‘ആഗോള തലത്തില്‍ സ്വര്‍ണവില കുറവ്, കേരളത്തിൽ വിലയിൽ കുതിപ്പ്, അസാധാരണ പ്രതിഭാസം’, കാരണമിത്| ‘Global Gold Prices Fall, But Prices Surge in Kerala: An Unusual Phenomenon’ — Here’s Why.
Kerala oi-Sajitha Gopie Published: Thursday, August 20, 2026, 20:03 [IST] ഓണം അടുത്ത് വരവെ സംസ്ഥാനത്ത് സ്വർണവിലയിൽ വലിയ കുതിപ്പാണ് രേഖപ്പെടുത്തുന്നത്. ഇന്ന് പവന് മൂവായിരത്തിൽ അധികം രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന് വില 1,16,800ലേക്ക് എത്തിയിരിക്കുന്നു. എന്നാൽ ആഗോള തലത്തിൽ സ്വർണത്തിന് വിലക്കുറവുണ്ടെന്നും കേരളത്തിലാണ് വിലക്കയറ്റമെന്നും സാമ്പത്തിക വിദഗ്ധയായ ഡോ. മേരി ജോർജ് ചൂണ്ടിക്കാണിക്കുന്നു. അതിനുളള കാരണവും ഡോ. മേരി ജോർജ് സീ ന്യൂസ് മലയാളത്തിന് നൽകിയ പ്രതികരണത്തിൽ…