ബെഡ്റൂം സീനായാലും മുഴുവൻ വസ്ത്രവും ഇട്ടേ അഭിനയിക്കൂ, അഭിനയം മുഖത്തുമതി എന്നാണ് തിട്ടൂരം’;മിസക്ക് പിന്തുണ|They say acting is only needed in facial expressions,” Lali pm Supports Misa
Kerala oi-Rakhi Published: Friday, August 21, 2026, 18:40 [IST] ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി അവതരിപ്പിച്ച മിസ എന്ന നാടകത്തിനും നടി ചിന്നൂസ് ചിലങ്കയ്ക്കുമെതിരെ നടക്കുന്ന അധിക്ഷേപത്തിൽ തുറന്നടിച്ച് നടി ലാലി പിഎം.ഒരു കഥയും അതിലെ കഥാസന്ദർഭങ്ങളും ആവശ്യപ്പെടുന്ന രീതിയിൽ വസ്ത്രം ധരിക്കാൻ ഇവിടുത്തെ സദാചാര സമൂഹം സമ്മതിക്കില്ലെന്നും അഭിനയം ഒക്കെ മുഖത്ത് മാത്രം മതി എന്നതാണ് സമൂഹത്തിന്റെ തിട്ടൂരമെന്നും അവർ പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം. ‘എത്ര ഓ ടി ടി പ്ലാറ്റ്ഫോമുകൾ വന്നിട്ടും…