Headlines

എസ്ബിഐയില്‍ വമ്പന്‍ റിക്രൂട്ട്‌മെന്റ്; ഡിഗ്രിക്കാര്‍ക്ക് അപേക്ഷിക്കാം, പരീക്ഷാകേന്ദ്രം കേരളത്തിലും | Bank Jobs: Applications open for 1,538 Junior Associate Posts In SBI, Check Full Details Inside

Jobs oi-Jithin TP Published: Friday, August 21, 2026, 15:00 [IST] എസ്ബിഐ ബാക്ക്ലോഗ് ഒഴിവുകള്‍ നികത്തുന്നതിനുള്ള പ്രത്യേക റിക്രൂട്ട്മെന്റ് നടപടികളുടെ ഭാഗമായി 1538 ജൂനിയര്‍ അസോസിയേറ്റ് (കസ്റ്റമര്‍ സപ്പോര്‍ട്ട് & സെയില്‍സ്) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓഗസ്റ്റ് 27 വരെ എസ്ബിഐയുടെ ഔദ്യോഗിക കരിയര്‍ പോര്‍ട്ടല്‍ വഴി അപേക്ഷ സമര്‍പ്പിക്കാം. എസ്‌സി, എസ്ടി, ഒബിസി വിഭാഗങ്ങളിലെ ബാക്ക്ലോഗ് ഒഴിവുകളിലേക്കാണ് ഈ റിക്രൂട്ട്മെന്റ് നടത്തുന്നത്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഏതെങ്കിലും ഒരു സംസ്ഥാനത്തോ കേന്ദ്രഭരണപ്രദേശത്തോ ഉള്ള…

Read Full News

Sowcar Janaki | സൂര്യമാനസത്തിലെ മമ്മൂട്ടിയുടെ അമ്മ; മുതിർന്ന താരം സൗക്കർ ജാനകി അന്തരിച്ചു | സിനിമാ വാർത്ത

Last Updated:Aug 21, 2026 3:27 PM IST ദീർഘകാലം നീണ്ട അഭിനയജീവിതത്തിലൂടെ തെലുങ്ക്, തമിഴ്, കന്നഡ, മലയാളം സിനിമകളിൽ തന്റേതായ ഇടം നേടിയ നടിയാണ് സൗക്കർ ജാനകി സൗക്കർ ജാനകി അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന മുതിർന്ന നടി സൗക്കർ ജാനകി അന്തരിച്ചു. 94 വയസായിരുന്നു. നടികർ സംഘം പ്രസിഡന്റ് നാസറാണ് മരണവിവരം സ്ഥിരീകരിച്ചത്. ഓഗസ്റ്റ് 21ന് ഉച്ചയ്ക്ക് 1.59നായിരുന്നു അന്ത്യം. കൂടുതൽ വായിക്കാൻ Source link

Read Full News

സ്വർണ വില ഉച്ചക്ക് കത്തിക്കയറി; വീണ്ടും ഷോക്ക്..പവൻ 1.30 ലക്ഷത്തിലേക്കോ?|Gold Rate surged in the afternoon; another shock.. Is the price of a pavan heading towards 1.30 lakh?

Kerala oi-Rakhi Published: Friday, August 21, 2026, 15:38 [IST] സംസ്ഥാനത്ത് സ്വർണ വില വീണ്ടും ഉയർന്നു. ഉച്ചയ്ക്ക് ഒറ്റയടിക്ക് 800 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒറ്റ ദിവസം കൊണ്ട് 1680 രൂപയുടെ വർധനവാണ് പവൻ വിലയിൽ രേഖപ്പെടുത്തിയത്. ഇന്നലെ മാത്രം 3160 രൂപ പവന് ഉയർന്നിരുന്നു. രണ്ടു ദിവസം കൊണ്ട് പവൻ വിലയിലുണ്ടായത് 4840 രൂപയുടെ വർധനവാണ്. രാജ്യാന്തര വിപണിയിൽ സ്വർണം കുതിക്കുന്നതാണ് കേരളത്തിലെ വിപണിയിലും പ്രതിഫലിക്കുന്നത്. പശ്ചിമേഷ്യൻ സംഘർഷം അയയുകയും യുഎസ്…

Read Full News

‘ഗണേഷ് കുമാർ സ്ത്രീ വിഷയത്തിൽ ഒട്ടും കൊള്ളരുതാത്തവൻ, ഉമ്മൻചാണ്ടിയെ ഒറ്റുകൊടുത്തു’; വെള്ളാപ്പള്ളി നടേശൻ | Ganesh Kumar Betrayed Oommen Chandy And He Is Not Clean In Women Issues Says Vellappally Nateshan

Kerala oi-Nidhin Illikkambath Updated: Friday, August 21, 2026, 15:21 [IST] കൊല്ലം: മുൻ മന്ത്രിയും കേരള കോൺഗ്രസ് ബി നേതാവുമായ കെബി ഗണേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഇടത് സർക്കാരിനെതിരെയും എഎൻ ഷംസീർ അടക്കമുള്ള നേതാക്കൾക്ക് എതിരെയും വെള്ളാപ്പള്ളി പ്രതികരിക്കുകയും ചെയ്‌തിട്ടുണ്ട്‌. ആലപ്പുഴയിൽ നടന്ന എസ്എൻ ട്രസ്‌റ്റിന്റെ പൊതുയോഗത്തിലാണ് ഗണേഷിനെതിരായ പരിഹാസം. കെബി ഗണേഷ് കുമാർ ഒരു പരനാറിയാണെന്നും ജീവിതത്തിൽ യാതൊരുവിധ വ്യക്തിശുദ്ധിയുമില്ലാത്ത ആളാണെന്നും വെള്ളാപ്പള്ളി…

Read Full News

മലയാളം അറിയാവുന്ന ആരേലും എടുത്തൂടേ? ജെയ്ലർ 2 ഗാനത്തിലെ ഉച്ചാരണത്തിന് വിമർശനം | സിനിമാ വാർത്ത

Last Updated:Aug 21, 2026 3:08 PM IST മലയാളം വരികൾ അനിരുദ്ധ് ആലപിക്കുന്നതോടെയാണ് പ്രൊമോ ആരംഭിക്കുന്നത്. തുടർന്ന് പരമ്പരാഗത കസവ് സാരിയണിഞ്ഞ് നൃത്തം ചെയ്യുന്ന ഷംന കാസിമിനെയും കാണാം ജെയ്‌ലർ 2 അല ബൊലേലോ രജനീകാന്ത് (Rajinikanth) നായകനാകുന്ന ‘ജെയ്‌ലർ 2’ (Jailer 2) വിവാദത്തിൽ. ചിത്രത്തിന്റെ ആദ്യഭാഗം റിലീസ് ചെയ്തപ്പോഴുണ്ടായതിന് സമാനമായ സാഹചര്യമാണ് രണ്ടാം ഭാഗത്തിന്റെ ആദ്യ ഗാനത്തിന്റെ പ്രൊമോ പുറത്തിറങ്ങിയതിന് പിന്നാലെ ഉണ്ടായിരിക്കുന്നത്. ‘ജെയ്‌ലർ 2’ലെ ‘അല ബൊലേലോ’ എന്ന ഗാനത്തിന്റെ പ്രൊമോയാണ്…

Read Full News

ന്യൂനമർദവും രണ്ട് ചക്രവാതച്ചുഴികളും; ഉത്രാടം വരെ മഴ, യെല്ലോ അലർട്ട്

Low-Pressure System and Two Cyclonic Circulations; Rain to Continue Until Uthradam, Yellow Alert Issued.ന്യൂനമർദവും രണ്ട് ചക്രവാതച്ചുഴികളും; ഉത്രാടം വരെ മഴ, യെല്ലോ അലർട്ട് Source link

Read Full News

ബെംഗളൂരു രണ്ടാം എയർപോർട്ട്; ഹരോഹള്ളിയിലും നിർമ്മാണം നടക്കില്ല? പുതിയ പ്രതിസന്ധി|Bengaluru’s Second Airport; Will Construction Not Take Place in Harohalli Either? A New Setback.

India oi-Rakhi Published: Friday, August 21, 2026, 14:08 [IST] ബെംഗളൂരിലെ രണ്ടാമത്തെ ഗ്രീൻഫീൽഡ് എയർപോർട്ടിനായി സ്ഥലം കണ്ടെത്താനുള്ള നീക്കങ്ങൾ വീണ്ടും പ്രതിസന്ധിയിൽ. മുഖ്യമന്ത്രി ഡികെ ശിവാകുമാറിൻ്റെ നിയമസഭ മണ്ഡലമായ കനകപുരയിലെ ഹരോഹള്ളിയിലാണ് മൂന്ന് സ്ഥലങ്ങൾ സർക്കാർ കണ്ടെത്തിയത്. എന്നാൽ ഈ സ്ഥലങ്ങൾ ഏറ്റെടുക്കുന്നതിൽ പല സാങ്കേതിക തടസ്സങ്ങളും ഉണ്ടെന്നാണ് അധികൃതർ നൽകുന്ന സൂചന. ഭൂമി ഏറ്റെടുക്കൽ നടപടികൾ എളുപ്പത്തിൽ പൂർത്തിയാക്കാനാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരോഹള്ളിയിൽ സ്ഥലങ്ങൾ കണ്ടെത്തണമെന്ന നിർദേശം ഡികെ ശിവകുമാർ മുന്നോട്ട് വെച്ചത്. എന്നാൽ…

Read Full News

ജയ്പൂരില്‍ സിജെപിയുടെ സ്‌കൂള്‍ സന്ദര്‍ശനത്തിനിടെ സംഘര്‍ഷം; ആക്രമിച്ചത് ബിജെപിയുടെ ഗുണ്ടകളെന്ന് സിജെപി | CJP Campaign: Clashes Over School Inspection in Jaipur, CJP Blames BJP Goons, Check Full Details Inside

India oi-Jithin TP Published: Friday, August 21, 2026, 14:01 [IST] ജയ്പൂരിലെ ഒരു സര്‍ക്കാര്‍ പ്രൈമറി സ്‌കൂളിലേക്ക് സിജെപി പ്രവര്‍ത്തകര്‍ നടത്തിയ സന്ദര്‍ശനത്തിനിടെ സംഘര്‍ഷം. രാജ്യത്തെ സര്‍ക്കാര്‍ സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ പരിശോധിക്കാന്‍ ആഗസ്റ്റ് 15 മുതല്‍ സിജെപി രാജ്യത്തുടനീളം ക്യാംപെയ്ന്‍ ആരംഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് സിജെപി സഹ-കണ്‍വീനര്‍ അശുതോഷ് റാങ്കയും സംഘവും ജയ്പൂരിലെ ഒരു സര്‍ക്കാര്‍ പ്രൈമറി സ്‌കൂളിലേക്ക് എത്തിയത്. സന്ദര്‍ശനത്തിനിടെ ബിജെപി പ്രവര്‍ത്തകര്‍ എത്തി സിജെപി പ്രവര്‍ത്തകരെ ആക്രമിക്കുകയായിരുന്നു. സര്‍ക്കാര്‍…

Read Full News

ഡൽഹിയിൽ പ്രതിഷേധവുമായി രാഹുൽ ഗാന്ധി; പെല്ലറ്റ് ഗൺ ആക്രമണത്തിൽ എഫ്‌ഐആർ ഇടണമെന്ന് ആവശ്യം | Rahul Gandhi MP Again Protests In Delhi; Demands FIR Over Pellet Gun Attack

India oi-Nidhin Illikkambath Published: Friday, August 21, 2026, 13:34 [IST] ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് വീണ്ടും പ്രതിഷേധ സമരവുമായി കോൺഗ്രസ്. ജന്തർ മന്തറിൽ വിദ്യാർഥികൾ നടത്തിയ പ്രതിഷേധത്തിനിടെ പോലീസ് നടത്തിയ അതിക്രമത്തിലും പെല്ലറ്റ് തോക്ക് പ്രയോഗത്തിലും പരിക്കേറ്റവർക്ക് നീതി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്‌റ്റേഷനു മുന്നിൽ പ്രതിഷേധിക്കുകയായിരുന്നു. തുടർന്ന് കനോട്ട് പ്ലേസിലെ ഡെപ്യൂട്ടി പോലീസ് കമ്മീഷണറുടെ ഓഫീസിലെത്തി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുമായി അദ്ദേഹം കൂടിക്കാഴ്‌ച നടത്തി….

Read Full News

ഇസ്ലാമിക നാറ്റോയിലേക്ക് ബംഗ്ലാദേശും? ലക്ഷ്യം സൗദിയുമായുള്ള ബന്ധമോ? | Islamic NATO: Bangladesh Keeps Door Open to Mecca Pact With Saudi Arabia, Pakistan And Turkey, Details Inside

Gulf oi-Jithin TP Published: Friday, August 21, 2026, 12:55 [IST] സൗദി അറേബ്യ, പാകിസ്ഥാന്‍, തുര്‍ക്കി എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയിലേക്ക് ബംഗ്ലാദേശും. തങ്ങളുടെ തന്ത്രപരവും സാമ്പത്തികവുമായ താല്‍പ്പര്യങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തിയ ശേഷം ഈ കൂട്ടായ്മയുടെ ഭാഗമാകുന്ന കാര്യം പരിഗണിക്കാമെന്ന് ബംഗ്ലാദേശ് വ്യക്തമാക്കി. ‘മക്ക സംയുക്ത പ്രതിരോധ കരാര്‍’ പ്രകാരം, ഇതില്‍ ഏതെങ്കിലും ഒരു രാജ്യത്തിന് നേരെ ഉണ്ടാകുന്ന സായുധ ആക്രമണത്തെ മൂന്ന് രാജ്യങ്ങള്‍ക്കും നേരെയുള്ള ആക്രമണമായി കണക്കാക്കും. സൗദി അറേബ്യ, പാകിസ്ഥാന്‍, തുര്‍ക്കി എന്നിവ…

Read Full News