‘ബാദുഷ നടന്മാരുടെ ഡേറ്റുകൾ വാങ്ങിക്കൂട്ടി വിലപേശി, ദിലീപിന്റെ പടം പിടിക്കാൻ വാങ്ങിയ 1 കോടി മുക്കി’; ശാന്തിവിള ദിനേശ് | Santhivila Dinesh Says Badusha Pocketed Rs 1 Crore Meant For Producing Dileep’s Film Without Shame
Movie News oi-Nidhin Illikkambath Updated: Saturday, August 22, 2026, 9:44 [IST] അടുത്തിടെ നടൻ ഹരീഷ് കണാരന് പണം കൊടുക്കാനുള്ളതിന്റെ പേരിൽ ഏറെ വിമർശനം കേട്ട വ്യക്തിയായിരുന്നു ബാദുഷ. അതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം ബാദുഷക്കെതിരെ മറ്റൊരു ആരോപണം വന്നത്. ദിലീപ് കേസിനായി 20 ലക്ഷം രൂപ വാങ്ങിച്ചെന്നായിരുന്നു ഒരാളുടെ പരാതി. ഇപ്പോഴിതാ ബാദുഷയ്ക്ക് എതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. ശാന്തിവിള ദിനേശിന്റെ വാക്കുകൾ നാഴികയ്ക്ക് 40 വട്ടം, ഞാൻ…