ഓണത്തിന് പൊടിയരി പായസം തയ്യാറാക്കിയാലോ? കുക്കറിൽ വളരെ എളുപ്പത്തിലുണ്ടാക്കാം| Onam Recipes: How about making Podi Ari Payasam for Onam? It’s very easy to prepare in a pressure cooker.
Lifestyle oi-Sajitha Gopie Published: Monday, August 24, 2026, 19:52 [IST] ഓണക്കാലത്ത് പായസം നിർബന്ധമാണ്. ജോലിത്തിരക്കിനിടയിലും പെട്ടെന്ന് ഉണ്ടാക്കാൻ പറ്റുന്ന പാസയക്കൂട്ട് പങ്കുവെക്കുകയാണ് ടിനി ജെറി. ബെംഗളൂരുവിൽ ഐടി ജോലിക്കിടയിലും ബേക്കിങ് നടത്താൻ സമയം കണ്ടെത്താറുണ്ട് ടിനി. Magic Bakes by Tinz എന്ന പേരിൽ ടിനി താനുണ്ടാക്കുന്ന രുചിയേറിയ വിഭവങ്ങൾ നൽകാറുമുണ്ട്. ഈസി കുക്കർ പൊടിയരി പായസം – ½ കപ്പ് പൊടിയരി ഉപയോഗിച്ച് ആവശ്യമായ ചേരുവകൾ പൊടിയരി – ½ കപ്പ്…