Headlines

ശനി രേവതിയുടെ രണ്ടാം പാദത്തിൽ; ഓഗസ്‌റ്റ് 20 മുതൽ ഈ രാശിക്കാർക്ക് സൗഭാഗ്യം, ബാങ്ക് ബാലൻസ് കുതിക്കും! | Saturn Transit 2026; Good Fortune Awaits Those Born Under These Zodiacs And Their Bank Balance Will Soar

Astrology oi-Nidhin Illikkambath Published: Monday, August 17, 2026, 8:00 [IST] സാധാരണയായി കൂടുതൽ പേരും ജ്യോതിഷത്തിൽ ശനി എന്ന് കേൾക്കുമ്പോൾ ഭയപ്പെടുക പതിവാണ്. ശനി, കർമ്മം, അച്ചടക്കം, ജീവിത പാഠങ്ങൾ എന്നിവയുടെ ഗ്രഹമായി ശക്തമായ സ്ഥാനം നിലനിർത്തിയ ഒന്ന് തന്നെയാണ്. അതിൽ തർക്കമില്ല, പെട്ടെന്നുള്ള അനുഗ്രഹങ്ങളോ സ്വതസിദ്ധമായ മാറ്റങ്ങളോ നൽകുന്ന മറ്റ് ഗ്രഹ സ്വാധീനങ്ങളിൽ നിന്ന് വ്യത്യസ്‌തമായി ശനി സ്ഥിരമായ പരിശ്രമം നടത്തുന്നവർക്ക് നല്ല ഗുണങ്ങൾ ആയിരിക്കും പൊതുവെ നൽകുക. നിങ്ങൾ അറിയേണ്ട മറ്റൊരു…

Read Full News

കൊച്ചിക്കാർ ദുരിതത്തിൽ; 2 പ്രധാന റെയിൽവേ സ്‌റ്റേഷനുകളുടെ നവീകരണം വൈകുന്നു, യാത്ര ദുസ്സഹം | Kochi Residents In Distress Renovation Of Two Major Railway Stations Delayed Making Travel Arduous

Kerala oi-Nidhin Illikkambath Published: Monday, August 17, 2026, 8:17 [IST] കൊച്ചി: ജില്ലയിലെ രണ്ട് പ്രധാന റെയിൽവേ സ്‌റ്റേഷനുകളായ എറണാകുളം ജംഗ്‌ഷനും എറണാകുളം ടൗണും നവീകരിക്കുന്ന പ്രവർത്തനങ്ങൾ മന്ദഗതിയിൽ. ഇതോടെ സംസ്ഥാനത്തിന്റെ വാണിജ്യ തലസ്ഥാനമായ കൊച്ചിയുടെ വികസനത്തെ തന്നെ ഇത് ബാധിക്കുകയാണ്. പദ്ധതികൾ ആരംഭിച്ചതു മുതൽ തന്നെ പലതരത്തിലുള്ള ബുദ്ധിമുട്ടുകളാണ് നേരിടുന്നത്. മാത്രമല്ല യാത്രക്കാർ ഇത് കാരണം കടുത്ത ദുരിതമാണ് അനുഭവിക്കുന്നത്. ആദ്യം എറണാകുളം ജംഗ്‌ഷൻ റെയിൽവേ സ്‌റ്റേഷന്റെ വികസനമാണ് പ്രതിസന്ധിയിലായത്. കൊൽക്കത്ത ആസ്ഥാനമായുള്ള…

Read Full News

‘ഹിന്ദുക്കളില്‍ പോലും ഭയമുണ്ട്…’ മനംമടുത്താണ് ബിജെപി വിട്ടത്, തുറന്നു പറഞ്ഞത് നടന്‍ ദേവന്‍ | Actor Devan Reveals Why Quit BJP, No One Leader Respond To Me In Call Or Chat, What Amit Shah Says

Kerala oi-Ashif N Published: Monday, August 17, 2026, 9:15 [IST] ബിജെപി അംഗത്വം രാജിവെച്ചുള്ള പ്രഖ്യാപനം നടന്‍ ദേവന്‍ നടത്തിയത് കഴിഞ്ഞ ദിവസം ഒരു പൊതുപരിപാടിയില്‍ ആയിരുന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് പദവിയും പ്രാഥമിക അംഗത്വവും രാജിവെച്ചു എന്നായിരുന്നു ദേവന്റെ പ്രഖ്യാപനം. ഇതിന് വേദിയില്‍ ഉണ്ടായിരുന്ന മറ്റൊരു ബിജെപി നേതാവ് അതിന് ശേഷം മറുപടി പറയുകയും ചെയ്തിരുന്നു. എന്നാല്‍ ഇന്ന് ദേവന്‍ വിഷയത്തില്‍ കൂടുതല്‍ പ്രതികരണം നടത്തിയിരിക്കുകയാണ്. ബിജെപിയില്‍ നേരിട്ടത് വലിയ അവഗണനയാണ് എന്ന്…

Read Full News

ലുങ്കി ധരിച്ചാല്‍ എന്താണ് കുഴപ്പം? പാര്‍ലമെന്റും കടന്ന് ലുങ്കി വിവാദം പറക്കുന്നു | Lungi Wala Row: Here Is How The Lungi Fight Is Becoming A Cultural Fight, Check Details Inside

India oi-Jithin TP Published: Monday, August 17, 2026, 10:57 [IST] പാര്‍ലമെന്റില്‍ പലപ്പോഴും രൂക്ഷമായ വാഗ്വാദങ്ങളുണ്ടാകാറുണ്ട്. ഇത് പലപ്പോഴും അതിര് കടക്കാറുമുണ്ട്. അത്തരമൊരു സംഭവമാണ് ഇപ്പോള്‍ രാജ്യത്തിന്റെ ശ്രദ്ധയാകര്‍ഷിക്കുകയും രൂക്ഷമായ പ്രതികരണങ്ങളും ട്രോളുകളും വരാന്‍ കാരണമായിരിക്കുന്നത്. കഴിഞ്ഞ ദിവസം രാജ്യസഭയില്‍ സിപിഎം എംപി ജോണ്‍ ബ്രിട്ടാസ് സംസാരിക്കുമ്പോള്‍ ബിജെപി എംപി സുസ്മിത ദേവ് ഇടയ്ക്കിടെ തടസപ്പെടുത്തുന്നുണ്ടായിരുന്നു. അതിരുകടക്കുന്ന പരാമര്‍ശം ഉണ്ടാകുന്നതുവരെ അദ്ദേഹം അത് ക്ഷമയോടെ നേരിട്ടു. എന്നാല്‍ ഇതിനിടെ സുസ്മിത ദേവ് ‘ലുങ്കി വാല’…

Read Full News

സ്വര്‍ണത്തില്‍ നിക്ഷേപിക്കാന്‍ പ്ലാനുണ്ടോ? എത്രത്തോളം സ്വര്‍ണം വാങ്ങി നിക്ഷേപം ആരംഭിക്കാം? | Gold Investment: Which Is The Best Allocation For Gold In Your Portfoilio, Check Details Inside

India oi-Jithin TP Published: Monday, August 17, 2026, 12:07 [IST] നിക്ഷേപ ആവശ്യത്തിനായി സ്വര്‍ണവും വെള്ളിയും വാങ്ങിക്കുന്നവര്‍ പോര്‍ട്ട്ഫോളിയോയില്‍ ശരിയായി അവ ഉള്‍പ്പെടുത്താനും ശ്രമിക്കണം എന്ന് ടാറ്റ മ്യൂച്വല്‍ ഫണ്ട്. ഒരു നിക്ഷേപകന്റെ പോര്‍ട്ട്ഫോളിയോയില്‍ സ്വര്‍ണത്തിനും വെള്ളിക്കും സ്ഥാനമുണ്ടെങ്കിലും, അവ വ്യത്യസ്തമായ ധര്‍മ്മങ്ങളാണ് നിര്‍വ്വഹിക്കുന്നത്. ഇടത്തരം മുതല്‍ ദീര്‍ഘകാലയളവിലേക്ക് ഈ രണ്ട് വിലയേറിയ ലോഹങ്ങളിലും അനുകൂലമായ വളര്‍ച്ചാ സാധ്യതയാണ് ടാറ്റ മ്യൂച്വല്‍ ഫണ്ട് കാണുന്നത്. എങ്കിലും, സുരക്ഷിതത്വവും താരതമ്യേന കുറഞ്ഞ വിലനിലവാരത്തിലെ ചാഞ്ചാട്ടവും കണക്കിലെടുത്ത്…

Read Full News

ബിഎസ്എൻഎലിന്റെ അടിപൊളി അഡാർ ഓഫർ; ഈ റീചാർജ് പ്ലാനിൽ 47 ദിവസം അധിക വാലിഡിറ്റി..! അറിയാം | Best BSNL Plans; 47 Days Of Extra Validity With The ₹2399 Recharge Plan, Details Inside

Technology oi-Nidhin Illikkambath Published: Monday, August 17, 2026, 11:11 [IST] രാജ്യത്ത് ബിഎസ്എൻഎൽ എന്ന കമ്പനിക്ക് ഉള്ള ജനപിന്തുണ പലർക്കും ഇന്ന് സ്വപ്‌നമാണ്. എന്തെന്നാൽ അത്രയധികം തിരിച്ചടികൾ നേരിട്ടിട്ടും അവയിലൊന്നും പതറാതെ അവർ വീണ്ടും ശക്തമായി തിരിച്ചുവന്നുവെന്ന പ്രത്യേകതയാണ് ബിഎസ്എൻലിനെ വേറിട്ട് നിർത്തുന്നത്. ജിയോ ആയാലും എയർടെൽ ആയാലും അവർക്ക് ഉപഭോക്താക്കളുടെ എണ്ണത്തിൽ ഉണ്ടായ വർധന മാത്രമാണ് നേട്ടമെങ്കിൽ ബിഎസ്എൻഎലിന്റെ വിശ്വാസ്യത വേറെ ലീഗാണ്. കഴിഞ്ഞ രണ്ടോ മൂന്നോ പതിറ്റാണ്ടുകൾ കൊണ്ട് അവർ ഉണ്ടാക്കിയെടുത്ത…

Read Full News

പൊട്ടിച്ചു കളിക്കാൻ മാത്രമല്ല ഇത്; ബബിൾ റാപ്പിന്റെ കൗതുകകരമായ ചരിത്രം |

ചെറിയ വായു അറകൾ ഉൾക്കൊള്ളുന്ന തരത്തിലാണ് ബബിൾ റാപ്പിലെ കുമിളകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. നാം ആവശ്യത്തിന് ശക്തമായി അമർത്തുമ്പോൾ, കുമിളയെ ചുറ്റിപ്പറ്റിയുള്ള നേർത്ത പ്ലാസ്റ്റിക് പൊട്ടുകയും, നമുക്കേവർക്കും പരിചിതമായ ആ ചെറിയ ശബ്ദത്തോടെ (Pop) അതിനുള്ളിലെ വായു പുറത്തേക്ക് പോവുകയും ചെയ്യുന്നു. എന്നിരുന്നാലും, പലരെ സംബന്ധിച്ചിടത്തോളം ബബിൾ റാപ്പ് എന്നത് വെറുമൊരു പാക്കേജിംഗ് വസ്തു മാത്രമായി ഒതുങ്ങിനിൽക്കുന്നില്ല. ഇതിലെ കുമിളകൾ ഓരോന്നായി പൊട്ടിക്കുന്നത് പലപ്പോഴും വിചിത്രമായ രീതിയിൽ മനസ്സിന് വല്ലാത്തൊരു സംതൃപ്തി നൽകുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ, മാനസികസമ്മർദ്ദം…

Read Full News

ഓവുചാല്‍ നിര്‍മിക്കുന്നതിനിടെ സ്വര്‍ണക്കൂമ്പാരം; നിധി കിട്ടിയത് തൊഴിലാളികള്‍ക്ക്, പിന്നീട് നടന്നത് | Gold Treasure Uncover While Construction Of Sewer; Coin and Bar Takes Workers, Here Then What Happened

International oi-Ashif N Published: Monday, August 17, 2026, 11:52 [IST] യൂറോപ്യന്‍ രാജ്യമായ ബെല്‍ജിയത്തിലെ നിര്‍മാണ തൊഴിലാളികള്‍ക്ക് ലഭിച്ച സ്വര്‍ണ ശേഖരത്തിന്റെ വാര്‍ത്ത അന്താരാഷ്ട്ര മാധ്യമങ്ങളില്‍ നിറയുകയാണ്. ഓവുചാല്‍ നിര്‍മിക്കുന്നതിന് മണ്ണ് നീക്കുകയായിരുന്നു തൊഴിലാളികള്‍. ഈ വേളയിലാണ് മണ്ണില്‍ കുഴഞ്ഞ നിലയില്‍ ചില കോയിനുകള്‍ കണ്ടത്. ഒന്നുകൂടി മണ്ണ് നീക്കിയപ്പോള്‍ ചാക്കില്‍ നിറയെ സ്വര്‍ണം. കട്ടികളും കോയിനുകളുമാണ് കണ്ടെത്തിയത്. സ്വര്‍ണവില വന്‍ കുതിപ്പ് നടത്തുന്ന സാഹചര്യത്തിലാണ് ഈ സംഭവം വലിയ വാര്‍ത്തയാകുന്നത്. 10.4 മില്യണ്‍…

Read Full News

ബെംഗളൂരു എത്തുക രാവിലെ 6.25ന്; വന്ദേഭാരത് പോലെ ആലപ്പുഴ ആഡംബര ബസ്, റൂട്ട്, സമയം അറിയാം | Vande Bharat Model Alappuzha Bengaluru KSRTC Luxury Bus Service Begins; Time, Stop, Route Details Inside

Kerala oi-Ashif N Published: Monday, August 17, 2026, 11:00 [IST] ആലപ്പുഴയില്‍ നിന്ന് ആരംഭിച്ച് ബെംഗളൂരുവില്‍ അവസാനിക്കുന്ന ആഡംബര ബസ് സര്‍വീസ് കെഎസ്ആര്‍ടിസി തുടങ്ങി. എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകള്‍ കടന്ന് തമിഴ്‌നാട്ടിലൂടെ ബെംഗളൂരുവിലെത്തും. ആലപ്പുഴയില്‍ നിന്ന് വൈകീട്ട് ആറ് മണിക്കാണ് ബസ് പുറപ്പെടുക. മടക്ക സര്‍വീസ് ആലപ്പുഴയില്‍ തിരിച്ചെത്തുന്നത് രാവിലെ എട്ട് മണിക്കാണ്. ഓണത്തിന് നാട്ടിലേക്കും തിരിച്ചും മടങ്ങുന്നവര്‍ക്ക് ആഡംബര യാത്ര സമ്മാനിക്കുന്നതാണ് പുതിയ ബസ്. വന്ദേഭാരത് ട്രെയിനിന് സമാനമായ സൗകര്യങ്ങളാണ് ബസില്‍…

Read Full News

സ്വര്‍ണം ചാഞ്ചാടി മുന്നോട്ട്; പവന് ഒരു ലക്ഷത്തില്‍ താഴേക്ക് വരുമെന്ന പ്രതീക്ഷ വേണ്ട, ഇന്നത്തെ പവന്‍ വില | Kerala Gold Rate Today August 17 Monday Rises Rs 400 Per Pavan; Is Consumers Better Buy Or Sell?

Kerala oi-Ashif N Published: Monday, August 17, 2026, 10:14 [IST] കൊച്ചി: കേരളത്തില്‍ സ്വര്‍ണത്തിന് 400 രൂപ വര്‍ധിച്ചു. വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഓഹരി വിപണി നഷ്ടത്തിലാണ്. ഇന്ത്യന്‍ രൂപ മുന്നേറാന്‍ സാധിക്കാതെ നില്‍ക്കുന്നു. സ്വര്‍ണത്തില്‍ ഇനിയും ഏറ്റക്കുറച്ചിലുകള്‍ക്കാണ് സാധ്യത. ചാഞ്ചാടി സ്വര്‍ണം മുന്നോട്ട് തന്നെയാകും പോകുക എന്നാണ് ജ്വല്ലറി വ്യാപാരികള്‍ പറയുന്നത്. പ്രത്യേകിച്ചും വരുന്ന മൂന്നു മാസം. ജ്വല്ലറികളില്‍ എത്തുന്ന പലരും ചോദിക്കുന്നത് ഒരു ലക്ഷം രൂപയില്‍ താഴേക്ക് സ്വര്‍ണവില എത്തുമോ എന്നതാണ്….

Read Full News