‘അന്ന് കൈയിൽ പണം ഇല്ലാത്തതിനാൽ മണി വൈകി വന്നു, പിന്നെ അവന് ദൈവം വാരിക്കോരി കൊടുത്തു’; ജിഎസ് വിജയൻ | Kalabhavan Mani Once Arrived Late Due To Lack Of Money Later Became Very Wealthy, Says GS Vijayan
Movie News oi-Nidhin Illikkambath Published: Tuesday, August 4, 2026, 11:10 [IST] മലയാള സിനിമയിൽ ശ്രദ്ധേയമായ സിനിമകൾ സംവിധാനം ചെയ്‌ത വ്യക്തിയാണ് ജിഎസ് വിജയൻ. മമ്മൂട്ടി, സുരേഷ് ഗോപി, മോഹൻലാൽ തുടങ്ങിയ മുൻനിര നായകന്മാർ അദ്ദേഹത്തിന്റെ ചിത്രങ്ങൾ വേഷമിട്ടിരുന്നു. ഇപ്പോഴിതാ മലയാളികളുടെ പ്രിയപ്പെട്ട താരമായ കലാഭവൻ മണിയെ കുറിച്ച് മനസ് തുറക്കുകയാണ് ജിഎസ് വിജയൻ. വെള്ളിത്തിര കെഎഫ്‌പിഎ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ജിഎസ് വിജയന്റെ വാക്കുകൾ മണിയെ കുറിച്ച് ഒരു…