Headlines

ഗാന്ധിജി പോലും നിലപാട് മാറ്റിയെന്ന് അഖിൽ മാരാർ; എടുത്തിട്ട് അലക്കി ഹാഷ്മി, ജനകീയ കോടതിയിൽ വൻവാക്ക് പോര്|Akhil Marar Says Even Gandhi Changed His Stand; Hashmi Hits Back, Fierce War of Words on Janakeeya Kodathi.

Kerala oi-Rakhi Published: Sunday, August 16, 2026, 8:16 [IST] നിലപാട് മാറ്റത്തിൻ്റെ പേരിൽ നിരന്തരം പരിഹാസവും വിമർശനവും നേരിടുന്ന ആളാണ് മുൻ എൻഡിഎ സ്ഥാനാർത്ഥി കൂടിയായ അഖിൽ മാരാർ. താൻ ബിജെപിക്കൊപ്പം ഇല്ലെന്ന് പറഞ്ഞ അഖിൽ തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് എൻഡിഎ ഘടകക്ഷിയായ ട്വൻ്റി 20ക്കൊപ്പം ചേർന്നു. എന്നാൽ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് തൊട്ട് പിന്നാലെ നേതൃത്വത്തെ വിമർശിച്ച് പാർട്ടി വിടുകയും ചെയ്തു. ഇപ്പോഴിതാ പാർട്ടി മാറ്റം ഉൾപ്പെടെയുള്ള നിലപാട് മാറ്റങ്ങളിൽ പ്രതികരിക്കുകയാണ് അഖിൽ. 24…

Read Full News

ഫ്രിഡ്ജും എസിയും വാഷിംഗ് മെഷീനും വാങ്ങുന്നെങ്കില്‍ ഇപ്പോള്‍ വാങ്ങിക്കോ; ഓണം കഴിഞ്ഞാല്‍ വില കൂടും | Onam Offer: Kerala Shoppers Offers Big Discount In Home Appliances In August, Price Will Hike After Onam

Kerala oi-Jithin TP Published: Sunday, August 16, 2026, 8:53 [IST] അത്തം പിറന്നതോടെ മലയാളികള്‍ ഓണാഘോഷത്തിലേക്ക് കടന്നിരിക്കുകയാണ്. പൂക്കളവും പൂവിളിയും സദ്യയുമെല്ലാമായി ഇനി അങ്ങോട്ട് ആഘോഷത്തിരക്കിലായിരിക്കും മലയാൡകള്‍. തിരുവോണത്തിന് മുന്നോടിയായി ഷോപ്പിംഗും പൊടിപൊടിക്കും. ഓണം എന്നാല്‍ ഷോപ്പിംഗ് ഉത്സവത്തിന്റെ കൂടി കാലമാണ്. പല കമ്പനികളും ഷോപ്പുകളും ഓണം പ്രമാണിച്ച് വലിയ ഓഫര്‍ തന്നെ വാഗ്ദാനം ചെയ്യാറുണ്ട്. ഗൃഹോപകരണങ്ങള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ ഈ ഓണക്കാലത്ത് തന്നെ വാങ്ങുന്നതായിരിക്കും നല്ലത്. കാരണം ഓണം കഴിഞ്ഞാല്‍ ഇവയ്‌ക്കെല്ലാം വില…

Read Full News

റോബിൻ രാധാകൃഷ്ണന് ഇതൊക്കെ സംഭവിക്കാൻ കാരണം ഇത്..എത്ര മൂടിവെച്ചാലും സത്യം പുറത്തുവരും’;ആലപ്പി അഷ്റഫ്|Alleppey Ashraf Says, “This Is Why Robin Radhakrishnan Had to Go Through All This, Here is why he failed

Movie News oi-Rakhi Published: Sunday, August 16, 2026, 10:19 [IST] ബിജെപി നേതാവും ഇൻഫ്ലുവൻസറുമായ ഡോ. റോബിൻ രാധാകൃഷ്ണൻ പണം കടം വാങ്ങി കബളിപ്പിച്ചുവെന്ന നടിയും ബിഗ് ബോസ് താരവുമായ വേദലക്ഷ്മിയുടെ ആരോപണം വലിയ ചർച്ചകൾക്കാണ് വഴിവെച്ചത്. റോബിൻ 8 ലക്ഷം രൂപ തനിക്ക് നൽകാനുണ്ടെന്നാണ് വേദലക്ഷ്മി ആരോപിച്ചത്.പണം തിരിച്ചു ചോദിച്ചപ്പോൾ മോശമായി പെരുമാറിയെന്ന് ചൂണ്ടിക്കാട്ടി അവർ പോലീസിൽ പരാതിയും നൽകി. ഇപ്പോഴിതാ വിവാദത്തിൽ റോബിനെതിരെ പ്രതികരിക്കുകയാണ് സംവിധായകനായ ആലപ്പി അഷ്റഫ്. ഇത്രയും വലിയ…

Read Full News

ഇറാന്‍ പറയുന്നത് ശരിയല്ലെന്ന് ഖത്തര്‍; സൈനികന്റെ മൃതദേഹം കൈമാറാന്‍ ക്ഷണിച്ചിട്ടും വന്നില്ല, വിവാദം | Qatar Denied Iran Claim; What Happened Iran Pilots, Here Is What Is Iran And Qatar Says

Gulf oi-Ashif N Published: Sunday, August 16, 2026, 10:19 [IST] ദോഹ: ഖത്തറും ഇറാനും ഉള്‍പ്പെട്ട വിവാദം പശ്ചിമേഷ്യയില്‍ ചൂടുപിടിക്കുന്നു. ഇറാന്റെ മൂന്ന് സൈനികരെ ഖത്തര്‍ സൈന്യം പിടികൂടി തടഞ്ഞുവച്ചിരിക്കുന്നു എന്നാണ് ഇറാന്റെ ആരോപണം. ഇവരെ വിട്ടുതരണമെന്നും ഇറാന്‍ ആവശ്യപ്പെടുന്നു. എന്നാല്‍ ഇറാന്റെ സൈനികര്‍ ജീവനോടെ തങ്ങളുടെ കസ്റ്റഡിയില്‍ ഇല്ലെന്ന് ഖത്തര്‍ പറയുന്നു. ഇറാന്‍ െൈസനിക വക്താവിന്റെ പ്രതികരണം ഇര്‍ന ന്യൂസ് ഏജന്‍സിയാണ് പുറത്തുവിട്ടത്. തൊട്ടുപിന്നാലെ ഖത്തര്‍ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. റെഡ്‌ക്രോസിന്റെ സഹായം…

Read Full News

ബിസ്മില്‍-അഷ്ഫാഖ് സൗഹൃദം മതേതര ഇന്ത്യയുടെ മാതൃക: മന്‍സൂര്‍ പള്ളൂര്‍ | The Bismil-Ashfaq friendship is a model for secular India: Mansoor Palloor

Gulf oi-Jithin TP Published: Sunday, August 16, 2026, 10:20 [IST] റിയാദ്: സ്വാതന്ത്ര്യസമര സേനാനികള്‍ സ്വപ്നം കണ്ട മതേതരവും ഐക്യപൂര്‍ണവുമായ ഇന്ത്യയെ സംരക്ഷിക്കേണ്ടത് ഓരോ പൗരന്റെയും ഉത്തരവാദിത്വമാണെന്ന് എഴുത്തുകാരനും ചിന്തകനും ഐഒസി മിഡില്‍ ഈസ്റ്റ് കണ്‍വീനറുമായ മന്‍സൂര്‍ പള്ളൂര്‍ പറഞ്ഞു. സ്വാതന്ത്ര്യസമരത്തിന്റെ മൂല്യങ്ങളും സന്ദേശങ്ങളും പുതുതലമുറയിലേക്ക് പകര്‍ന്നുനല്‍കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഒഐസിസി സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ബത്ഹ സബര്‍മതിയില്‍ സംഘടിപ്പിച്ച ‘ആസാദി @ 79’ പരിപാടിയില്‍ മുഖ്യപ്രഭാഷണം…

Read Full News

മാസം 1.60 ലക്ഷം രൂപ ശമ്പളമുള്ള ജോലി വേണോ? ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനില്‍ സുവര്‍ണാവസരം | Jobs: Indian Oil Corporation Invites Applications For Executive Posts, Salary Up To Rs 1.60 Lakh, Full Details

Jobs oi-Jithin TP Published: Sunday, August 16, 2026, 11:04 [IST] ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് വിവിധ എക്‌സിക്യൂട്ടീവ് തസ്തികകളിലേക്ക് ഓണ്‍ലൈന്‍ അപേക്ഷകള്‍ ക്ഷണിച്ചു. ഗ്രാജ്വേറ്റ് എന്‍ജിനീയര്‍, ഓഫീസര്‍ (മാര്‍ക്കറ്റിംഗ്), ലോ ഓഫീസര്‍, അസിസ്റ്റന്റ് ക്വാളിറ്റി കണ്‍ട്രോള്‍ ഓഫീസര്‍, വിവിധ ഗ്രേഡുകളിലുള്ള ഡിപ്ലോമ എന്‍ജിനീയര്‍ തുടങ്ങിയ തസ്തികകളിലേക്കാണ് നിയമനം. കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ വഴിയായിരിക്കും ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്. അപേക്ഷാ നടപടികള്‍ ഓഗസ്റ്റ് 14-ന് ആരംഭിച്ചു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ ഓയിലിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി…

Read Full News

ദിലീപിൻ്റെ കേസിന് വേണ്ടി 10 ലക്ഷം വാങ്ങി, വക്കീൽ ഫീസ് കൊടുക്കാനെന്ന്’; ബാദുഷക്കെതിരെ ആരോപണവുമായി സഹനിർമ്മാതാവ്|For Dileep Case Producer Alleges Badusha Took 10 Lakh, Saying It Was for the Lawyer’s Fee; Co Producer

Movie News oi-Rakhi Published: Sunday, August 16, 2026, 11:08 [IST] പ്രൊഡക്ഷൻ കണ്‍ട്രോളർ ബാദുഷക്കെതിരെ സഹനിർമ്മാതാവ് റോഷിത് ലാൽ. കോടികളോളം രൂപ തൻ്റെ കൈയ്യിൽ നിന്നും വാങ്ങി പറ്റിച്ചുവെന്നാണ് ആരോപണം. ദിലീപിൻ്റെ പേരിലടക്കം കാശ് വാങ്ങിയെന്നും എന്നാൽ ഇതുവരെ ഒരു തുക പോലും തിരിച്ചു തന്നില്ലെന്നും റോഷിത് ലാൽ പറഞ്ഞു. മലയാളം ന്യൂസ് 18 ചാനലിനോടായിരുന്നു പ്രതികരണം. ‘എനിക്ക് ബാദുഷയെ 2021 ഡിസംബർ മുതലാണ് പരിചയം. ഒരു പിആർഓ വഴിയുള്ള ഒരു കണക്ഷൻ ആയിരുന്നു….

Read Full News

ബെംഗളൂരു മെട്രോ വൈകാതെ തുംകൂരിലേക്ക് നീട്ടും; പദ്ധതി വിശദീകരിച്ച് ജി പരമേശ്വര|Bengaluru Metro to Be Extended to Tumakuru Soon; G Parameshwara Explains the Project.

India oi-Rakhi Published: Sunday, August 16, 2026, 12:03 [IST] ബെംഗളൂരിലെ മാദവാരയിൽ നിന്നും തുംകൂരിലേക്ക് നമ്മ മെട്രോ നീട്ടുന്നത് സംബന്ധിച്ച വിശദമായ നിർദേശം കേന്ദ്രസർക്കാരിന് സമർപ്പിച്ചതായി ഉപമുഖ്യമന്ത്രി ജി പരമേശ്വര. മെട്രോയുടെ പണികൾ ദേശീയ പാതയിലൂടെയാണ് നടത്തേണ്ടത് എന്നതിനാൽ ഇതിന് കേന്ദ്രത്തിൻ്റെ അംഗീകാരം വേണമെന്ന് അദ്ദേഹം പറഞ്ഞു. തുംകൂരിൽ നടന്ന വാർത്താസമ്മേളനത്തിലാണ് പ്രതികരണം ‘ദേശീയപാതയിലൂടെയാണ് മെട്രോയുടെ നിർമ്മാണം മുഴുവൻ നടത്തേണ്ടത്. എന്നാൽ കേന്ദ്രഫണ്ടിനെ ആശ്രയിക്കാതെ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ മെട്രോ നിർമ്മാണം പൂർത്തിയാക്കാനാണ് സംസ്ഥാനം ലക്ഷ്യമിടുന്നത്….

Read Full News

ചെന്നൈ രണ്ടാം എയര്‍പോര്‍ട്ട് പൂട്ടി വിജയ്; റോഡിന് മുഖ്യമന്ത്രിയുടെ പേരിട്ട് ഗ്രാമീണര്‍, ദളപതി വിജയ് റോഡ് | Tamil Nadu Villagers Decided To Rename Main Road As Thalapathi Vijay Road; Here Amazing Story

India oi-Ashif N Published: Sunday, August 16, 2026, 12:17 [IST] ചെന്നൈ: മുഖ്യമന്ത്രി സി ജോസഫ് വിജയുടെ പേരില്‍ തമിഴ്‌നാട്ടില്‍ റോഡ്. ചെന്നൈയിലെ ഏകനാപുരം ഗ്രാമീണരാണ് ദളപതി വിജയ് റോഡ് എന്ന് പ്രദേശത്തെ പ്രധാന റോഡിന് പേരിട്ടത്. വിവാദമായ ചെന്നൈ രണ്ടാം എയര്‍പോര്‍ട്ട് വിജയ് സര്‍ക്കാര്‍ റദ്ദാക്കിയതിന് പിന്നാലെയാണ് ഗ്രാമസഭയുടെ തീരുമാനം. ചെന്നൈയില്‍ രണ്ടാം എയര്‍പോര്‍ട്ട് ഡിഎംകെ സര്‍ക്കാരിന്റെ മാസ്റ്റര്‍ പ്രൊജക്ട് ആയിരുന്നു. പരന്തൂരില്‍ രണ്ടാം എയര്‍പോര്‍ട്ട് നിര്‍മിക്കാനായിരുന്നു എംകെ സ്റ്റാലിന്‍ സര്‍ക്കാരിന്റെ നീക്കം….

Read Full News

ഓണക്കാലത്തെ യാത്രാ തിരക്ക് ; ബെംഗളൂരിൽ നിന്ന് തിരുവനന്തപുരം നോർത്തിലേക്ക് സ്പെഷ്യൽ ട്രെയിൻ|Onam Travel Rush: Special Train from Bengaluru to Thiruvananthapuram North.,Details Inside

Travel oi-Rakhi Published: Sunday, August 16, 2026, 15:59 [IST] ഓണക്കാലത്തെ യാത്രാ തിരക്ക് പരിഗണിച്ച് ബെംഗളൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് സ്പെഷ്യൽ ട്രെയിൻ അനുവദിച്ച് റെയിൽവെ. എസ്എംവിടി ബെംഗളൂരുരിൽ നിന്നും – തിരുവനന്തപുരം നോർത്തിലേകാണ് (06569/70) ട്രെയിൻ. കൊടിക്കുന്നിൽ സുരേഷ് എംപിയാണ് ഇക്കാര്യം അറിയിച്ചത്. മാവേലിക്കര പാർലമെന്റ് മണ്ഡലത്തിലെ ക്രോസ്സിംഗ് / ഹാൾട്ട് സ്റ്റേഷനുകൾ അല്ലാത്ത സ്റ്റേഷനുകളായ ശാസ്താംകോട്ട, മാവേലിക്കര, ചെങ്ങന്നൂർ, ചങ്ങനാശ്ശേരി എന്നിവിടങ്ങളിൽ ട്രെയിനിന് സ്റ്റോപ്പും അനുവദിച്ചതായി അദ്ദേഹം അറിയിച്ചു. റെയിൽവേ ആദ്യഘട്ടത്തിൽ അനുവദിച്ച…

Read Full News