ഒരു ഗ്രാം സ്വര്‍ണം 8000 ത്തിലേക്കും പവന്‍വില 70000 ത്തിലേക്കും എത്തുമോ? ഡച്ച് ബാങ്ക് പറയുന്നതിങ്ങനെ | Gold Rate May Fall To Rs 8000 per Gram And Rs 70000 per Pavan If 1986 Scenario Happens Says Deutsche Bank
India oi-Jithin TP Published: Tuesday, August 4, 2026, 8:00 [IST] സ്വര്‍ണവിലയിലെ യഥാര്‍ത്ഥ കുതിപ്പ് അവസാനിച്ചിട്ടില്ല എന്ന് ഡച്ച് ബാങ്ക്. 2024 ഓഗസ്റ്റില്‍ ആരംഭിച്ച സ്വര്‍ണവിലയിലെ അതിവേഗ കുതിപ്പിന്റെ ഘട്ടം ഇപ്പോഴും തുടരുകയാണെന്നും, വര്‍ഷാവസാനത്തോടെ വില നിലവിലെ നിലവാരത്തേക്കാള്‍ വളരെ ഉയര്‍ന്ന നിലയിലേക്ക് എത്തുമെന്നും ഡച്ച് ബാങ്ക് ഉപഭോക്താക്കള്‍ക്ക് നല്‍കിയ കുറിപ്പില്‍ വ്യക്തമാക്കി. 1975 മുതലുള്ള വിവരങ്ങള്‍ പരിശോധിക്കുമ്പോള്‍ ഇത്തരം അഞ്ച് ഘട്ടങ്ങള്‍ മാത്രമേ ഉണ്ടായിട്ടുള്ളൂ. എന്നാല്‍ നിലവിലുള്ള ഘട്ടം ഇപ്പോഴും തുടരുകയാണെന്ന് ഒരു…