ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്; 2029ൽ തന്നെ നടപ്പാക്കാൻ എൻഡിഎ, 22 സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് ഒരുമിച്ച്? | One Nation One Election; NDA Aims To Implement It By 2029, Simultaneous Polls In 22 States?
India oi-Nidhin Illikkambath Published: Sunday, August 23, 2026, 12:04 [IST] ന്യൂഡൽഹി: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പിനുള്ള നീക്കം സജീവമാക്കി എൻഡിഎ. 2029ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം 22 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നിയമസഭാ തിരഞ്ഞെടുപ്പുകൾ നടത്താനുള്ള സാധ്യത പരിശോധിക്കുകയാണ് മുന്നണിയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നിലവിലെ നിയമസഭകളുടെ കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് അവ പിരിച്ചുവിട്ട് 2029ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നടത്താനാണ് ആലോചന. ഇത് നടപ്പാക്കുകയാണെങ്കിൽ, നിലവിൽ പരിഗണിക്കുന്ന പദ്ധതിയേക്കാൾ നേരത്തെ തന്നെ ‘ഒരു രാജ്യം, ഒരു…