത്തും കോൺഗ്രസ് ഭരിക്കുന്ന കർണാടക അടക്കമുളള സംസ്ഥാനങ്ങളിലും വന്ദേമാതരം പൂർണമായും ആലപിച്ചതിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കോൺഗ്രസ്സിന്റെ മൃദുഹിന്ദുത്വ സമീപനത്തെയാണ് ഇത് തുറന്ന് കാട്ടുന്നതെന്ന് പിണറായി വിജയൻ കുറ്റപ്പെടുത്തി. വന്ദേമാതരം പൂർണമായി പാടുക വഴി കോൺഗ്രസ് സ്വന്തം മതേതര പാരമ്പര്യത്തെയാണ് ഇന്ന് ചവറ്റുകുട്ടയിലേക്ക് വലിച്ചെറിഞ്ഞിരിക്കുന്നത് എന്നും പിണറായി വിമർശിച്ചു. ആർഎസ്എസിന്റെ ബി-ടീമായി കോൺഗ്രസ് മാറിയെന്നതിന്റെ…

Read Full News