‘അന്ന് നാന വീക്കിലിക്കാർ സെറ്റ് കവർ ചെയ്യാൻ വന്നു, പിന്നാലെ ഇറങ്ങിപോവുമെന്ന് തിലകൻ ഭീഷണി മുഴക്കി’; വിജയകുമാർ | Once Nana Weekly Team Came To Cover The Set And Thilakan Threatened To Walk Out Reveals Jayakumar
Movie News oi-Nidhin Illikkambath Published: Monday, August 17, 2026, 10:31 [IST] മലയാള സിനിമയിൽ നിരവധി കലാമൂല്യമുള്ള മികച്ച ചിത്രങ്ങൾ സമ്മാനിച്ച നിർമ്മാതാവാണ് ഭാവചിത്ര ജയകുമാർ. പഞ്ചാഗ്നി അടക്കമുള്ള ചിത്രങ്ങളും ഒട്ടേറെ സീരിയലുകളും അദ്ദേഹം കരിയറിൽ നിർമ്മിച്ചിരുന്നു. ഇപ്പോഴിതാ സിനിമയിലെ ചില അനുഭവങ്ങൾ മാസ്‌റ്റർബിൻ ചാനലിനോട് പങ്കുവയ്ക്കുകയാണ് അദ്ദേഹം. ഭാവചിത്ര ജയകുമാറിന്റെ വാക്കുകൾ സിനിമയോ സീരിയലോ പ്രൊഫഷണലോ ഏതുമാവട്ടെ ജീവിതം എന്ന് പറയുന്ന ഒരു കാര്യത്തിന്റെ അളവ് എടുത്തു നോക്കുമ്പോൾ, ആ കാലഘട്ടത്തിലെ ജീവിതം,…