Headlines

വീട്ടിൽ നിന്നുള്ള ജോലി ഓഫീസിലേക്ക് മാറ്റി; രണ്ടു ദിവസം യാത്ര, ദിവസവും 115 കിലോമീറ്റർ; ജോലി മാറാൻ ഇത് മതിയോ?  | Buzz News

Last Updated:Aug 03, 2026 1:05 PM IST പുതിയ ജോലി ഹൈബ്രിഡ് മോഡലിലേക്ക് മാറ്റിയതിനെത്തുടർന്നുള്ള യാത്രാദുരിതത്തെക്കുറിച്ച് ഒരു മാർക്കറ്റിംഗ് പ്രൊഫഷണൽ പങ്കുവെച്ച ആശങ്ക സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു News18 പൂർണമായും വീട്ടിലിരുന്ന് ജോലി ചെയ്യാമായിരുന്ന (വിദൂര ജോലി) തങ്ങളുടെ പുതിയ ജോലി ഹൈബ്രിഡ് മോഡലിലേക്ക് മാറ്റിയതിനെത്തുടർന്നുള്ള യാത്രാദുരിതത്തെക്കുറിച്ചും, ജോലി മാറുന്നത് ശരിയായ തീരുമാനമാണോ എന്നതിനെക്കുറിച്ചും ഒരു മാർക്കറ്റിംഗ് പ്രൊഫഷണൽ പങ്കുവെച്ച ആശങ്ക സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. “ആഴ്ചയിൽ 2 ദിവസം യാത്ര, ദിവസവും 115 കിലോമീറ്റർ….

Read Full News

ഫ്ലിപ്‌കാർട്ട് രണ്ടും കൽപിച്ച്, ഐഫോൺ 17 സീരീസ് കുറഞ്ഞ വിലയ്ക്ക് കിട്ടും; ഒറ്റയടിക്ക് വൻ വിലക്കുറവ് വരുന്നു! | iPhone 17 Series Discounts; Massive Price Drop Expected On Flipkart Freedom Sale

Technology oi-Nidhin Illikkambath Published: Monday, August 3, 2026, 13:21 [IST] ആപ്പിളിന്റെ ഐഫോൺ മോഡലുകൾക്ക് അത്രയധികം ഓഫറുകളാണ് നിലവിൽ രാജ്യത്തെ പ്രമുഖ ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ നൽകി വരുന്നത്. അതിന്റെ കാരണം എന്തെന്ന് വച്ചാൽ മറ്റ് കമ്പനികളുടെ ഓഫറുകൾ വച്ച് നോക്കുമ്പോൾ ഐഫോൺ നല്ല രീതിയിൽ വിൽപ്പന നടത്തി മുന്നേറുന്ന മോഡലാണ്. അവയുടെ സ്പെസിഫിക്കേഷനുകൾ, മറ്റ് പ്രത്യേകതകൾ എന്നിവയൊക്കെ അതിന്റെ കാരണങ്ങളിൽ ചിലതാണ്. ഇപ്പോഴിതാ കിടിലൻ ഓഫറുമായി എത്തിയിരിക്കുകയാണ് ഫ്ലിപ്‌കാർട്ട്. ഐഫോൺ 17 ഓഫറുകൾ…

Read Full News

ആരും ഇല്ലെങ്കിലും ഇതൊക്കെ അങ്ങ് പോകും! പ്രസിഡന്റോ പ്രധാനമന്ത്രിയോ ഇല്ലാത്ത ലോകത്തിലെ 6 രാജ്യങ്ങൾ

രാജാവ്, സുൽത്താൻ, അമീർ, മാർപാപ്പ തുടങ്ങിയ രാജകീയമോ മതപരമോ ആയ നേതാക്കളാണ് രാജ്യത്തിന്റെ പരമോന്നത പദവിയിലിരിക്കുന്നത് Source link

Read Full News

കാവ്യ മാധവന് വീണ്ടും അധിക്ഷേപം; ‘ഏത് രൂപത്തിൽ വന്നാലും പഴയ ഇഷ്ടമില്ല, കർമ്മ എന്നൊന്നുണ്ട്’; മറുപടി|Kavya Madhavan Can’t Regain Her Old Charm? Comments Explain Why, Here’s the Response

Movie News oi-Rakhi Published: Monday, August 3, 2026, 13:02 [IST] മലയാള സിനിമയിൽ രണ്ടാം വരവിൽ ഞെട്ടിച്ച താരം ആരാണെന്ന് ചോദിച്ചാൽ മഞ്ജു വാര്യർ എന്ന് പറയേണ്ടി വരും. കാരണം കൈനിറയെ സിനിമകളുമായി കത്തി നിന്നപ്പോൾ വിവാഹം കഴിച്ച് സിനിമ വിട്ട താരത്തിന് രണ്ടാം വരവിലും കൈനിറയെ സിനിമകളാണ്. അതും മലയാളത്തിൽ മാത്രമല്ല,തമിഴിലും. നിരവധി പരസ്യചിത്രങ്ങളും നടിയെ തേടി എത്തുന്നുണ്ട്. പല ബ്രാൻ്റുകളുടേയും മുഖം കൂടിയാണ് ഇന്ന് മഞ്ജു. മലയാളത്തിൻ്റെ പ്രിയ താരം കാവ്യ…

Read Full News

യുഎഇയിൽ നിന്ന് സ്വർണം വാങ്ങാൻ നിന്നവർക്ക് തിരിച്ചടി; വില കൂടി, 22 കാരറ്റിന് കൊടുക്കേണ്ടത് എത്ര? | UAE Gold Rate; Prices Have Risen In The New Week How Much Does 22 Carat Gold Cost Now

Gulf oi-Nidhin Illikkambath Published: Monday, August 3, 2026, 12:31 [IST] ദുബായ്: വാരാന്ത്യത്തിൽ മാറ്റമില്ലാതെ തുടർന്ന യുഎഇയിലെ സ്വർണവില ഇന്ന് രാവിലെ വീണ്ടും ഉയർന്നു. ഇതോടെ ആഭരണം വാങ്ങാൻ പദ്ധതിയിടുന്നവർക്ക് കൂടുതൽ ചെലവ് വരുമെന്നാണ് കരുതുന്നത്. 24 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 488.50 ദിർഹമായി ഉയർന്നു. ഇന്നലെ ഇത് 487.25 ദിർഹം ആയിരുന്നു. അതേസമയം, 22 കാരറ്റ് സ്വർണത്തിന്റെ വില 451.25 ദിർഹത്തിൽ നിന്ന് 452.25 ദിർഹമായും വർധിച്ചു. ഈ മാസം തുടക്കത്തിൽ…

Read Full News

ഓണക്കാലത്ത് ബോക്‌സ് ഓഫീസിൽ തീപാറും; മോഹൻലാലും പൃഥ്വിയും നിവിനും ദുൽഖറും ഒരുമിച്ച് കളത്തിൽ | Onam 2026 Box Office Clash; Mohanlal Prithviraj Nivin Pauly And Dulquer Salmaan Set For A Big Battle

Movie News oi-Nidhin Illikkambath Updated: Monday, August 3, 2026, 11:34 [IST] ഓണക്കാലമാണ് വരാനിരിക്കുന്നത്, അതിന്റെ ചില സൂചനകൾ ഇക്കുറി ഏറ്റവും പ്രകടമായിരിക്കുന്നത് മലയാള സിനിമയിൽ തന്നെയാണ്. ഏറെക്കാലമായി മലയാള സിനിമയിൽ അന്യം നിന്നിരുന്ന ക്ലാഷ് റിലീസുകളുടെ ഘോഷയാത്രയാണ് ഇക്കുറി. അതും ചെറിയ ചിത്രങ്ങളല്ല, സൂപ്പർതാരങ്ങൾ നേർക്കുനേർ ഏറ്റുമുട്ടുന്ന ആവേശത്തിന്റെ ഓണക്കാലമാണ് വരാനിരിക്കുന്നത്. ആരാധകരാവട്ടെ തികഞ്ഞ പ്രതീക്ഷയിലുമാണ്. ആക്ഷൻ, ത്രില്ലർ, പ്രണയം, ഫീൽ ഗുഡ് തുടങ്ങി വ്യത്യസ്‌ത വിഭാഗങ്ങളിലുള്ള നാല് വലിയ ചിത്രങ്ങളാണ് ഓണക്കാലത്ത്…

Read Full News

സ്വർണം ഒരു പവൻ വെറും 43680 രൂപയ്ക്കും കിട്ടും..ആഭരണപ്രേമികൾക്ക് സന്തോഷ വാർത്ത, ഇന്നത്തെ നിരക്ക് ഇങ്ങനെ|Gold Pavan Available at Just 43,680; Good News for Jewellery Lovers, Check Today’s 22k,18k Rate

Kerala oi-Rakhi Published: Monday, August 3, 2026, 10:27 [IST] സംസ്ഥാനത്ത് സ്വർണ വില ഒരു ലക്ഷത്തിന് താഴേക്ക് എത്തുമോയെന്നതാണ് ആഭരണപ്രേമികൾ ഉറ്റുനോക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ വില ഇടിഞ്ഞാൽ കേരളത്തിലും വില കുറയും. നിലവിലെ സാഹചചര്യത്തിൽ വരും ദിവസങ്ങളിൽ വില കുറയാൻ സാധ്യത കൂടുതലാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ഇന്ന് രാജ്യാന്തര വിപണിയിൽ സ്വർണം നേരിയ തോതിൽ ഉയർന്നെങ്കിലും കേരളത്തിലെ വില മാറ്റമില്ലാതെ തുടരുകയാണ്. 22 കാരറ്റ് 1 ഗ്രാമിന് ഇന്നും 13220 രൂപയാണ് വില. അതായത്…

Read Full News

‘മുഖ്യമന്ത്രി വരുന്ന സദസ്സിൽ മാന്യമായി വസ്ത്രം ധരിക്കണം’ : യുവനടിയെ വിമർശിച്ച് തെസ്നി ഖാൻ | Buzz News

Last Updated:Aug 03, 2026 10:30 AM IST ഉദ്ഘാടന ചടങ്ങിന്റെ വീഡിയോയ്ക്ക് താഴെ തെസ്നി ഖാൻ പങ്കുവച്ച കമന്റാണ് ചർച്ചകൾക്ക് വഴിവച്ചത് News18 പുതുമുഖ നടി ഐശ്വര്യ ചന്ദ്രനെ വിമർശിച്ച് നടി തെസ്നി ഖാൻ. പൊതുപരിപാടിയിൽ പങ്കെടുക്കുന്നവർ മാന്യമായ വസ്ത്രം ധരിക്കണമെന്ന് തെസ്നി ഖാൻ പറഞ്ഞു. മുഖ്യമന്ത്രി വി ‍ഡി സതീശനൊപ്പം ഉദ്ഘാടനച്ചടങ്ങിനെത്തിയ സംഭവത്തിലാണ്  വിമർശനം. ഉദ്ഘാടന ചടങ്ങിന്റെ വീഡിയോയ്ക്ക് താഴെ തെസ്നി ഖാൻ പങ്കുവച്ച കമന്റാണ് ചർച്ചകൾക്ക് വഴിവച്ചത്. തെസ്നി ഖാന്റെ വാക്കുകൾ ഇങ്ങനെ,…

Read Full News

അമേരിക്കയിലെ പഠനത്തെ കുറിച്ചുള്ള ആരോപണം; മറുപടിയുമായി ദിപ്കെ, സ്‌കോളർഷിപ്പ് കത്ത് പുറത്തുവിട്ടു | Abhijeet Dipke Responds To Allegations Over US Studies, Releases Scholarship Letter

India oi-Nidhin Illikkambath Published: Monday, August 3, 2026, 9:29 [IST] ന്യൂഡൽഹി: കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി അന്വേഷിക്കണമെന്ന ആർടിഐ പ്രവർത്തകന്റെ ആവശ്യപ്പെത്തിന് പിന്നാലെ മറുപടിയുമായി കോക്രോച്ച് ജനത പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്‌കെ. അമേരിക്കയിലെ തന്റെ പഠനം ബോസ്‌റ്റൺ സർവകലാശാല നൽകിയ സ്കോളർഷിപ്പും വിദ്യാഭ്യാസ വായ്‌പയും ഉപയോഗിച്ചാണ് പൂർത്തിയാക്കിയതെന്ന് ദിപ്കെ വ്യക്തമാക്കി. മുതിർന്ന മാധ്യമപ്രവർത്തക ബർഖ ദത്തയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കുടുംബത്തിന്റെ വിശദീകരിക്കാനാകാത്ത സാമ്പത്തിക സ്രോതസുകൾ ഉപയോഗിച്ചാണ് അമേരിക്കയിലെ പഠനം…

Read Full News

Today Horoscope: You may move into a new home, your long-cherished wish to buy land or property could come true, and financial gains are likely.| നാള്‍ഫലം: പുതിയ വീട്ടിലേക്ക് മാറിത്താമസിക്കും, ഭൂസ്വത്തു വാങ്ങണമെന്ന ആഗ്രഹം സാധിക്കും, ധനലാഭം ഉണ്ടാകും

Astrology oi-Sajitha Gopie Published: Monday, August 3, 2026, 9:31 [IST] മേടം – അവിചാരിതമായി ധനലാഭം ഉണ്ടാകും. ശത്രുക്കളില്‍ നിന്നും മോചനം ലഭിക്കും. നിശ്ചയിച്ചുറപ്പിച്ചിരുന്ന വിവാഹം ഭംഗിയായി നടക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിന് ഇഷ്ടപ്പെട്ട വിഷയം ലഭിക്കും. പുതിയ ഗൃഹത്തിലേക്ക് മാറിത്താമസിക്കും. ഇടവം – സൂക്ഷ്മമായി ആലോചിച്ചേ പുതിയ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാവൂ. ഉദ്യോഗസ്ഥര്‍ക്കു സ്ഥലംമാറ്റം ലഭിക്കാന്‍ സാധ്യതയുണ്ട്. സ്‌നേഹശീലരാണെങ്കിലും ചിലപ്പോള്‍ പരുഷമായി പെരുമാറും. മിഥുനം – ആഘോഷവേളകളില്‍ പങ്കെടുക്കും. ചെയ്യുന്ന തൊഴിലില്‍ പൂര്‍ണമായ തൃപ്തി ഉണ്ടാകില്ല….

Read Full News