സ്വർണ വിലയിലെ തീകുതിപ്പ്: ഉയർന്നത് 5960 രൂപ..ഇനി 1.29 ലക്ഷത്തിലേക്ക്? സാധ്യത ഇങ്ങനെ|Gold Rate surge: Up by Rs 5,960; Could it reach Rs 1.29 lakh next? Here’s how likely it is
Kerala oi-Rakhi Published: Sunday, August 23, 2026, 10:37 [IST] സ്വർണ വിലയിലെ കുതിപ്പ് ആഭരണപ്രേമികളുടെ നെഞ്ചിടിപ്പ് ഉയർത്തുകയാണ്. ജുലൈ 31 മുതലാണ് വില കുതിച്ച് തുടങ്ങിയത്. അന്താരാഷ്ട്ര വിപണിയിൽ സ്വർണം ഉയർന്നതാണ് കേരളത്തിലെ വിപണിയിലും പ്രതിഫലിച്ചത്. പശ്ചിമേഷ്യൻ സംഘർഷം അയയുന്നുവെന്ന തോന്നലാണ് ഓഗസ്റ്റ് ആദ്യവാരം സ്വർണത്തിന് പിന്തുണ നൽകിയതെങ്കിൽ യു.എസിലെ സാമ്പത്തിക പ്രതിസന്ധിയാണ് ഇപ്പോൾ സ്വർണത്തിന് കരുത്താകുന്നത്. യുഎസ് സർക്കാരിൻ്റെ കടം കുതിച്ചുയരുകയാണ്. ചരിത്രത്തിലാദ്യമായി ഇത് 40 ട്രില്യണ്‍ കടം ഭേദിച്ചു. സർക്കാർ കടപ്പത്രങ്ങളുടെ…