10 ദിവസമായി അനൂപിന്റെയടുത്ത് തന്നെയുണ്ട്; ഇറങ്ങി വന്നതിന് കാരണങ്ങളുണ്ട് : മേഘ നായർ
കയ്യിൽ എടുക്കാവുന്ന അവശ്യവസ്തുക്കളും മറ്റുമായി മേഘ ഒരു വാഹനത്തിൽ മറ്റൊരാളുടെ ഒപ്പം കയറി പോകുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു Source link
കയ്യിൽ എടുക്കാവുന്ന അവശ്യവസ്തുക്കളും മറ്റുമായി മേഘ ഒരു വാഹനത്തിൽ മറ്റൊരാളുടെ ഒപ്പം കയറി പോകുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു Source link
Astrology oi-Jithin TP Published: Saturday, August 22, 2026, 7:00 [IST] ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കൃത്യമായ ഇടവേളകളില്‍ രാശി മാറ്റത്തിനും നക്ഷത്ര പരിവര്‍ത്തനത്തിനും വിധേയമാകാറുണ്ട്. ഈ പ്രക്രിയയെ ആണ് സംക്രമണം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. ഗ്രഹ സംക്രമണം എല്ലാ വ്യക്തികളേയും ബാധിക്കും. എന്നാല്‍ അത് വ്യത്യസ്ത തരത്തിലായിരിക്കും എന്ന് മാത്രം. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. അതേസമയം…
Astrology oi-Sajitha Gopie Published: Saturday, August 22, 2026, 6:00 [IST] മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4) – ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം. നഷ്ടപ്പെട്ടെന്നു കരുതിയ വസ്തു തിരിച്ചു കിട്ടും. യാത്രാഗുണം ഉണ്ടാകും. മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ സാധിക്കും. സന്താനശ്രേയസ്സുണ്ടാകും. ഇടവം (കാര്‍ത്തിക 1/2, രോഹിണി, മകയിരം 3/4) – വിദേശത്തുനിന്നും സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കാന്‍ സാധിക്കും. ഉദ്യോഗസ്ഥര്‍ഥികള്‍ക്ക് പ്രതീക്ഷിച്ചിരുന്ന ജോലി ലഭിക്കും. പിതൃഗുണം ഉണ്ടാകും. മിഥുനം (മകയിരം 3/4, തിരുവാതിര,…
India oi-Sajitha Gopie Published: Friday, August 21, 2026, 23:32 [IST] ന്യൂ ഡല്‍ഹി: ജാതി സംവരണത്തിനും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജാതി വിവേചനം തടയാനുളള യുജിസി ചട്ടങ്ങള്‍ക്കുമെതിരെ ജന്തര്‍ മന്തറില്‍ സമരം. ജാതിയുടെ അടിസ്ഥാനത്തിലുളള സംവരണം നീക്കം ചെയ്ത് സാമ്പത്തിക സംവരണം കൊണ്ടുവരണമെന്നും യുജിസി ചട്ടങ്ങള്‍ പിന്‍വലിക്കണം എന്നും ആവശ്യപ്പെട്ടാണ് സമരം. റിസര്‍വേഷന്‍ ഹട്ടാവോ ആന്തോളന്‍ എന്ന പേരിലാണ് ജന്തര്‍ മന്തറിലെ പ്രതിഷേധം. ആയിരക്കണക്കിന് ആളുകള്‍, പ്രധാനമായും സവര്‍ണ ജാതി വിഭാഗങ്ങളില്‍പ്പെടുന്ന ആളുകളാണ് സംവരണ…
Kerala oi-Sajitha Gopie Published: Friday, August 21, 2026, 23:03 [IST] മുഖ്യമന്ത്രി വിഡി സതീശനെതിരെ വിമര്‍ശനവുമായി ബിജെപി നേതാവ് എപി അബ്ദുളളക്കുട്ടി. വിഡി സതീശന്‍ പൂക്കിയല്ല രാജ്യദ്രോഹിയായ പോക്കിരി മുഖ്യമന്ത്രിയാണെന്ന് എപി അബ്ദുളളക്കുട്ടി പറഞ്ഞു. വന്ദേമാതരം വിവാദത്തിലാണ് എപി അബ്ദുളളക്കുട്ടിയുടെ പ്രതികരണം. വന്ദേമാതരം ചൊല്ലാത്ത ഒരേയൊരു കോണ്‍ഗ്രസ് മുഖ്യമന്ത്രി വിഡി സതീശനാണെന്നും എപി അബ്ദുളളക്കുട്ടി പറഞ്ഞു. ബിജെപി സംഘടിപ്പിച്ച വന്ദേമാതരം സദസ്സില്‍ സംസാരിക്കവേയാണ് അബ്ദുളളക്കുട്ടി മുഖ്യമന്ത്രിക്കെതിരെ രംഗത്ത് വന്നത്. സ്വാതന്ത്ര്യ ദിനത്തില്‍ കോണ്‍ഗ്രസ് ആസ്ഥാനത്ത്…
Kerala oi-Sajitha Gopie Published: Friday, August 21, 2026, 22:09 [IST] നാളെ സംസ്ഥാനത്തെ തീരപ്രദേശങ്ങളിൽ കള്ളക്കടൽ ജാഗ്രത നിർദേശം നൽകി ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ), കൊല്ലം (ആലപ്പാട്ട് മുതൽ ഇടവ വരെ), ആലപ്പുഴ (ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ), എറണാകുളം (മുനമ്പം FH മുതൽ മറുവക്കാട് വരെ), തൃശൂർ (ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെ), മലപ്പുറം (കടലുണ്ടി നഗരം…
How to Get Rid of Hidden Cockroaches? These 5 Easy Methods Will Definitely Drive Them Away| ഒളിച്ചിരിക്കുന്ന പാറ്റകളെ എങ്ങനെ ഓടിക്കും? ഈ 5 വഴികൾ ഉറപ്പായും എളുപ്പത്തിൽ പാറ്റകളെ തുരത്തും Source link
India oi-Sajitha Gopie Published: Friday, August 21, 2026, 20:10 [IST] ന്യൂ ഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ 6 മണിക്കൂര്‍ നീണ്ട കുത്തിയിരിപ്പ് പ്രതിഷേധത്തിന് പിന്നാലെ വിദ്യാര്‍ത്ഥിക്ക് നേരെയുളള പെല്ലറ്റ് ആക്രമണത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് ദില്ലി പോലീസ്. നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ സിജെപി സംഘടിപ്പിച്ച പാര്‍ലമെന്റ് മാര്‍ച്ചിനിടെയാണ് സാഹില്‍ ലോചാബ് എന്ന യുവാവിന് പെല്ലറ്റ് ആക്രമണത്തില്‍ പരിക്കേറ്റത്. വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പെല്ലറ്റ് ഗണ്‍ പ്രയോഗിച്ചത് വലിയ വിവാദമായിരുന്നുവെങ്കിലും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോലീസ് തയ്യാറായിരുന്നില്ല….
Kerala oi-Sajitha Gopie Published: Friday, August 21, 2026, 19:17 [IST] തിരുവനന്തപുരം: ബിജെപിയില്‍ നിന്നും കഴിഞ്ഞ ദിവസം രാജി വെച്ച നടന്‍ ദേവന്‍ തമിഴ്‌നാട് മുഖ്യമന്ത്രി വിജയുടെ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തില്‍ ചേരും. ബിജെപിയില്‍ അവഗന നേരിടുന്നു എന്ന് ആരോപിച്ചാണ് കഴിഞ്ഞ ദിവസം പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡണ്ട് സ്ഥാനവും അംഗത്വവും രാജി വെച്ചത്. രാജിക്ക് പിന്നാലെ ടിവികെയുമായി സഹകരിക്കുന്നത് ആലോചനയില്‍ ഉണ്ടെന്ന് ദേവന്‍ പറഞ്ഞിരുന്നു. ടിവികെയില്‍ അംഗത്വമെടുക്കാന്‍ താല്‍പര്യമുണ്ടെന്ന് ദേവന്‍ വ്യക്തമാക്കിയതായി…
Last Updated:Aug 21, 2026 6:41 PM IST മെട്രോ നഗരത്തിന്‍റെ പശ്ചാത്തലത്തിൽ പൂർണ്ണമായും യൂത്തിന്‍റെ കാഴ്ച്ചപ്പാടുകൾക്കൊപ്പം സഞ്ചരിക്കുന്ന ഒരു സിനിമയായിരിക്കും ‘ഹലോ ഡിയർ’ ഹലോ ഡിയർ പുത്തൻ തലമുറയിലെ ശ്രദ്ധേയരായ സംഗീത് പ്രതാപ്, മമിതാ ബൈജു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ആഷിക്ക് ഉസ്മാൻ നിർമ്മിക്കുന്ന ‘ഹലോ ഡിയർ’ (Hello Dear) ചിത്രത്തിന്റെ ടൈറ്റിൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ആഷിക്ക് ഉസ്മാൻ നിർമിക്കുന്ന പുതിയ ചിത്രം ഡിനോയ് പൗലോസ് തിരക്കഥ…