Headlines

രണ്ടു മക്കൾ പിറന്ന ശേഷം 54കാരൻ നടൻ 39കാരിയായ പങ്കാളിയെ ഭാര്യയാക്കി; വിവാഹം ഗോവയിൽ

നടൻ അർജുൻ രാംപാലും എട്ടുവർഷമായി ഒപ്പമുള്ള പങ്കാളി ഗബ്രിയേല ഡെമെട്രിയാഡസും ഗോവയിലെ സർക്കാർ ഓഫീസിലെത്തി ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി വിവാഹിതരായി Source link

Read Full News

ഒരുമാസം ചാറ്റ്ജിപിടിയുടെ പരസ്യത്തിന് ലഭിച്ചത് 2.36 ലക്ഷം രൂപ; വീണ്ടും വരുമാന കണക്കുമായി മാരാര്‍ | Akhil Marar Reveals His Income From ChatGPT Ad And CCl Salary, Facebook Post Goes Viral, Details Inside

Kerala oi-Jithin TP Published: Saturday, August 22, 2026, 14:06 [IST] രാഷ്ട്രീയത്തില്‍ ഇറങ്ങിയത് തനിക്ക് പണമുണ്ടാക്കാനല്ല എന്ന് ബിഗ് ബോസ് ജേതാവും സംവിധായകനുമായി അഖില്‍ മാരാര്‍. വരുമാനം നിലച്ചത് കൊണ്ടല്ല രാഷ്ട്രീയത്തില്‍ ഇറങ്ങിയത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തന്റെ ഒരുമാസത്തെ വരുമാനത്തിന്റെ കണക്കുകള്‍ അടക്കം പുറത്തുവിട്ടാണ് അഖില്‍ മാരാരുടെ ഫേസ്ബുക്ക് പോസ്റ്റ്. മനുഷ്യര്‍ക്കൊപ്പം നിന്ന് സംസാരിക്കാനാണ് താന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങിയത് എന്നും അരി പ്രശ്‌നം ആയിരുന്നെങ്കില്‍ എല്ലാവരെയും സുഖിപ്പിച്ചു…

Read Full News

ലോസ് ഏഞ്ചലസിലെ ജഗന്നാഥ രഥയാത്രയിൽ ആർനോൾഡ് ഷ്വാസ്നെഗർ; ചിത്രങ്ങൾ വൈറൽ | Buzz News

Last Updated:Aug 22, 2026 2:54 PM IST കറുത്ത ടി-ഷർട്ടും താടിയുമായി കാണപ്പെട്ട താരം ചടങ്ങിനെത്തിയവരുമായി ഇടപഴകുകയും ചില ആരാധകർക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്തു ആർനോൾഡ് ഷ്വാസ്നെഗർ ജഗന്നാഥ രഥയാത്ര ലോസ് ഏഞ്ചൽസിൽ ഇസ്‌കോൺ സംഘടിപ്പിച്ച ജഗന്നാഥ രഥയാത്രയിൽ ഹോളിവുഡ് താരം ആർനോൾഡ് ഷ്വാസ്നെഗർ (Arnold Schwarzenegger) പ്രത്യക്ഷപ്പെട്ടത് ശ്രദ്ധേയമായി. കഴിഞ്ഞ ആഴ്ച നടന്ന രഥയാത്രയ്ക്കിടെ ആരാധകർക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന താരത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വൈറലായി മാറി. കൂടുതൽ വായിക്കാൻ Source…

Read Full News

ബെംഗളൂരു ബിദാദി ടൗൺഷിപ്പ് പദ്ധതി; പ്രതിഷേധം കടുപ്പിക്കാൻ കർഷകർ, ഓഗസ്‌റ്റ് 25ന് വിധാൻ സൗധ ചലോ മാർച്ച് | Bengaluru Bidadi Township Project; Farmers To Intensify Protests, Vidhana Soudha Chalo March On August 25

India oi-Nidhin Illikkambath Updated: Saturday, August 22, 2026, 14:46 [IST] ബെംഗളൂരു: ബിദാദി ടൗൺഷിപ്പ് പദ്ധതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കർഷക സംഘടനകൾ ഓഗസ്‌റ്റ് 25ന് ‘വിധാൻ സൗധ ചലോ’ മാർച്ച് നടത്തും. സംയുക്ത ഹൊരാട്ട കർണാടകയും ഭൂമി ഹിതരക്ഷണ സംഘവുമാണ് പ്രതിഷേധത്തിന് നേതൃത്വം നൽകുന്നത്. ബിദാദി ടൗൺഷിപ്പ് പദ്ധതിക്കായി കൃഷിഭൂമി ഏറ്റെടുക്കാനുള്ള നീക്കത്തിനെതിരെയാണ് പ്രതിഷേധം. പദ്ധതി സംബന്ധിച്ച് പഠിക്കാൻ വിരമിച്ച ഹൈക്കോടതി ചീഫ് ജസ്‌റ്റിസിന്റെ നേതൃത്വത്തിൽ കമ്മിറ്റി രൂപീകരിക്കുമെന്ന് സർക്കാർ നേരത്തെ അറിയിച്ചിരുന്നു. എന്നാൽ,…

Read Full News

പാകിസ്താന്‍ പൗരന്മാരുടെ നാടുകടത്തല്‍; സൗദി അറേബ്യ മാത്രമല്ല യുഎഇയും പറഞ്ഞുവിട്ടു, 22000 പേര്‍ | Not Just Saudi Arabia, But UAE Too Sent Back Pakistan Citizens: 22000 People Within Five Months

International oi-Ashif N Published: Saturday, August 22, 2026, 14:07 [IST] പാകിസ്താന്‍ പൗരന്മാരെ ജിസിസി രാജ്യങ്ങള്‍ നാടുകടത്തിയതിന്റെ കണക്കുകള്‍ പുറത്ത്. നലര മാസത്തിനിടെ 22000ത്തില്‍ അധികം പാകിസ്താന്‍ പൗരന്മാരെയാണ് ആറ് ജിസിസി രാജ്യങ്ങള്‍ നാടുകടത്തിയത്. ഇതില്‍ കൂടുതല്‍ സൗദി അറേബ്യയില്‍ നിന്നാണ്. യുഎഇയാണ് രണ്ടാംസ്ഥാനത്ത്. ഏറ്റവും കുറവ് കുവൈത്തില്‍ നിന്നാണ്. സോഷ്യല്‍ മീഡിയയിലെ അനാവശ്യ ഇടപെടലും നാടുകടത്തലിന് കാരണമായി എന്നത് എടുത്തു പറയണം. പാകിസ്താന്റെ ദേശീയ അസംബ്ലിയില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച കണക്കിലാണ് ഇക്കാര്യം പറയുന്നത്….

Read Full News

ഖത്തര്‍ ഖജനാവ് കാലിയാകുന്നു; കടുംവെട്ടുമായി ഭരണകൂടം, സൗദിയിലേക്കുള്ള റെയില്‍ വൈകുമോ? | Qatar Come To Strict Action; Government Cuts Spending, Will Rail Link To Saudi Arabia Be Delayed?

Gulf oi-Ashif N Updated: Saturday, August 22, 2026, 13:28 [IST] ദോഹ: ഖത്തര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയാണോ? ചെലവ് വെട്ടിച്ചുരുക്കുകയാണ് ഈ ജിസിസി രാജ്യം. ലോകത്തെ സമ്പന്ന രാജ്യങ്ങളില്‍ ഒന്നായ ഖത്തറിന് തിരിച്ചടിയായത് ആറ് മാസത്തോളമായി തുടരുന്ന ഇറാന്‍-അമേരിക്ക യുദ്ധമാണ്. യുദ്ധം കാരണം വലിയ തിരിച്ചടി നേരിട്ട ജിസിസി രാജ്യങ്ങളില്‍ ഒന്നാണ് ഖത്തര്‍. വരുമാനം കുത്തനെ ഇടിഞ്ഞതാണ് ഖത്തര്‍ നേരിടുന്ന വെല്ലുവിളി. സര്‍ക്കാര്‍ വിവിധ വകുപ്പുകള്‍ക്ക് അനുവദിച്ച ബജറ്റില്‍ നിന്ന് 30 ശതമാനം…

Read Full News

വെള്ളിമാടുകുന്ന്-മുത്തങ്ങ എൻഎച്ച് 766 നാലുവരിപ്പാതയാകാൻ നീക്കം; ഒക്ടോബറോടെ എൻഎച്ച്എഐ ഏറ്റെടുക്കും | Vellimadukunnu To Muthanga Stretch Of NH 766 To Become Four Lane Highway; NHAI To Take Over By October

Kerala oi-Nidhin Illikkambath Updated: Saturday, August 22, 2026, 12:54 [IST] കോഴിക്കോട്: വെള്ളിമാടുകുന്ന് മുതൽ മുത്തങ്ങ വരെയുള്ള 110 കിലോമീറ്റർ ദേശീയപാത 766ന്റെ നിയന്ത്രണം ഒക്ടോബറോടെ ദേശീയപാത അതോറിറ്റി ഏറ്റെടുക്കുമെന്ന് സൂചന. ഇതോടെ പദ്ധതിയുടെ ഭാഗമായി നാലുവരിപ്പാത വികസനത്തിനായുള്ള വിശദമായ ആസൂത്രണ നടപടികൾക്ക് വേഗം കൂടും. ഇതിന്റെ ഭാഗമായി ദേശീയപാത അതോറിറ്റി കൽപ്പറ്റയിൽ പുതിയ സൈറ്റ് ഓഫീസ് ആരംഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ദേശീയപാതയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായിരിക്കും ഓഫീസ് പ്രവർത്തിക്കുക. ഓഫീസ് സജ്ജീകരിക്കുന്നതിനുള്ള പ്രാരംഭ നടപടികൾ…

Read Full News

കരീന കപൂറിന്റെ ഗർഭവാർത്തയിൽ പ്രതികരണവുമായി സെയ്‌ഫിന്റെ സഹോദരി സബ ഖാൻ | Buzz News

Last Updated:Aug 22, 2026 1:07 PM IST ജിമ്മിൽ നിന്ന് പുറത്തിറങ്ങി നടന്നുപോകുന്ന കരീനയുടെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് സബയുടെ പ്രതികരണം പട്ടൗഡി കുടുംബം നടി കരീന കപൂർ ഖാൻ (Kareena Kapoor Khan) മൂന്നാമതും ഗർഭിണിയാണെന്ന അഭ്യൂഹങ്ങൾക്കിടെ താരത്തിന് പിന്തുണയുമായി നാത്തൂൻ സബ ഖാൻ പട്ടൗഡി. മറ്റൊരാളുടെ വ്യക്തിജീവിതത്തെക്കുറിച്ച് ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നതിൽനിന്ന് വിട്ടുനിൽക്കണമെന്നും ചില കാര്യങ്ങൾ സ്വകാര്യമായി തന്നെ സൂക്ഷിക്കേണ്ടതുണ്ടെന്നും സബ സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചു. കൂടുതൽ വായിക്കാൻ Source link

Read Full News

യുഎഇയിൽ കാലാവസ്ഥ അസ്ഥിരം; മഴയും പൊടിക്കാറ്റും വരാൻ സാധ്യത, വാഹനം ഓടിക്കുന്നവർ സൂക്ഷിക്കുക! | UAE Weather Unstable Weather Rain And Dust Storms Likely Motorists Exercise Caution

Gulf oi-Nidhin Illikkambath Published: Saturday, August 22, 2026, 11:11 [IST] ദുബായ്: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ഇന്ന് മഴയ്ക്കും ശക്തമായ കാറ്റിനും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അസ്ഥിരമായ കാലാവസ്ഥ അടുത്ത ആഴ്‌ചയിലും തുടരുമെന്നാണ് മുന്നറിയിപ്പ്. കൂടാതെ ഞായർ, ചൊവ്വ, ബുധൻ ദിവസങ്ങളിലും രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് പൊതുവെ തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമായതോ ആയ കാലാവസ്ഥയായിരിക്കും. ഉച്ചയ്ക്ക് ശേഷം കിഴക്ക്, തെക്ക്, പടിഞ്ഞാറൻ മേഖലകളിൽ മഴയ്ക്ക് കാരണമാകുന്ന ഇടിമിന്നലോടുകൂടിയ…

Read Full News

പാകിസ്താനില്‍ വീണ്ടും അട്ടിമറിയോ? ഷഹബാസിന് ഭരണം നഷ്ടമായേക്കും; പാലം വലിക്കാന്‍ പ്രധാനസഖ്യകക്ഷി | Pakistan PM Shehbaz Sharif’s Govt Facing Growing Political Pressure As Tensions With Key Ally PPP

International oi-Jithin TP Published: Saturday, August 22, 2026, 12:13 [IST] പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന് അധികാരം നഷ്ടപ്പെടാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. പ്രധാന സഖ്യകക്ഷിയായ പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയുമായുള്ള ബന്ധത്തില്‍ വിള്ളലുകള്‍ വീഴുകയും, പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരു സംയുക്ത മുന്നണി രൂപീകരിക്കാന്‍ നീക്കം നടത്തുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഷഹബാസ് ഷെരീഫിന്റെ സര്‍ക്കാര്‍ കടുത്ത രാഷ്ട്രീയ സമ്മര്‍ദ്ദം നേരിടുകയാണ്. മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ചികിത്സാ കാര്യങ്ങള്‍ കൈകാര്യം ചെയ്തതുമായി ബന്ധപ്പെട്ട് പുതിയൊരു വിവാദം ഉയര്‍ന്നുവരുന്നതിനിടയിലാണ്…

Read Full News