Today Horoscope: The desire to buy a vehicle will be fulfilled, home repairs will be completed, and the number of rivals will increase.| നാള്‍ഫലം: വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, വീടിന്റെ അറ്റകുറ്റപ്പണി തീര്‍ക്കും, വിരോധികള്‍ വര്‍ധിക്കും
Astrology oi-Sajitha Gopie Published: Wednesday, July 22, 2026, 9:11 [IST] മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4) – ഊഹക്കച്ചവടത്തില്‍ ഏര്‍പ്പെടും. ഇന്റര്‍വ്യൂകളില്‍ ശോഭിക്കും. കൂട്ടുകെട്ടുകള്‍ ഗുണം ചെയ്യും. വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും. ഇടവം (കാര്‍ത്തിക 1/2, രോഹിണി, മകയിരം 3/4) – ചില പ്രമാണങ്ങളില്‍ ഒപ്പുവയ്ക്കും. പൊതുപ്രവര്‍ത്തനങ്ങളില്‍ താല്‍പര്യം കാണിക്കും. ഉന്നത വ്യക്തികളുമായി നല്ല ബന്ധം പുലര്‍ത്തും. മിഥുനം (മകയിരം 3/4, തിരുവാതിര, പുണര്‍തം 1/2) – വരുമാനത്തില്‍ കുറവ് അനുഭവപ്പെടും….