മീനാക്ഷിയെ ഒരിക്കലും തല്ലേണ്ടി വന്നിട്ടില്ല, പക്ഷേ മഹാലക്ഷ്‌മി അങ്ങനെ അല്ലെന്ന് ദിലീപ്; താരം അന്ന് പറഞ്ഞത് | Dileep Says He Never Had To Scold Or Beat Meenakshi But Mahalakshmi Is Different, Here’s Why?
Movie News oi-Nidhin Illikkambath Updated: Monday, August 3, 2026, 9:39 [IST] മലയാളികളുടെ പ്രിയപ്പെട്ട താരമായ ദിലീപിന്റെ കുടുംബ ജീവിതം എല്ലാവർക്കും മുന്നിൽ ഒരു തുറന്ന പുസ്‌തകം പോലെയാണ്. മുൻഭാര്യയായ മഞ്ജു വാര്യരുമായുള്ള ബന്ധത്തിലെ സമയത്ത് പലപ്പോഴും ഇക്കാര്യത്തിൽ ഒരു സ്വകാര്യത പുലർത്തിയിരുന്നു, എന്നാൽ ഇന്നത്തെ സോഷ്യൽ മീഡിയ കാലത്ത് അതിന് അനുസരിച്ച് മാറിയിരിക്കുകയാണ് ദിലീപും ഭാര്യയായ കാവ്യയും മക്കളായ മീനാക്ഷിയും മഹാലക്ഷ്‌മിയും ഒക്കെ. അടുത്തിടെയാണ് ദിലീപ് ഫാമിലിയിൽ നിന്നുള്ള ഇളയ അംഗമായ മഹാലക്ഷ്‌മിയുടെ…