വിജയ്‌ക്കൊപ്പം ചേരുമോ ദേവന്‍? 8 സിനിമകളില്‍ അഭിനയിച്ചു, 25 വര്‍ഷം തമിഴ്‌നാട്ടില്‍, താല്‍പ്പര്യം പറഞ്ഞ് നടന്‍ | Devan Interest To Join Hand With Vijay? Acted In 8 Films With Him And Spent 25 Years In Tamil Nadu
Movie News oi-Ashif N Updated: Monday, August 17, 2026, 20:37 [IST] ബിജെപിയില്‍ നിന്ന് രാജിവെച്ച നടന്‍ ദേവന്റെ ഭാവി നീക്കം എന്ത്. കേരള പീപ്പിള്‍സ് പാര്‍ട്ടി (കെപിപി) രൂപീകരിച്ച് കുറച്ചുകാലം സ്വന്തമായി രാഷ്ട്രീയ പരീക്ഷണങ്ങള്‍ നടത്തിയ ശേഷമാണ് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ദേവന്‍ ബിജെപിയില്‍ ചേര്‍ന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ഡല്‍ഹിയില്‍ ചര്‍ച്ച നടത്തിയിരുന്നു അദ്ദേഹം. ഏത് സീറ്റില്‍ മല്‍സരിക്കണം എന്നാണ് അമിത് ഷാ ചോദിച്ചത്. സീറ്റല്ല, പ്രവര്‍ത്തിക്കാനുള്ള…