രാമനായി രൺബീർ കപൂർ, രാവണനായി യഷ്, സീതയായി സായ് പല്ലവി; ദൃശ്യ വിസ്മയമായി ‘രാമായണ: പാർട്ട് 1’ ട്രെയ്‌ലർ | സിനിമാ വാർത്ത
Last Updated:Jul 30, 2026 10:41 AM IST ശോഭന കൈകേയിയായി വേഷമിടുന്നു എന്നതാണ് മലയാളികൾക്ക് ഈ ചിത്രത്തിലെ മറ്റൊരു പ്രധാന ആകർഷണം ‘രാമായണ: പാർട്ട് 1’ ട്രെയ്‌ലർ ‘രാമായണ: പാർട്ട് 1’ (Ramayana: Part 1) എന്ന ബ്രഹ്മാണ്ഡ ചിത്രത്തിൻറെ ട്രെയ്‌ലർ പുറത്തിറങ്ങി. നമിത് മൽഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസും എട്ട് തവണ ഓസ്കർ പുരസ്കാരം നേടിയ പ്രമുഖ വിഷ്വൽ ഇഫക്റ്റ്സ് സ്റ്റുഡിയോയായ ഡിഎൻഇജിയും യഷിൻറെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും സംയുക്തമായി നിർമ്മിക്കുന്ന ചിത്രത്തിൻറെ ഔദ്യോഗിക…