Headlines

‘അന്ന് നവ്യക്ക് ഞാൻ പഠിപ്പിച്ചപ്പോൾ സ്‌റ്റേറ്റിൽ ഫസ്‌റ്റ് കിട്ടി, ഒരു ജോഡി ഡ്രസ് പോലും എനിക്ക് വാങ്ങി തന്നില്ല’; ആലപ്പി സുദർശൻ | I Trained Navya Nair And She Won But They Didn’t Even Buy Me A Single Set Of Clothes Says Alleppey Sudarsan

Movie News oi-Nidhin Illikkambath Published: Sunday, August 16, 2026, 19:38 [IST] മലയാള സിനിമയിൽ കലോത്സവ വേദികളിലൂടെ സിനിമയിൽ എത്തിയ താരമായിരുന്നു നവ്യ നായർ. എന്നാൽ അതിലേക്ക് അവരെ നടന്നടുക്കാൻ സഹായിച്ചതാവട്ടെ ആലപ്പി സുദർശനെ പോലെയുള്ള കലാകാരന്മാരും ആയിരുന്നു. ഇപ്പോഴിതാ നവ്യ നായരെ മോണോ ആക്റ്റ് പഠിപ്പിച്ചതിനെ കുറിച്ചും പിന്നീട് ഉണ്ടായ വിഷമകരമായ അനുഭവത്തെ കുറിച്ചും മനസ് തുറക്കുകയാണ് ആലപ്പി സുദർശൻ. മാസ്‌റ്റർബിൻ ചാനലിനോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ആലപ്പി സുദർശന്റെ വാക്കുകൾ നവ്യ…

Read Full News

യുഎഇയിൽ പാസ്പോർട്ട് സേവനങ്ങൾക്ക് നേരിട്ടെത്താം; 16 കേന്ദ്രങ്ങൾ, അടിയന്തര സേവനങ്ങൾക്ക് മാത്രം, കൂടുതലറിയാം | Passport Services Available In Person In The UAE; 16 Centers Emergency Services Only Find Out More

Gulf oi-Nidhin Illikkambath Updated: Sunday, August 16, 2026, 20:29 [IST] അബുദാബി: യുഎഇയിലെ ഇന്ത്യൻ കോൺസുലേറ്റ് സേവനങ്ങൾ, പാസ്‌പോർട്ട്, വിസ, രേഖകളുടെ സാക്ഷ്യപ്പെടുത്തൽ തുടങ്ങിയ സേവനങ്ങൾക്കായി യോഗ്യരായ അപേക്ഷകർക്ക് ഇനി നേരിട്ട് എത്തി അപേക്ഷ സമർപ്പിക്കാനുള്ള സൗകര്യം ലഭിക്കും. അബുദാബിയിലെ ഇന്ത്യൻ എംബസിയാണ് ഇക്കാര്യം അറിയിച്ചത്. കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസിന്റെ 16 ഇന്ത്യൻ കോൺസുലർ അപേക്ഷാ കേന്ദ്രങ്ങളിലും രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെ നേരിട്ടെത്തിയുള്ള അപേക്ഷകൾ…

Read Full News

സ്‌കൂളിന്റെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി; ബംഗാളിൽ സിജെപി പ്രവർത്തകന്റെ പിതാവിനെ കൊലപ്പെടുത്തിയെന്ന് ആരോപണം | Allegation That CJP Activist’s Father Was Killed In Bengal After Highlighting A School’s Dilapidated Condition

India oi-Nidhin Illikkambath Published: Sunday, August 16, 2026, 18:22 [IST] കൊൽക്കത്ത: പശ്ചിമ ബംഗാളിൽ വീടിന് നേരെ ഉണ്ടായ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സിജെപി പ്രവർത്തകന്റെ പിതാവ് മരണപ്പെട്ടു. സിജെപി പ്രവർത്തകൻ ഷെയ്ഖ് അബ്‌ദുൾ ഹഫീസിന്റെ പിതാവ് ജനാബ് മാഫിക് മരണപ്പെട്ട സംഭവത്തിൽ ബിജെപിക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് കോക്ക്‌റോച്ച് ജനത പാർട്ടി. സംഭവത്തിൽ ഉത്തരവാദികളായവരെ ഉടൻ അറസ്‌റ്റ് ചെയ്യണമെന്ന് പാർട്ടി ആവശ്യപ്പെട്ടു. ശനിയാഴ്‌ചയാണ് മാഫിക് മരിച്ചതെന്ന് പിടിഐ റിപ്പോർട്ട് ചെയ്‌തു. ഓഗസ്‌റ്റ് 13ന് സിജെപി…

Read Full News

ബെംഗളൂരു ഔട്ടർ റിംഗ് റോഡ് അടിമുടി മാറുന്നു; 450 കോടി ചിലവ്, ഒക്ടോബർ മുതൽ വൈറ്റ് ടോപ്പിങ് തുടങ്ങും | Bengaluru Outer Ring Road Set For A Major Overhaul; 450 Crore Project, White Topping Work Beginning In October

India oi-Nidhin Illikkambath Published: Sunday, August 16, 2026, 17:36 [IST] ബെംഗളൂരു: നഗരത്തിലെ ഐടി മേഖലയെ ബന്ധിപ്പിക്കുന്ന പ്രധാന പാതയായ ഔട്ടർ റിംഗ് റോഡ് വൻ നവീകരണത്തിനൊരുങ്ങുന്നു. സിൽക്ക് ബോർഡ് ജങ്ഷൻ മുതൽ കെആർ പുരം വരെയുള്ള 17 കിലോമീറ്റർ റോഡ് 450 കോടി രൂപ ചെലവിൽ നവീകരിക്കാനാണ് സർക്കാർ അനുമതി നൽകിയിരിക്കുന്നത്. റോഡിൽ വൈറ്റ് ടോപ്പിങ് ഉൾപ്പെടെയുള്ള പ്രവൃത്തികൾ ഒക്ടോബറിൽ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. നിരവധി ഐടി കമ്പനികളും വൻകിട സ്ഥാപനങ്ങളും സ്ഥിതി ചെയ്യുന്ന…

Read Full News

മകൻ സൂപ്പർ നടനായിട്ടും ബസ് ഡ്രൈവറായി ജീവിച്ച അച്ഛൻ; ലക്ഷുറി കാർ കൊടുത്തപ്പോഴുള്ള പ്രതികരണം

അദ്ദേഹം ജോലിക്ക് പോകുമ്പോൾ ഞാൻ ആഡംബര കാറിലാണ് അയച്ചിരുന്നത്. എന്നാൽ ഡിപ്പോയിലെത്തിയാൽ അദ്ദേഹം ബസ് ഓടിക്കും Source link

Read Full News

Earthquake strikes Indonesia again, measuring 6.5 on the Richter scale.| ഇന്തോനേഷ്യയില്‍ വീണ്ടും ഭൂകമ്പം, റിക്ടര്‍ സ്‌കെയിലില്‍ 6.5 തീവ്രത രേഖപ്പെടുത്തി

International oi-Sajitha Gopie Published: Saturday, August 15, 2026, 22:41 [IST] 40തോളം പേരുടെ ജീവനെടുത്ത വന്‍ ഭൂകമ്പത്തിന് ശേഷം ഇന്തോനേഷ്യയില്‍ വീണ്ടും ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ശനിയാഴ്ച വൈകിട്ടോടെ ഉണ്ടായതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സെസ്‌മോളജി അറിയിച്ചു. വൈകിട്ട് 4.24നാണ് ഭൂകമ്പമുണ്ടായത്. ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് വളരെ താഴെയായി 165 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായത്. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം ഇന്തോനേഷ്യയാണെന്ന് നാഷണൽ സെന്റർ ഫോർ സിസ്മോളജി സ്ഥിരീകരിച്ചു. അതേസമയം…

Read Full News

‘ശാഖയിൽ നിർത്തിക്കോളണം ഇമ്മാതിരി സ്വന്തം വീട്ടിൽ പറയുന്ന വർത്തമാനം’, കേരള വിസിക്ക് വിമർശനം|’Such remarks should be confined to the shakha’, Kerala University VC Mohanan Kunnummal faces backlash

Kerala oi-Sajitha Gopie Published: Saturday, August 15, 2026, 23:15 [IST] ഭാരതം അമ്മ ആയതിനാലാണ് വന്ദേമാതരം പാടുന്നത് എന്നും വന്ദേമാതരം പാടുന്നതിനെ എതിര്‍ക്കുന്നവര്‍ അമ്മ ആരെന്ന് അറിയാത്തവരാണ് എന്നുമുളള കേരള സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ മോഹനന്‍ കുന്നുമ്മലിന്റെ പരാമര്‍ശം വിവാദത്തില്‍. സ്വാതന്ത്ര്യ ദിനത്തില്‍ ആര്‍എസ്എസ് സംഘടിപ്പിച്ച സങ്കല്‍പ് 2026 യുവ സംഗമം എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മോഹനന്‍ കുന്നുമ്മല്‍. സംഘപരിവാറിന്റെ നൂറ് വര്‍ഷങ്ങള്‍ അടക്കമുളള പരിപാടികളില്‍ നേരത്തെയും മോഹനന്‍ കുന്നുമ്മല്‍ പങ്കെടുത്ത് വിവാദത്തിലായിരുന്നു….

Read Full News

ഇതാണോ നിങ്ങളുടെ രാശി? പുതിയ വീടും കൈനിറയെ പൊന്നും നിങ്ങള്‍ക്ക് സ്വന്തമാകും.. നല്ലകാലം തുടങ്ങി | Moon Transit In Leo: These Three Zodiac Signs Will Get Immense Of Wealth Till Ramayana Month Ends, Details

Astrology oi-Jithin TP Published: Sunday, August 16, 2026, 7:17 [IST] ഗ്രഹങ്ങള്‍, രാശികള്‍, നക്ഷത്രങ്ങള്‍ എന്നിവയ്ക്ക് ജ്യോതിഷത്തില്‍ വലിയ പ്രാധാന്യമാണ് ഉള്ളത്. ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് അവ. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം…

Read Full News

സർവാർത്ഥ സിദ്ധി യോഗം തരും കൈനിറയെ പണം; വലിയ നേട്ടങ്ങൾ, പ്രണയിച്ച വ്യക്തിയെ വിവാഹം ചെയ്യും! | Sarvartha Siddhi Yogam 2026; These Zodiacs Get Immense Wealth And Will Marry The Person They Love

Astrology oi-Nidhin Illikkambath Updated: Sunday, August 16, 2026, 17:02 [IST] പ്രപഞ്ചത്തിലെ ഏത് ജീവജാലത്തിന്റേയും സൃഷ്‌ടിക്ക് പിന്നില്‍ ഒരു നിയോഗമോ കാരണമോ ഉണ്ടെന്ന് ഇതിൽ വളരെ ആഴത്തിൽ തന്നെ ജ്യോതിഷത്തിൽ പറയുന്നുണ്ട്. ജനനം തൊട്ട് മരണം വരെയുള്ള കാര്യങ്ങള്‍ നിര്‍ണയിക്കാന്‍ ഇത് വഴി സാധിക്കുമെന്നും പലപ്പോഴും പറയപ്പെടുന്നു. എന്നാൽ ഇതെല്ലാം ഗ്രഹനില, രാശിക്കൂറ്, ജന്മനക്ഷത്രം, സമയം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഇതൊക്കെയും ഗണിക്കുന്നത്. അത് അനുസരിച്ച് ഓരോരുത്തരുടെ യോഗങ്ങളും പല രീതിയിൽ ആയി മാറുന്നു. 9…

Read Full News

എന്‍എച്ച് 66 പൂര്‍ത്തിയായി കഴിഞ്ഞാല്‍ പഴയ ദേശീയപാത സംസ്ഥാന പാതയാകും; ദേശീയപാത അതോറിറ്റി | Kerala Road: 14 Km Old Stretch To Be Reclassified As State Highway After NH 66 Widening, Check Details

Kerala oi-Jithin TP Published: Sunday, August 16, 2026, 7:49 [IST] ദേശീയപാത 66 ഇടപ്പള്ളി-മൂത്തകുന്നം പാതയില്‍ ആറുവരിപ്പാതയാക്കാനുള്ള വികസന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുമ്പോള്‍, പ്രാദേശിക അടിസ്ഥാന സൗകര്യങ്ങളിലും റിയല്‍ എസ്റ്റേറ്റ് വികസനത്തിലും വലിയൊരു മാറ്റം വരാനിരിക്കുകയാണ്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ, കൂനമ്മാവ് വഴിയുള്ള നിലവിലെ 14 കിലോമീറ്റര്‍ ദേശീയപാത ഭാഗം സംസ്ഥാന പാതയായി പ്രഖ്യാപിച്ച് പൊതുമരാമത്ത് വകുപ്പിന്റെ റോഡ്‌സ് വിഭാഗത്തിന് കൈമാറും. ‘പഴയ ദേശീയപാതയുടെ വീതി കൂട്ടുന്നതും (14 കി.മീ) പുതിയ ബൈപ്പാസ് പാതകളും സംയോജിപ്പിച്ചുള്ള…

Read Full News