Headlines

വയനാട് ടൗൺഷിപ്പ്; യുഡിഎഫ് സർക്കാർ 70 ദിവസത്തിനിടയിൽ നടത്തിയത് വെറും 9 വീടുകളുടെ വാർപ്പെന്ന് പിണറായി | Pinarayi Vijayan Says UDF Government Managed To Cast Roofs For Only Nine Houses In 70 Days Of The Township

Kerala oi-Nidhin Illikkambath Updated: Thursday, July 30, 2026, 13:44 [IST] തിരുവനന്തപുരം: വയനാട് മുണ്ടക്കൈ ചൂരൽമല ദുരന്തത്തിന് രണ്ട് വർഷം തികയുന്ന വേളയിൽ പുനരധിവാസ പ്രവർത്തനങ്ങൾ വൈകുന്നതിൽ യുഡിഫ് സർക്കാരിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വയനാട് ടൗൺഷിപ്പിലെ വീടുകളുടെ നിർമ്മാണം ഇഴയുന്നതും അതിൽ ഏകോപനമില്ലായ്‌മ ഇല്ലാത്തതും അടക്കം ചൂണ്ടിക്കാട്ടിയാണ് പിണറായി വിജയൻ സർക്കാരിനെതിരെ വിമർശനം ഉന്നയിച്ചത്. ദുരന്തബാധിതരെ ഒരിക്കലും ഒറ്റയ്ക്കാക്കില്ലെന്ന ഉറച്ച നിലപാടോടെയാണ് എൽഡിഎഫ് സർക്കാർ ടൗൺഷിപ്പ് പദ്ധതി അതിവേഗം മുന്നോട്ടുകൊണ്ടുപോയതെന്നും…

Read Full News

തമിഴ്‌നാട്ടിലെ സ്‌കൂളുകളിൽ ആഴ്‌ചയിൽ ഒരിക്കൽ ബിരിയാണി; മെനു പരിഷ്‌കരിക്കാൻ നീക്കവുമായി ടിവികെ സർക്കാർ | Biryani Once A Week In Tamil Nadu Schools; TVK Government Moves To Revise The Menu

India oi-Nidhin Illikkambath Published: Thursday, July 30, 2026, 12:42 [IST] ചെന്നൈ: തമിഴ്‌നാട്ടിലെ സർക്കാർ സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയിൽ പുതിയ പരിഷ്‌കാരങ്ങൾക്ക് ഒരുങ്ങി ടിവികെ സർക്കാർ. ഇതിന്റെ ഭാഗമായി ആഴ്‌ചയിൽ ഒരിക്കൽ ചിക്കൻ ബിരിയാണി നൽകുന്ന കാര്യം സർക്കാർ പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. സ്‌കൂൾ വിദ്യാഭ്യാസ മന്ത്രി രാജ്‌മോഹനാണ് ഈ നിർദേശം മുഖ്യമന്ത്രി വിജയ്‌യുടെ മുന്നിൽ അവതരിപ്പിച്ചത്. പദ്ധതിയെക്കുറിച്ച് സംസാരിക്കവെ, പല കാലഘട്ടങ്ങളിലായി സ്‌കൂൾ പോഷകാഹാര പദ്ധതിയിൽ പല മാറ്റങ്ങളും ഉണ്ടായിട്ടുണ്ടെന്ന് രാജ്‌മോഹൻ പറഞ്ഞു. കാമരാജർ…

Read Full News

പ്രണയജ്യോതിഷഫലം: സൗഹൃദം പ്രണയമായി വളരും, വിവാഹത്തിലേക്ക് എത്തിയേക്കാം, ഭാഗ്യാനുഭവങ്ങള്‍| Love Horoscope August: Friendship will blossom into love, which may eventually lead to marriage, bringing fortunate experiences.

Astrology oi-Sajitha Gopie Published: Thursday, July 30, 2026, 13:18 [IST] മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4) – നിങ്ങളുടെ പ്രണയരാശിസ്ഥിതി അനുകൂലമാണ്. ഉദ്ദേശിക്കുന്ന രീതിയില്‍ സുഗമമായി ബന്ധങ്ങള്‍ മുന്നോട്ടു പോകും. ഏതു കാര്യത്തിലും ഭാഗ്യാനുഭവങ്ങള്‍ അനുകൂലമായിത്തീരും. വിവാഹാലോചനകള്‍ സഫലമായിത്തീരുന്നതാണ്. ദീര്‍ഘനാള്‍ കാത്തിരുന്ന പ്രണയം യാഥാര്‍ത്ഥ്യമാകുന്ന നിമിഷം വരും. നിങ്ങളില്‍ ചിലര്‍ക്ക് പുതിയൊരു പ്രണയം ഉടലെടുക്കാന്‍ സാധ്യത കാണുന്നു. ജീവിതത്തില്‍ നിങ്ങളെ ശരിയായി മനസ്സിലാക്കുകയും അതിനുസരിച്ച് പരിഗണന നല്‍കുകയും ചെയ്യുന്ന ഒരു പുതിയ സൗഹൃദം…

Read Full News

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 20% ഡിഎ, ദുര്‍ഗ്ഗാ പൂജയ്ക്ക് മുന്‍പ് ശമ്പളം; ബംഗാള്‍ മുഖ്യമന്ത്രി | Salary Hike: Govt Employees To Get 20% DA, October Salary Before Durga Puja Says West Bengal CM

India oi-Jithin TP Published: Thursday, July 30, 2026, 12:30 [IST] പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ദുര്‍ഗ്ഗാ പൂജയ്ക്ക് മുമ്പായി ഒക്ടോബര്‍ മാസത്തെ ശമ്പളവും 20 ശതമാനം അധിക ക്ഷാമബത്തയും വിതരണം ചെയ്യും എന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ തമ്മിലുള്ള ക്ഷാമബത്തയിലെ അന്തരം കുറയ്ക്കാന്‍ താന്‍ പ്രതിജ്ഞാബദ്ധനാണെന്നും അദ്ദേഹം പറഞ്ഞു. ഈ സാമ്പത്തിക വര്‍ഷം തന്നെ ഏഴാം ശമ്പള കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നതായും അദ്ദേഹം വ്യക്തമാക്കി. ഏഴാം…

Read Full News

യുഎഇയിലേക്ക് കുട്ടിയുമായി പോയാൽ 30,000 രൂപ വരെ ലാഭിക്കാം; ടൂറിസ്‌റ്റ് വിസയിലെ ഇളവുകൾ ഇങ്ങനെ | Save Up To Rs 5000 By Traveling To The UAE With A Child; Know Details About Tourist Visa Concessions

Gulf oi-Nidhin Illikkambath Published: Thursday, July 30, 2026, 12:19 [IST] ദുബായ്: ഈ വേനലിൽ കുട്ടികളുമായി യുഎഇ സന്ദർശിക്കാൻ പദ്ധതിയിടുന്ന കുടുംബങ്ങൾക്ക് ടൂറിസ്‌റ്റ് വിസ ഫീസിൽ ഇളവിന് അവസരം. എല്ലാ വർഷവും ജൂലൈ 15 മുതൽ സെപ്റ്റംബർ 15 വരെ ലഭിക്കുന്ന ഈ ഇളവ്, 18 വയസിന് താഴെയുള്ള കുട്ടികൾക്ക് ബാധകമാണ്. കുട്ടി മാതാപിതാക്കളിൽ ഒരാളോടൊപ്പമോ ഇരുവരോടൊപ്പമോ യുഎഇ സന്ദർശിക്കുന്ന സാഹചര്യത്തിലാണ് ഇളവ് ലഭിക്കുക. 30 ദിവസത്തെയും 60 ദിവസത്തെയും ടൂറിസ്‌റ്റ് വിസകൾക്ക് ഈ…

Read Full News

33 വയസുള്ള ‘ജെന്റിൽമാൻ’ തിരിച്ചുവരുന്നു; അർജുൻ സർജ ചിത്രം 4K ദൃശ്യമികവോടുകൂടി വീണ്ടും | സിനിമാ വാർത്ത

Last Updated:Jul 30, 2026 11:53 AM IST ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ സാങ്കേതിക മികവും ശക്തമായ കഥാപറച്ചിലും കൊണ്ട് പുതിയ അധ്യായം കുറിച്ച ക്ലാസിക് ചിത്രങ്ങളിൽ ഒന്നാണ് ‘ജെന്റിൽമാൻ’ ജെന്റിൽമാൻ മലയാളികൾ ഉൾപ്പെടെ ദക്ഷിണേന്ത്യൻ സിനിമാപ്രേമികൾ ഏറെ ആവേശത്തോടെ സ്വീകരിച്ച ക്ലാസിക് ചിത്രമായ ‘ജെന്റിൽമാൻ’ (Gentleman movie) പുതിയ സാങ്കേതിക മികവോടെ വീണ്ടും പ്രേക്ഷകരിലേക്ക് എത്തുന്നു. ചിത്രത്തിന്റെ റിലീസിന്റെ 33-ാം വാർഷികം ആഘോഷിക്കുന്നതിനോടനുബന്ധിച്ച്, 4K അൾട്രാ HD ദൃശ്യ നിലവാരത്തിലും ഡോൾബി അറ്റ്മോസ് ശബ്ദ സാങ്കേതികവിദ്യയോടെയും…

Read Full News

റെക്കോർഡ് ത്രൈമാസ പ്രകടനം നടത്തി അദാനി എന്റർപ്രൈസസ്; ഇബിഐടിഡിഎ 5642 കോടിയായി ഉയർന്നു | Adani Enterprises Posts Record Quarterly Performance; EBITDA Rises To Rs 5,642 Crore

Partner Content oi-Nidhin Illikkambath Published: Thursday, July 30, 2026, 11:10 [IST] അദാനി ഗ്രൂപ്പിന്റെ മുഖ്യ കമ്പനിയായ അദാനി എന്റർപ്രൈസസ് ലിമിറ്റഡ് ജൂൺ 30-ന് അവസാനിച്ച ത്രൈമാസത്തിലെ സാമ്പത്തിക ഫലങ്ങൾ പ്രഖ്യാപിച്ചു. കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ത്രൈമാസ ഇബിഐടിഡിഎ 5,642 കോടി രേഖപ്പെടുത്തി. ഇത് കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 49 ശതമാനം വർധനയാണ്. കമ്പനിയുടെ ആകെ വരുമാനം 33,546 കോടിയായി, കഴിഞ്ഞ വർഷത്തെ 22,437 കോടിയേക്കാൾ 50 ശതമാനം കൂടുതലാണ്….

Read Full News

ഓണം ബംപറില്‍ ഒറ്റയടിക്ക് ഒന്നാം സമ്മാനം വര്‍ധിപ്പിച്ചത് 5 കോടി രൂപ! ടിക്കറ്റ് വിലയില്‍ മാറ്റവുമില്ല; കാരണമിത് | Onam Bumper 2026: Why First Prize of Onam Bumper Rised To 30 Cr While Retaining Ticket Price At Rs 500

Kerala oi-Jithin TP Published: Thursday, July 30, 2026, 11:38 [IST] സംസ്ഥാന ലോട്ടറി വകുപ്പ് പുറത്തിറക്കുന്ന ആറ് ബംപര്‍ ടിക്കറ്റുകളില്‍ ഏറ്റവും കൂടുതല്‍ സമ്മാനവും ഏറ്റവും ഉയര്‍ന്ന സമ്മാനവും നല്‍കുന്നത് ഓണം ബംപര്‍ ഭാഗ്യക്കുറി ടിക്കറ്റുകള്‍ക്കാണ്. ഇത്തവണത്തെ ഓണം ബംപറിലാകട്ടെ വലിയ മാറ്റമാണ് സംസ്ഥാന സര്‍ക്കാര്‍ വരുത്തിയിരിക്കുന്നത്. മുന്‍കാലങ്ങളില്‍ ഒന്നാം സമ്മാനത്തുക 25 കോടി രൂപയായിരുന്നുവെങ്കില്‍ ഇത്തവണ അത് 30 കോടി രൂപയായി വര്‍ധിപ്പിച്ചു. ടിക്കറ്റ് വില 500 രൂപയായി നിലനിര്‍ത്തിക്കൊണ്ടുതന്നെയാണ് ഈ മാറ്റം….

Read Full News

ഓണം ബംപറില്‍ ശരിക്കും ബംപറടിക്കുന്നത് കേന്ദ്രത്തിന്..! നികുതിയിനത്തില്‍ മാത്രം ലഭിക്കുന്നത് ഇത്ര! | Onam Bumper 2026: Central Govt Will Get This Whopping Amount In Kerala’s Onam Bumper Lottery, Details

Kerala oi-Jithin TP Published: Thursday, July 30, 2026, 11:16 [IST] സംസ്ഥാന ലോട്ടറി ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയുമാണ് ഇത്തവണ ഓണം ബംപര്‍ എത്തിയത്. ഭാഗ്യക്കുറി വകുപ്പ് ജൂലൈ 20 നാണ് 30 കോടി രൂപ ഒന്നാം സമ്മാനം നല്‍കുന്ന ഓണം ബംപര്‍ പുറത്തിറക്കിയത്. കഴിഞ്ഞ വര്‍ഷം വരെ 25 കോടി രൂപയായിരുന്നു ഓണം ബംപറിന്റെ ഒന്നാം സമ്മാനം. ഇതാണ് ഇത്തവണ ഒറ്റയടിക്ക് 5 കോടി രൂപ വര്‍ധിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ടിക്കറ്റ് വില…

Read Full News

ജിയോ പുലിയാണ് കേട്ടോ ; 196 ജിബി ഹൈസ്‌പീഡ്‌ ഡാറ്റ, 98 ദിവസത്തേക്ക് ഫ്രീ കോളും, കൂടെ ഒടിടിയും, വില? | Jio Best Plans; Get 196 GB Data Free Calls 98 Days Validity At Rs 999 With OTT And AI Benefits

Technology oi-Nidhin Illikkambath Published: Thursday, July 30, 2026, 10:27 [IST] നിലവിൽ ജിയോ മറ്റ് സ്വകാര്യ കമ്പനികളെക്കാൾ ഓഫറുടെ കാര്യത്തിൽ ഒരുപടി മുകളിലാണ്. മറ്റ് കമ്പനികളെ അപേക്ഷിച്ച് അവർ വളരെയധികംമികച്ച ഓഫറുകൾ നൽകി കൊണ്ടാണ് ഉപഭോക്താക്കളെ ആകർഷിക്കുന്നതും നിലനിർത്തുന്നതും. അത് തന്നെയാണ് കൂടുതൽ പേർ സേവനങ്ങൾക്കായി അംബാനിയുടെ കമ്പനിയുടെ പിന്നാലെ ഓടുന്നതും. കാര്യമില്ലാതെ വെറുതെ ഇന്ത്യക്കാർ ഒന്നിനെയും സ്ഥിരമായി ആശ്രയിക്കില്ലെന്ന് പ്രത്യേകം പറയേണ്ടല്ലോ. പറഞ്ഞുവരുന്നത് ജിയോയുടെ മികച്ച റീചാർജ് പ്ലാനുകളെ കുറിച്ചാണ്. ശരിക്കും പറഞ്ഞാൽ…

Read Full News