പ്രീമിയം പെട്രോളിലേക്ക് മാറി വാഹന ഉടമകള്‍; പമ്പുകളില്‍ ഉയര്‍ന്ന ഒക്ടെയ്ന്‍ പെട്രോളുകള്‍ ഡിമാന്‍ഡ് | E20 Petrol Effect: Vehicle Owners Shifts To Premium Petrol Like XP 95, SPEED, POWER 95 Amid E20 Concerns
India oi-Jithin TP Updated: Friday, August 21, 2026, 7:53 [IST] എഥനോള്‍ കലര്‍ത്തിയ ഇ20 പെട്രോള്‍ വാഹനങ്ങളുടെ മൈലേജിനെയും എന്‍ജിന്റെ ആയുസ്സിനെയും ബാധിക്കുമോ എന്ന ആശങ്കകള്‍ക്കിടയില്‍ ഉപഭോക്താക്കള്‍ പ്രീമിയം, ഉയര്‍ന്ന ഒക്ടെയ്ന്‍ പെട്രോളിലേക്ക് മാറുന്നു. ഇതോടെ, മാര്‍ച്ചില്‍ 4 ശതമാനത്തോളമായിരുന്ന ഇതിന്റെ വിപണി വിഹിതം 12-15 ശതമാനമായി വര്‍ധിച്ചതായി പെട്രോള്‍ പമ്പ് ഡീലര്‍മാരും വ്യവസായ രംഗത്തെ പ്രമുഖരും വ്യക്തമാക്കുന്നു. പ്രീമിയം പെട്രോളിലും 20 ശതമാനം എഥനോള്‍ അടങ്ങിയിട്ടുണ്ടെന്നിരിക്കെയാണ് ഈ മാറ്റം ശ്രദ്ധേയമാകുന്നത്. സാധാരണ പെട്രോളിന്…