Headlines

മേടയിൽ കൊച്ച്; ഷാജി കൈലാസ് ചിത്രത്തിൽ മുരളി ഗോപി കഥാപാത്രം വില്ലനോ നായകനോ? | സിനിമാ വാർത്ത

വൈവിദ്ധ്യമായ പ്രമേയം കൊണ്ടും, കെട്ടുറപ്പുള്ള തിരക്കഥയിലൂടെയും ശ്രദ്ധേയമായ മറ്റു ചിത്രങ്ങളാണ് ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, രസികൻ, കമ്മാരസംഭവം, ഈ അടുത്ത കാലത്ത്, ടിയാൻ തുടങ്ങിയവ. താൻ തിരക്കഥ രചിച്ചവയിൽ അപൂർവ്വം ചിത്രങ്ങളിലേ മുരളി ഗോപി അഭിനയിച്ചിട്ടുള്ളു താനും. ദൃശ്യം രണ്ടിലും, മൂന്നിലും തോമസ് ബാസ്റ്റ്യൻ എന്ന പൊലീസ് കഥാപാത്രത്തെ മുരളി ഗോപി അവിസ്‌മരണീയമാക്കി. കൂർമബുദ്ധിക്കാരനായ ജോർജ് കുട്ടിയെ അതിസൂഷ്മതയോടെ പൂട്ടാൻ മറുതന്ത്രങ്ങൾ ഒരുക്കുന്ന തോമസ് ബാസ്റ്റ്യൻ എന്ന വേഷമായിരുന്നു അദ്ദേഹത്തിന്. ഇപ്പോഴിതാ മേടയിൽ കൊച്ച് എന്ന കൊച്ചേട്ടനായി…

Read Full News

‘പവര്‍ കട്ടില്‍ ഓക്‌സിജന്‍ കിട്ടാതെ രോഗി മരിച്ചു; ഇന്‍വെര്‍ട്ടര്‍ എന്തുകൊണ്ട് വാങ്ങിയില്ല എന്ന് ചോദിച്ചത്രെ’ | Patient dies due to lack of oxygen during power cut In Palakkad: Veena George Reply

Kerala oi-Ashif N Published: Friday, July 17, 2026, 20:46 [IST] പവര്‍കട്ട് കാരണം അപ്രതീക്ഷിതമായി വൈദ്യതി ഇല്ലാതായതോടെ ഓക്‌സിജന്‍ കിട്ടാതെ രോഗി മരിച്ച വാര്‍ത്ത പാലക്കാട് നിന്നാണ് വന്നത്. ഓക്‌സിജന്‍ സംവിധാനത്തിന്റെ സഹായത്തോടെയാണ് എം കൃഷ്ണനെ ആശുപത്രിയില്‍ നിന്ന് വീട്ടിലെത്തിച്ചത്. വീട്ടിലും ഓക്‌സിജന്‍ നല്‍കി വരുന്നതിനിടെയാണ് പവര്‍ കട്ടുണ്ടായതും ഓക്‌സിജന്‍ തടസപ്പെട്ടതും. ശ്വാസം കിട്ടാതെ രോഗി പ്രയാസപ്പെട്ടപ്പോള്‍ ബന്ധുക്കള്‍ കെഎസ്ഇബിയില്‍ വിളിച്ചു. ഒന്നും ചെയ്യാനാകില്ല എന്ന മറുപടിയാണ് ലഭിച്ചത് എന്ന് ബന്ധുക്കല്‍ പറയുന്നു. എന്തുകൊണ്ട്…

Read Full News

Drishyam 3 | ഇത് പ്രതീക്ഷിച്ചോ? ദൃശ്യം 3ൽ കൂടുതൽ പ്രതിഫലമുള്ള നടി മീനയല്ല; അതാരാണ്? |

ഇന്ത്യൻ ഭാഷകളിലും വിദേശ ഭാഷകളിലും റീമേക്ക് ചെയ്യപ്പെട്ട ചിത്രം എന്ന നേട്ടം കൂടി ദൃശ്യം ഫ്രാഞ്ചൈസിക്ക് സ്വന്തം. കന്നഡ, തെലുങ്ക്, തമിഴ്, സിംഹള, ചൈനീസ്, കൊറിയൻ ഭാഷകളിലും ദൃശ്യം വ്യാപിച്ചു. സമാധാനമായി കഴിയുന്ന ഒരു ചെറു കുടുംബത്തിലേക്ക് മൂത്തമകളുടെ സഹപാഠി ദുരുദ്ദേശവുമായി അതിക്രമിച്ചു കയറുന്നതാണ് ചിത്രത്തിന്റെ പ്രമേയം. സ്വരക്ഷയ്ക്കെന്നോണം നടത്തുന്ന ചെറുത്തുനിൽപ്പിനിടെ വരുൺ പ്രഭാകർ എന്ന ചെറുപ്പക്കാരൻ കൊല്ലപ്പെടുന്നതും, തുടർന്ന് ജോർജ് കുട്ടിയുടെയും കുടുംബത്തിന്റെയും ജീവിതത്തിലെ മാറ്റങ്ങളും വിഷയമാകുന്നു (തുടർന്ന് വായിക്കുക) Source link

Read Full News

തൃഷയെ പരസ്യവിമർശനം നടത്തി മാസങ്ങൾക്കകം വിജയ്‌ക്കൊപ്പം പാർത്ഥിപൻ | സിനിമാ വാർത്ത

Last Updated:Jun 06, 2026 2:37 PM IST ഒരു ഫോട്ടോയിൽ വിജയ്‌ക്കൊപ്പം പാർത്ഥിപൻ പോസ് ചെയ്യുന്നതും മറ്റൊന്നിൽ മുഖ്യമന്ത്രിക്ക് സമ്മാനിച്ച കലാസൃഷ്ടിയും കാണാം വിജയ്‌ക്കൊപ്പം പാർത്ഥിപൻ തൃഷ കൃഷ്ണനെക്കുറിച്ചുള്ള (Trisha Krishnan) പരാമർശങ്ങൾ ഓൺലൈൻ ചർച്ചയ്ക്ക് വഴിവെച്ചതിന് മാസങ്ങൾക്ക് ശേഷം, തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യെ സന്ദർശിച്ച് നടനും സംവിധായകനുമായ പാർത്ഥിപൻ. ഒരു പെയിന്റിംഗും കൈപ്പടയിൽ എഴുതിയ കുറിപ്പും സമ്മാനിച്ചുകൊണ്ട് അദ്ദേഹം ഈ അവസരം ആഘോഷിച്ചു. കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വ്യാപകമായി പ്രചരിച്ചു. ഒരു…

Read Full News

മുട്ടത്തോട് കളയല്ലേ! ചെടികൾ നന്നായി വളരാൻ ഉപയോഗിക്കുന്ന 7 എളുപ്പവഴികൾ

Don’t Throw Away Eggshells! 7 Easy Ways to Use Them for Healthier, Better-Growing Plants| മുട്ടത്തോട് കളയല്ലേ! ചെടികൾ നന്നായി വളരാൻ ഉപയോഗിക്കുന്ന 7 എളുപ്പവഴികൾ Source link

Read Full News

Mohanlal | സ്റ്റൈലും ഫാഷനുമില്ല; മോഹൻലാൽ പഴക്കം ചെന്ന വാച്ച് കയ്യിൽക്കെട്ടാൻ കാരണം

നടനും സംവിധായകനും അവതാരകനുമായ ആർ.ജെ. മാത്തുക്കുട്ടിക്ക് അനുവദിച്ച ഒരഭിമുഖത്തിൽ മോഹൻലാലിന്റെ കയ്യിൽ ഒരു വാച്ചുണ്ടായിരുന്നു Source link

Read Full News

പൃഥ്വിരാജ് നായകനാകേണ്ട സിനിമ; പകരം സന്തോഷ് ട്രോഫിയിൽ ‘വാഴ’ താരം | സിനിമാ വാർത്ത

Last Updated:Jun 06, 2026 4:30 PM IST ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും സംവിധായകൻ വിപിൻദാസിന്റെതാണ് ജോമോൻ ജ്യോതിർ പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകി ലിസ്റ്റിൻ സ്റ്റീഫൻ – വിപിൻദാസ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ‘സന്തോഷ് ട്രോഫി’യിൽ പൃഥ്വിരാജിന് പകരം നായകനായി എത്തുക ‘വാഴ’ താരം ജോമോൻ ജ്യോതിർ. സിനിമയുടെ സെക്കൻഡ് ഷെഡ്യൂൾ കഴിഞ്ഞ ദിവസം ആരംഭിച്ചു. ചിത്രത്തിലെ പ്രധാന താരമായി എത്തുന്നത് ജോമോൻ ജ്യോതിർ ആണെന്ന പ്രഖ്യാപന പോസ്റ്റർ കൂടി അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ‘സന്തോഷ് ട്രോഫി’ക്ക്…

Read Full News

സാമ്പത്തിക വാരഫലം: പുതിയ സംരംഭങ്ങൾ തുടങ്ങിയാൽ വിജയിക്കും, സ്ഥല കച്ചവടം നടത്തുമ്പോള്‍ ശ്രദ്ധിക്കണം| Weekly Financial Horoscope: New Ventures Are Likely to Succeed; Exercise Caution in Real Estate Deals

Astrology oi-Sajitha Gopie Published: Friday, July 17, 2026, 21:29 [IST] മേടക്കൂറ് – സാമ്പത്തികനിലയില്‍ പുരോഗതിയുണ്ടാകും. മനസ്സില്‍ വിചാരിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ നടക്കുന്നതാണ്. പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നതിന് അവസരങ്ങള്‍ ഉണ്ടാകുന്നതാണ്. അത് വിജയകരമാകുന്നതിലൂടെ സാമ്പത്തിക പുരോഗതി വന്നുചേരുന്നതുമാണ്. അപ്രതീക്ഷിതമായ സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കുന്നതിന് സാധ്യത കാണുന്നു. ഇടവക്കൂറ് – അവിചാരിതമായ ചില സാമ്പത്തിക പ്രതികൂലാവസ്ഥകള്‍ ഉണ്ടായേക്കാം. കച്ചവടക്കാര്‍ക്ക് ചില പ്രയാസങ്ങള്‍ ഉടലെടുത്തേക്കാം. ധനപരമായ ഇടപാടുകള്‍ വളരെ സൂക്ഷ്മതയോടെ നടത്തേണ്ടതാണ്. പല കാര്യങ്ങളിലും തടസ്സങ്ങള്‍ ഉണ്ടാകുന്നതിനുള്ള…

Read Full News

Renu Sudhi | രേണു സുധിക്ക് സ്തനാർബുദമോ? പ്രചാരണങ്ങൾക്കിടെ മറുപടിയുമായി രേണു |

എനിക്ക് ഇതിനെപ്പറ്റി ഒന്നും പറയാനില്ല. എന്റെ വായിൽ നിന്നും കേൾക്കാനാണ് പലരും കാത്തിരിക്കുന്നത് എന്തെങ്കിലും പറയാനുണ്ടെങ്കിൽ, എന്നെ സ്നേഹിക്കുന്നവരുടെ, എന്റെ പ്രേക്ഷകരുടെ മുന്നിൽ ഞാൻ പറയും. ഇത്തരം ആരോപണങ്ങൾ നിങ്ങൾ കാണുന്നതുപോലെതന്നെയാണ് ഞാനും നോക്കിക്കാണുന്നത്. ഒരു പനി വന്നാൽ തലകറങ്ങി താഴെകിടക്കുന്നവരാണുള്ളത്. ഞാൻ ഹാപ്പി അല്ലേ? ശത്രുക്കൾക്ക് പോലും ഇങ്ങനെയൊരു അവസ്ഥ ഉണ്ടാവരുതേ എന്നാണ് എന്റെ പ്രാർത്ഥന. ദുഷ്‌ടചിന്തകൾ വിടുക, പ്രാർത്ഥനയോടെയിരിക്കുക,” രേണു സുധി വ്യക്തമാക്കി Source link

Read Full News

100 സീറ്റ് നേടി കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് പ്രവചിച്ച സലിം കുമാർ | സിനിമാ വാർത്ത

Last Updated:Jun 07, 2026 8:18 AM IST അച്ഛന്റെ രാഷ്ട്രീയ പാതയിലൂടെ പിന്തുടരുകയായിരുന്നു സലിം കുമാർ News18 ചലച്ചിത്ര പ്രവർത്തകർ പല കാരണങ്ങൾ കൊണ്ട് തങ്ങളുടെ രാഷ്ട്രീയം തുറന്ന് പറയാതെ ഇരിക്കുന്ന സാഹചര്യമുണ്ട്. അവിടെ ചങ്കൂറ്റത്തോടെ താൻ അടിയുറച്ച കോൺഗ്രസുകാരൻ എന്ന് പറഞ്ഞ നടനായിരുന്നു സലീം കുമാർ. രാഷ്ട്രീയത്തിൽ മാത്രമല്ല, സിനിമയിൽ നടക്കുന്ന നെറികേടുകൾ പറയാനും സലീം കുമാറിന് ഒരു ഭയവും ഉണ്ടായിരുന്നില്ല. ‘എന്റെ ഫോട്ടോ പോസ്റ്റർ അടിച്ചിട്ട് അതിൽ X മാർക്ക് ഇട്ടിരിക്കുന്നു.. എന്നിട്ട്…

Read Full News