Headlines

ബിജെപിക്ക് ഇരുട്ടടി, ഉപതിരഞ്ഞെടുപ്പിൽ ബങ്കിപ്പൂർ കോട്ട പൊളിച്ച് പ്രശാന്ത് കിഷോര്‍, ദാട്യയിൽ കോൺഗ്രസ്| By Election Results: A Major Blow to BJP: Prashant Kishor wins the BJP Stronghold Bankipur in Bypoll, Congress Wins Datia

India oi-Sajitha Gopie Published: Monday, August 3, 2026, 17:52 [IST] നീറ്റ് ക്രമക്കേടിന് എതിരെയുളള സിജെപി സമരത്തിന് ശേഷമുളള ആദ്യ ഉപതിരഞ്ഞെടുപ്പുകളില്‍ തിരിച്ചടി നേരിട്ട് ബിജെപി. ബീഹാറിലെ ബങ്കിപ്പൂര്‍ മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയെ നിലംപരിശാക്കി കൂറ്റന്‍ വിജയം സ്വന്തമാക്കിയിരിക്കുകയാണ് ജന്‍ സുരാജ് പാര്‍ട്ടി അധ്യക്ഷനും പ്രമുഖ തിരഞ്ഞെടുപ്പ് തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോര്‍. ബിജെപിയുടെ നീരജ് കുമാറിനെയാണ് പ്രശാന്ത് കിഷോര്‍ തോല്‍പ്പിച്ചത്. പതിറ്റാണ്ടുകളായി ബിജെപിയുടെ കോട്ടയാണ് ബങ്കിപ്പൂര്‍ മണ്ഡലം. അതുകൊണ്ട് തന്നെ ബിജെപിക്ക് ഇതൊരു…

Read Full News

കൊച്ചി ലുലുവിൽ വമ്പൻ ഓണം ഓഫർ; സ്മാർട്ട് ഫോണിനും ടിവിക്കുമെല്ലാം വിലക്കുറവ്, കൂടെ സമ്മാനങ്ങളും| Lulu Mall Onam Huge Offers; price drops on smartphones, TVs And Other Items, Get Gifts Too

Kerala oi-Rakhi Published: Monday, August 3, 2026, 16:25 [IST] കൊച്ചി: ഓണക്കാലത്തെ ഷോപ്പിംഗ് കൂടുതൽ ആഘോഷമാക്കാൻ ലുലു കണക്ടിൽ ആകർഷകമായ ഓഫറുകളും സമ്മാനങ്ങളും ഒരുക്കി ഓണം വിൽപ്പന തുടങ്ങി. മികച്ച വിലക്കിഴിവുകൾ, എക്സ്ചേഞ്ച് ഓഫറുകൾ, സമ്മാനങ്ങൾ എന്നിവയ്ക്കു പുറമേ ലുലു കണക്ട് ആദ്യമായി അവതരിപ്പിക്കുന്ന ‘ഡിജിറ്റൽ സദ്യ’ എന്ന ആശയവും ഓണക്കാല വിൽപ്പനയിലെ പ്രത്യേകതയാണ്. ആറ് ഇനം ഇലക്ട്രോണിക്സ്, ഗൃഹോപകരണങ്ങൾ ഉൾപ്പെടുന്ന 43,499 രൂപ വിലവരുന്ന മിനി ടെക് സദ്യ 24,999 യ്ക്കും, 20…

Read Full News

വിഡിക്കെതിരെ പടയൊരുക്കം… സുവര്‍ണാവസരം മുതലാക്കാന്‍ കെസി; ഷാഫി കെപിസിസി അധ്യക്ഷനാകും? | Shafi Parambil May Elected As New KPCC President, KC Venugopal’s Master Stroke Against VD Satheesan

Kerala oi-Jithin TP Published: Monday, August 3, 2026, 17:37 [IST] കെ പി സി സി അധ്യക്ഷ സ്ഥാനത്തേക്ക് ഷാഫി പറമ്പില്‍ എംപി എത്താനുള്ള സാധ്യതയേറുന്നു. ഷാഫിക്കായി എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ തന്നെയാണ് നേരിട്ട് ചരടുവലി നടത്തുന്നത് എന്നാണ് വിവരം. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും കൂടുതല്‍ എം എല്‍ എമാരുടെ പിന്തുണയുണ്ടായിട്ടും പരിഗണിക്കാതെ പോയതിനാല്‍ അധ്യക്ഷ സ്ഥാനം കൈപ്പിടിയിലൊതുക്കാനാണ് കെ സി വേണുഗോപാലിന്റെ നീക്കം. അതേസമയം…

Read Full News

ഗുരുവായൂർ ദേവസ്വം ബോർഡിൽ വീണ്ടും ജോലി ഒഴിവുകൾ; നിയമനം അഭിമുഖത്തിലൂടെ|Guruvayur Devaswom Board Announces Fresh Job Openings; Recruitment Through Walk-in Interview

Jobs oi-Rakhi Published: Monday, August 3, 2026, 16:33 [IST] ഗുരുവായൂർ ദേവസ്വം ബോർഡിൽ വീണ്ടും ജോലി ഒഴിവുകൾ. അഭിമുഖത്തിലൂടെയാണ് നിയമനം. തസ്തിക, യോഗ്യത, ശമ്പളം, ആർക്കൊക്കെ അപേക്ഷിക്കാം എന്നീ വിവരങ്ങൾ അറിയാം ഡ്രൈവർ ഗ്രേഡ് II ആകെ രണ്ട് ഒഴിവുകളാണ് ഉള്ളത്. ഏഴാം ക്ലാസാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. അപേക്ഷകർക്ക് കാറുകൾക്കും ജീപ്പുകൾക്കും അംഗീകൃതമായ നിലവിലുള്ള മോട്ടോർ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം.മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും വേണം. പ്രായപരിധി 20-36 വയസാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 770 രൂപയാണ് ദിവസവേതനമായി…

Read Full News

പ്രളയത്തില്‍ അദാനിയുടെ കൈത്താങ്ങ്; അസം ദുരിതാശ്വാസ നിധിയിലേക്ക് 11 കോടി, 8000 കുടുംബങ്ങള്‍ക്ക് സഹായം | Gautam Adani Contributes ?11 Crore to Assam Flood Relief Fund, Adani Foundation Reaches 8,000 Families in Upper Assam

Partner Content oi-Jithin TP Updated: Monday, August 3, 2026, 16:52 [IST] അസം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി 11 കോടി രൂപ സംഭാവന നല്‍കി. സംസ്ഥാനത്തെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലെ ദുരിതാശ്വാസ-പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായാണ് സാമ്പത്തിക സഹായം നല്‍കിയത്. ഈ സഹായം സംസ്ഥാനത്തിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തുമെന്നും ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് പ്രയോജനപ്പെടുമെന്നും അസം മുഖ്യമന്ത്രി ഡോ. ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു. ഈ സംഭാവനയ്ക്ക് പുറമേ, അദാനി ഗ്രൂപ്പിന്റെ…

Read Full News

പ്രളയത്തില്‍ അദാനിയുടെ കൈത്താങ്ങ്; അസം ദുരിതാശ്വാസ നിധിയിലേക്ക് 11 കോടി, 8000 കുടുംബങ്ങള്‍ക്ക് സഹായം | Gautam Adani Contributes ?11 Crore to Assam Flood Relief Fund, Adani Foundation Reaches 8,000 Families in Upper Assam

India oi-Jithin TP Published: Monday, August 3, 2026, 16:43 [IST] അസം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി 11 കോടി രൂപ സംഭാവന നല്‍കി. സംസ്ഥാനത്തെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലെ ദുരിതാശ്വാസ-പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായാണ് സാമ്പത്തിക സഹായം നല്‍കിയത്. ഈ സഹായം സംസ്ഥാനത്തിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തുമെന്നും ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് പ്രയോജനപ്പെടുമെന്നും അസം മുഖ്യമന്ത്രി ഡോ. ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു. ഈ സംഭാവനയ്ക്ക് പുറമേ, അദാനി ഗ്രൂപ്പിന്റെ സാമൂഹിക…

Read Full News

ഓണം ബംപർ എടുക്കും മുൻപ് ഈ നമ്പറുകൾ കൂടി നോക്കിക്കോ; 8കൊല്ലത്തിനിടെ ഒന്നാം സമ്മാനം നേടിയ നമ്പറുകൾ|Onam Bumper: These Were the First Prize Winning Numbers from 2018 to 2025; Is There Any Point in Keeping an Eye on Them?

Kerala oi-Rakhi Updated: Monday, August 3, 2026, 16:05 [IST] ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയുമായിട്ടാണ് ഇത്തവണത്തെ ഓണം ബംപർ എത്തിയിരിക്കുന്നത്. 30 കോടി രൂപയാണ് ഒന്നാം സമ്മാനം. അതായത് ഭാഗ്യം കനിഞ്ഞാൽ പിന്നെ ജീവിതത്തിൽ തിരിഞ്ഞ് നോക്കേണ്ടെന്ന് സാരം. എന്തായാലും ബംപർ ടിക്കറ്റുകൾ വിപണിയിൽ എത്തിയതോടെ വാങ്ങാൻ കൂട്ടയിടിയാണ്. ആദ്യ ദിവസം മുതൽ തന്നെ വൻ വിൽപ്പനയാണ് നടക്കുന്നത്. മുൻപ് ഒന്നാം സമ്മാനം നേടിയ ലോട്ടറി കടയിലെത്തിയാണ് ചിലർ ലോട്ടറിയെടുക്കുന്നത്. മറ്റ് ചിലരാകട്ടെ പാലക്കാട്…

Read Full News

തൊണ്ണൂറുകളിൽ ടോപ്‌ലെസ് ഫോട്ടോഷൂട്ടിലൂടെ വിവാദ നായിക; വർഷങ്ങൾക്ക് ശേഷം 2000 കോടി മയക്കുമരുന്ന് കേസിൽ പ്രതി

1993-ലെ ടോപ്‌ലെസ് ഫോട്ടോഷൂട്ട് മുതൽ 2,000 കോടി രൂപയുടെ അഴിമതി കേസും കിന്നർ അഖാഡ ‘മഹാമണ്ഡലേശ്വർ’ ആയി നിയോഗിച്ചതും വരെയുള്ള വിവാദങ്ങൾ നിറഞ്ഞതായിരുന്നു ഈ നടിയുടെ കരിയർ Source link

Read Full News

മഴമുന്നറിയിപ്പിൽ മാറ്റം; 12 ജില്ലകളിൽ തീവ്രമഴ..തമിഴ്നാടിന് മുകളിൽ പുതിയ ചക്രവാതച്ചുഴി|Rain Alert Updated: Heavy Rain Forecast for 12 Districts; Fresh Cyclonic Circulation Forms Over Tamil Nadu

Kerala oi-Rakhi Updated: Monday, August 3, 2026, 15:58 [IST] സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. 12 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് അലർട്ടുള്ളത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്….

Read Full News

കർണാടകയിൽ കാത്തിരുന്ന മന്ത്രിസഭാ വികസനത്തിന് അന്തിമരൂപം; 20 മന്ത്രിമാർ കൂടി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും | Karnataka Cabinet Expansion Finalised; 20 More Ministers To Be Sworn In Today

India oi-Nidhin Illikkambath Published: Monday, August 3, 2026, 14:02 [IST] ബെംഗളൂരു: കഴിഞ്ഞ രണ്ട് മാസമായി കർണാടക രാഷ്ട്രീയത്തിൽ വലിയ ചർച്ചയായിരുന്ന മന്ത്രിസഭാ വികസനത്തിന് ഒടുവിൽ അന്തിമരൂപമായി. ഇന്ന് വൈകുന്നേരം നടക്കുന്ന ചടങ്ങിൽ 20 പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേൽക്കും. മുഖ്യമന്ത്രി ഡികെ ശിവകുമാറിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയിലേക്കാണ് പുതിയ മന്ത്രിമാർ എത്തുന്നത്. ചില അപ്രതീക്ഷിത മാറ്റങ്ങളുമായാണ് പുതിയ മന്ത്രിസഭ വരുന്നത്. മുൻ മന്ത്രി ലക്ഷ്‌മി ഹെബ്ബാൾക്കറിന് ഇത്തവണ അവസരം ലഭിച്ചില്ല. പകരം മറ്റൊരു…

Read Full News