കൊച്ചി ലുലുവിൽ ജോലി നേടാം: ഇതാ വീണ്ടും ഒഴിവുകൾ..ആർക്കൊക്കെ അപേക്ഷിക്കാം? അറിയാം|Job at Kochi Lulu: Fresh Vacancies Announced Again; Check Eligibility and How to Apply
Jobs oi-Rakhi Published: Tuesday, August 4, 2026, 14:58 [IST] ലുലു ഗ്രൂപ്പിൽ വീണ്ടും ജോലി ഒഴിവുകൾ. കൊച്ചിയിലേക്കാണ് അവസരം. തസ്തിക, യോഗ്യത, ശമ്പളം, ആർക്കൊക്കെ അപേക്ഷിക്കാം തുടങ്ങിയ വിശദാംശങ്ങൾ പരിശോധിക്കാം. സീനിയർ/ജൂനിയർ ഡാറ്റാ അനലിസ്റ്റ് 2 മുതൽ എട്ട് വർഷം വരെ പ്രവൃത്തിപരിചയം ഉള്ളവർക്കാണ് അപേക്ഷിക്കാനാകുക. അപേക്ഷകർക്ക് വേണ്ട സ്കിൽസ് അഡ്വാസ്ഡ് പവർ ബിഐഡിഎഎക്സ് ആൻ്റ് പവർ ക്വയറിഎസ്ക്യുഎൽ ആൻ്റ് ആമസോൺ റെഡ്ഷിഫ്റ്റ്ഡാഷ്‌ബോർഡ് യുഐ/യുഎക്സ് ഡിസൈൻഡാറ്റാ മോഡലിംഗ് ഫണ്ടമെൻ്റൽസ്ബിസിനസ്, അനലറ്റിക്സ് ഊൾക്കാഴ്ച. അസിസ്റ്റൻ്റ് മാനേജർ…