എട്ടാം ക്ലാസ് പാസായവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ശമ്പളം വാങ്ങിക്കാം; എഴുത്ത് പരീക്ഷയില്ല | Kerala Jobs: Apply Online for NHM Thiruvananthapuram General Duty Attendant Posts, Details Inside
Jobs oi-Jithin TP Published: Thursday, July 30, 2026, 15:00 [IST] നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ജനറല്‍ ഡ്യൂട്ടി അറ്റന്‍ഡന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 10 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്നവരെ തിരുവനന്തപുരത്തായിരിക്കും നിയമിക്കുക. കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം. താല്‍പര്യവും യോഗ്യതയും ഉള്ളവര്‍ക്ക് ആഗസ്റ്റ് 6 വരെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. അന്നേ ദിവസം വൈകീട്ട് അഞ്ച് മണി വരെ മാത്രമെ അപേക്ഷ സ്വീകരിക്കൂ. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിദിനം 450 രൂപയാണ് വേതനമായി…