CBSE Class 10 Result: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരീച്ചു; തിരുവനന്തപുരവും വിജയവാഡയും മുന്നിൽ| cbse class 10 result announced thiruvananthapuram and vijayawada in top | കരിയർ വാർത്ത
Last Updated:May 13, 2025 1:39 PM IST 99.79 വിജയശതമാനത്തോടെ തിരുവനന്തപുരവും വിജയവാഡയുമാണ് മുന്നില്‍. 84.14 ശതമാനം നേടിയ ഗുവാഹട്ടി മേഖലയാണ് പിന്നിൽ ഫയൽ ചിത്രം ന്യൂഡല്‍ഹി: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരീച്ചു. 93.66 ആണ് ഇത്തവണത്തെ വിജയശതമാനം. 24.12 ലക്ഷം വിദ്യാര്‍ത്ഥികളാണ് ഈ വർഷം പരീക്ഷ എഴുതിയത്. 99.79 വിജയശതമാനത്തോടെ തിരുവനന്തപുരവും വിജയവാഡയുമാണ് മുന്നില്‍. 84.14 ശതമാനം നേടിയ ഗുവാഹട്ടി മേഖലയാണ് പിന്നിൽ. പരീക്ഷ എഴുതിയ പെൺകുട്ടികളിൽ 95% ആണ് വിജയശതമാനം. ആൺകുട്ടികളിൽ…