ഗൂഗിൾ എർത്തിലെ എഐ ഫീച്ചർ പിൻവലിച്ച് ഗൂഗിൾ; നടപടി വ്യാജ ചിത്രങ്ങളും തെറ്റായ വിവരങ്ങളും ഉയർന്നതോടെ | Google Withdraws AI Feature From Google Earth Amid Rise In Fake Images And Misinformation
Artificial Intelligence oi-Nidhin Illikkambath Published: Monday, August 3, 2026, 14:51 [IST] ഗൂഗിൾ എർത്ത് ഉപയോഗിച്ച് എഐയുടെ സഹായത്തോടെ വ്യാജ ചിത്രങ്ങൾ സൃഷ്‌ടിക്കാൻ അനുവദിച്ച പുതിയ ഫീച്ചർ ഗൂഗിൾ താൽക്കാലികമായി പിൻവലിച്ചു. വ്യാജ ചിത്രങ്ങളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കാൻ ഈ സംവിധാനം ദുരുപയോഗം ചെയ്യപ്പെടാമെന്ന ആശങ്ക ഉയർന്നതിനെ തുടർന്നാണ് ഗൂഗിളിന്റെ നടപടി. ബിബിസി വെരിഫൈ നടത്തിയ പരിശോധനയിലാണ് ഈ വിഷയത്തിൽ വിദഗ്‌ധർ മുന്നറിയിപ്പ് നൽകിയത്. എഐ ഇമേജ് ജനറേറ്ററായ നാനോ ബനാന 2 ഗൂഗിൾ…