മമ്മൂട്ടി-പാണ്ഡ്യന്‍ ഫോട്ടോ; രമേശ് പിഷാരടി മമ്മൂട്ടിയെ കാണാന്‍ പോയത് എന്തിന്, സംഭവം ഇങ്ങനെ | Mammootty-Pandyan Viral Photo: Why Did Ramesh Pisharody Go To Meet Mammootty? Here’s Story Behind It
Movie News oi-Ashif N Published: Saturday, August 15, 2026, 18:35 [IST] തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് വരുമ്പോള്‍ റോഡ് ബ്ലോക്ക് കാരണം വഴിയില്‍ കുടുങ്ങിയ മമ്മൂട്ടിക്കും സംഘത്തിനും വഴികാട്ടിയായ പാണ്ഡ്യന്‍ എന്ന വ്യക്തിയുടെ കഥ കഴിഞ്ഞ ദിവസം നിര്‍മാതാവ് ആന്റോ ജോസഫ് വിശദീകരിച്ചിരുന്നു. ഈ സംഘത്തില്‍ മമ്മൂട്ടിക്കൊപ്പമുണ്ടായിരുന്നു പാലക്കാട് എംഎല്‍എ രമേശ് പിഷാരടി. അദ്ദേഹം എന്തിന് തമിഴ്‌നാട്ടില്‍ ഷൂട്ടിങ് സ്ഥലത്ത് പോയി? അക്കാര്യം പിഷാരടി തന്നെ വിശദീകരിച്ചു. മമ്മൂട്ടിയുടെ കെയര്‍ ആന്റ് ഷെയര്‍ എന്ന…