നിലംപരിശമാക്കാന്‍ ഇറാന്‍ ഒരുക്കം; യുഎസ് സൈന്യം ഖാര്‍ഗ് ദ്വീപ് പിടിച്ചാല്‍ കുവൈത്ത് ലക്ഷ്യമിടുന്നു | Iran Tactical Move; If US Seize Kharg Island Iran Plan To Kuwait Through Southern Iraq, Latest Updates
Gulf oi-Ashif N Published: Tuesday, August 18, 2026, 10:30 [IST] അമേരിക്കക്കും ഇസ്രായേലിനും എതിരെ ശക്തമായ ഒരുക്കം ഇറാന്‍ നടത്തിയെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ 60 ദിവസം തുടര്‍ച്ചയായ യുദ്ധം ഇല്ലാതിരുന്ന വേളയില്‍ ഇറാന്‍ രഹസ്യമായി കരുത്ത് കൂട്ടിയെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാനിലെയും അറബ് രാജ്യങ്ങളിലെയും ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് വാര്‍ത്ത. ഏതാനും ദിവസങ്ങള്‍ മാത്രം ആക്രമണം നടന്നത് ഒഴിച്ചാല്‍ കഴിഞ്ഞ രണ്ടുമാസത്തിനിടെ ശക്തമായ പോര് ഉണ്ടായിരുന്നില്ല. മിസൈല്‍ നിര്‍മാണം, മിസൈല്‍ കൃത്യത ശക്തമാക്കല്‍,…