Headlines

യുഎഇ നിവാസികൾക്ക് ആശ്വാസം; നാളെ തെളിഞ്ഞ കാലാവസ്ഥ, മഴയ്ക്ക് സാധ്യത, ദുബായിൽ 43 ഡിഗ്രി വരെ ചൂട് ഉയരാം | Relief For UAE Residents; Clear Weather Tomorrow, Temperatures In Dubai Could Rise To 43°C

Gulf oi-Nidhin Illikkambath Published: Friday, July 17, 2026, 21:31 [IST] ദുബായ്: യുഎഇയിൽ ശനിയാഴ്‌ച പൊതുവെ തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമായതോ ആയ കാലാവസ്ഥയാകും അനുഭവപ്പെടുകയെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം. എന്നാൽ രാജ്യത്തിന്റെ കിഴക്കൻ, തെക്കൻ മേഖലകളിൽ കൂട്ടമായി മഴ മേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ ചിലയിടങ്ങളിൽ മഴ ലഭിച്ചേക്കും. രാത്രിയോടെ അന്തരീക്ഷത്തിലെ ഈർപ്പം വർധിക്കുമെന്നാണ് എൻസിഎം അറിയിച്ചിരിക്കുന്നത്. എന്നാൽ ഞായറാഴ്‌ച പുലർച്ചെയോടെ പ്രത്യേകിച്ച് പടിഞ്ഞാറൻ തീരപ്രദേശങ്ങളിൽ മൂടൽമഞ്ഞോ നേരിയ മഞ്ഞോ രൂപപ്പെടാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഇത്…

Read Full News

സോഷ്യൽമീഡിയ കീഴടക്കിയ ‘ട്രംപോത്തിനെ’ ബക്രീദിന് ബലി നൽകും | Buzz News

Last Updated:May 24, 2026 1:31 PM IST ബക്രീദ് വിപണി ലക്ഷ്യമിട്ടാണ് ഫാം ഉടമ പോത്തിനെ വളർത്തിയിരുന്നത് News18 സോഷ്യൽമീഡിയയിൽ വൈറലായ ട്രംപോത്തിനെ ബക്രീദിന് ബലി നൽകും. സ്വർണനിറത്തിലുള്ള മുടികളുള്ള പ്രത്യേക ഭം​ഗിയുള്ള പോത്ത് സോഷ്യൽമീഡീയയിൽ ഏറെ ശ്രദ്ധനേടിയിരുന്നു. ബം​ഗ്ലാദേശിലുള്ള പോത്തിനെ യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപുമായി താരതമ്യം ചെയ്താണ് സോഷ്യൽമീഡിയയിൽ വാർത്തകൾ പ്രചരിച്ചത്. ഡാക്കയ്ക്ക് സമീപത്തുള്ള നാരായണിലുള്ള അപൂർവയിനം ആൽബിനോ പോത്തിനെ കാണാനും ചിത്രങ്ങളെടുക്കാനും നിരവധി പേരാണ് ഫാമിലെത്തുന്നത്. ബ്രൗൺ നിറത്തിൽ നെറ്റിയിലേക്ക് വീണുകിടക്കുന്ന…

Read Full News

ചിരിക്ക് പുതിയൊരു സ്ക്രിപ്റ്റ് എഴുതിയ അതുല്യ പ്രതിഭ : സലിം കുമാറിന്റെ ഓർമയിൽ സുരേഷ് ഗോപി | സിനിമാ വാർത്ത

Last Updated:Jun 07, 2026 8:40 AM IST തന്റെ പ്രിയ സ്നേഹിതനെ അവസാനമായി ഒരു നോക്ക് കാണാൻ എത്തി സുരേഷ് ഗോപി സലിം കുമാർ, സുരേഷ് ഗോപി കണ്ണപ്പന്റെയും ദാസപ്പന്റെയും കെഡി കമ്പനിയും അവരെ ചുറ്റിപറ്റി ജീവിക്കുന്ന മനുഷ്യരുടെയും കഥ പറഞ്ഞ ‘തെങ്കാശിപ്പട്ടണം’. റാഫി മെക്കാർട്ടിൻ സിനിമയിലേക്ക് മുത്തുരാമൻ എന്ന കഥാപാത്രം ചെയ്യാനെത്തിയ പകരക്കാരനായിരുന്നു സലിം കുമാർ. കഥാപാത്രത്തിന്റെ പേര് സിനിമയിൽ എത്ര തവണ ആവർത്തിക്കുന്നു എന്നല്ല, സലിം കുമാർ ആ വേഷം എത്രത്തോളം അവിസ്മരണീയമാക്കി…

Read Full News

കൊച്ചി ബൈപ്പാസിന് കാത്തിരിക്കുന്നവർക്ക് നല്ല വാർത്ത; അങ്കമാലി-അരൂർ യാത്ര ഇനി എളുപ്പം, വിജ്ഞാപനം ഉടൻ | Kochi Bypass; Journey From Angamaly To Aroor To Become Easier Notification Expected Soon

Kerala oi-Nidhin Illikkambath Published: Friday, July 17, 2026, 22:51 [IST] കൊച്ചി: നഗരവാസികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഗതാഗത പദ്ധതിയായ കൊച്ചി ബൈപ്പാസിന്റെ കാര്യത്തിൽ പ്രതീക്ഷ നൽകുന്ന വാർത്ത വരികയാണ് ഇപ്പോൾ. അങ്കമാലിയിൽ തുടങ്ങി അരൂരിൽ അവസാനിക്കുന്ന കൊച്ചി ബൈപ്പാസ് (അങ്കമാലി-കുണ്ടന്നൂർ) പദ്ധതിയുടെ 3എ പുനർവിജ്ഞാപനം ഉടൻ പുറത്തിറക്കും. അടുത്തമാസം തന്നെ വിജ്ഞാപനം വരുമെന്നാണ് സൂചന. ദേശീയപാത അധികൃതർ നൽകുന്ന വിവരങ്ങൾ പ്രകാരം വിജ്ഞാപന നടപടികൾ അന്തിമഘട്ടത്തിലാണ്. മുൻപ് പ്രസിദ്ധീകരിച്ച 3എ വിജ്ഞാപനം റദ്ദാക്കിയിട്ട്…

Read Full News

Jayaram | മലയാളിയോ തമിഴനോ? അച്ഛനമ്മമാർ ഏത് ദേശക്കാർ എന്ന് ജയറാം വിശദമാക്കുന്നു

പെരുമ്പാവൂരിൽ വളർന്ന ജയറാം, കുടുംബവും കുട്ടികളുമായതില്പിന്നെ തട്ടകം ചെന്നൈയിലേക്ക് പറിച്ചുനട്ടു Source link

Read Full News

പത്താം വയസ്സിൽ കരുണാകരന് നോട്ടുമാലയിട്ടു; പ്രചാരണത്തിനിടയിൽ ചോര തുപ്പിയിട്ടും പിന്മാറിയില്ല; സലിം കുമാർ എന്ന രാഷ്ട്രീയക്കാരൻ | സിനിമാ വാർത്ത

Last Updated:Jun 07, 2026 9:46 AM IST താൻ അടിയുറച്ച കോൺഗ്രസുകാരനാണെന്നു തുറന്നുപറയാൻ സലിമിനു മടിയില്ലായിരുന്നു File Image കേരളത്തിലെ കലാകാരന്മാർ ഇടതുപക്ഷക്കാരാണ് എന്ന പൊതുധാരണ തിരുത്തിയ നടനായിരുന്നു സലിം കുമാർ. താൻ അടിയുറച്ച കോൺഗ്രസുകാരനാണെന്നു തുറന്നുപറയാൻ സലിമിനു മടിയില്ലായിരുന്നു. അതിനുമപ്പുറത്തായി മാത്രമല്ല താൻ കെ.കരുണാകരന്റെ ആരാധകനാണെന്നും അദ്ദേഹം പറയുമായിരുന്നു. കോൺഗ്രസിന് വേണ്ടി തിരഞ്ഞെടുപ്പ് പ്രചരണം നടത്തിയ പ്രവർത്തകനുമാണ് അദ്ദേഹം. 10 വയസ്സുള്ളപ്പോൾതന്നെ കെ.കരുണാകരനു നോട്ടുമാലയിട്ട‌ ആളാണ് സലിംകുമാർ. കരുണാകരനെതിരെ രാജൻസംഭവം വിവാദമായ കാലം. കരുണാകരനു…

Read Full News

‘10000 കോടി ടാറ്റ കേരളത്തിൽ നിക്ഷേപിക്കുമെന്നല്ല മുഖ്യമന്ത്രി പറഞ്ഞത്’, വിശദീകരണവുമായി സർക്കാർ| ‘The Chief Minister Did Not Say Tata Would Invest ₹10,000 Crore in Kerala,’ Government Clarifies

Kerala oi-Sajitha Gopie Published: Friday, July 17, 2026, 22:58 [IST] തിരുവനന്തപുരം: കപ്പൽ നിർമ്മാണ മേഖലയിൽ സംസ്ഥാനത്ത് 10000 കോടി രൂപ നിക്ഷേപിക്കാൻ ടാറ്റ ഗ്രൂപ്പ് സന്നദ്ധമാണെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയിൽ വിശദീകരണവുമായി സംസ്ഥാന സർക്കാർ. ടാറ്റയുടെ നിക്ഷേപത്തെ കുറിച്ചല്ലെന്നും മിഷൻ സമുദ്രയുടെ ആകെ നിക്ഷേപത്തിന്റെ വ്യാപ്തിയെയാണ് 10000 കോടിയോളം രൂപയുടെ നിക്ഷേപ സാധ്യതയെന്ന പരാമര്‍ശത്തിലൂടെ മുഖ്യമന്ത്രി സൂചിപ്പിച്ചതെന്ന് സർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ വിശദീകരിക്കുന്നു. 10000 കോടി കേരളത്തിൽ നിക്ഷേപിക്കുന്ന കപ്പൽ…

Read Full News

Vignesh Shivan | മൂന്നു വർഷം ഒപ്പമുണ്ടായിരുന്നു; വിഗ്നേഷ് ശിവൻ സോനയെ മറന്നോ? നടി മനസ് തുറക്കുന്നു

വിഗ്നേഷ് ശിവൻ എന്റെ ഓഫീസിൽ മൂന്നു നാല് വർഷം ഉണ്ടായിരുന്നു. അവരുടെ ഒരു കൂട്ടം എന്റെ ഒപ്പമുണ്ടായിരുന്നു എന്ന് സോന Source link

Read Full News

പ്ലസ് ടു കഴിഞ്ഞോ? മാർക്കിന്റെ അടിസ്ഥാനത്തിൽ തുടർപഠനത്തിന് നൽകുന്ന സെൻട്രൽ സെക്ടർ സ്കോളർഷിപ്പിന് അപേക്ഷിക്കാം| How to apply for Central Sector Scholarship provided by the Central Government for further studies based on Plus Two marks | കരിയർ വാർത്ത

Last Updated:Jun 17, 2025 12:18 PM IST ഡിഗ്രി പഠനത്തിന് പ്രതി വർഷം 12,000 രൂപയും തുടർന്ന് ബിരുദാനന്തര ബിരുദത്തിന് പ്രതിവർഷം 20,000 രൂപയും ലഭിയ്ക്കും ഒക്ടോബർ 31 വരെയാണ് അപേക്ഷിക്കാനവസരം പ്ലസ് ടു മാർക്കിന്റെ അടിസ്ഥാനത്തിൽ, തുടർപഠനത്തിന് കേന്ദ്ര സർക്കാർ നൽകുന്ന സെൻട്രൽ സെക്ടർ സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. കേന്ദ്ര ഉന്നത വിദ്യാഭ്യാസ വകുപ്പ് 82,000 വിദ്യാർത്ഥികൾക്കാണ് തുടർപഠനത്തിന് സെൻട്രൽ സെക്ടർ സ്കോളർഷിപ്പ് നൽകുന്നത്. ഒക്ടോബർ 31 വരെയാണ് അപേക്ഷിക്കാനവസരം. ഡിഗ്രി പഠനത്തിന് പ്രതി…

Read Full News

Salim Kumar | എക്കാലവും ആ തട്ട് താണുതന്നെ; മലയാളികളെ നിർത്താതെ ചിരിപ്പിച്ച ദിലീപ്- സലിം കുമാർ കോംബോ | സിനിമാ വാർത്ത

Last Updated:Jun 07, 2026 9:48 AM IST രാമൻകുട്ടിയും പ്യാരിയും, മാധവനും അഡ്വക്കേറ്റ് മുകുന്ദൻ ഉണ്ണിയും, ശത്രുഘ്നനും മുത്തുരാമനും, ഉണ്ണിയും അളിയനും… ദിലീപ് സലിം കുമാർ കൂട്ടുകെട്ട് ഒരു കലാകാരന് തന്റെ പ്രതിഭ മാറ്റുരയ്ക്കാൻ എണ്ണംപറഞ്ഞ അവസരങ്ങൾ ഇല്ലാതിരുന്ന കാലം. ദൂരദർശൻ പ്രേക്ഷകർക്ക് ഒരു മലയാളം ടിവി ചാനൽ കൂടി കാണാൻ അവസരം കിട്ടിത്തുടങ്ങിയിരുന്ന ഏഷ്യാനെറ്റ് നാളുകൾ. ചിരിയും തമാശയും ഇഷ്‌ടപ്പെടുന്നവരെ പിടിച്ചിരുത്തിയിരുന്ന ടിവി പരിപാടിയായിരുന്നു ‘കോമിക്കോള’. അശ്ലീലം കലരാതെ മർമം അറിഞ്ഞ് നർമം അവതരിപ്പിക്കാൻ…

Read Full News