നടൻ സലിം കുമാർ അന്തരിച്ചു | സിനിമാ വാർത്ത
Last Updated:Jun 08, 2026 2:00 PM IST സംസ്കാര ചടങ്ങുകൾ ഞായർ വൈകുന്നേരം മൂന്നിന് പറവൂരിലെ വീട്ടുവളപ്പിൽ നടക്കും Image Credit: FB പ്രശസ്ത ചലച്ചിത്ര നടനും സംവിധായകനും നിർമാതാവുമായ സലിം കുമാർ (56) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച രാത്രി ആണ് അന്ത്യം. ഏറെ നാളായി അസുഖബാധിതനായിരുന്ന അദ്ദേഹം നേരത്തെ കരൾമാറ്റ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. 30 വർഷത്തെ ചലച്ചിത്ര ജീവിതത്തിൽ മികച്ച നടനുള്ള ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾ ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ…