ബുധാദിത്യ രാജയോഗം കനിയും; ഈ രാശിക്കാരുടെ ശമ്പളം വർധിക്കും, വീട്ടിൽ ഐശ്വര്യം വന്നുനിറയും..! | Budhaditya Rajayogam 2026; These Zodiac Signs May Get A Salary Hike And Prosperity Will Fill Their Homes
Astrology oi-Nidhin Illikkambath Published: Thursday, July 23, 2026, 8:00 [IST] സാധാരണഗതിയിൽ ജ്യോതിഷത്തിലെ ഗ്രഹങ്ങളുടെ രാശിമാറ്റം വലിയ രീതിയിൽ നമ്മളുടെ ജീവിതത്തെ സ്വാധീനിക്കുന്ന ഘടകമാണ്, എങ്കിലും അത് വിശ്വസിക്കുന്നവരും അല്ലാത്തവരുമുണ്ട്. എന്നാൽ ഓരോ ഗ്രഹവും അത് സഞ്ചരിച്ചു കൊണ്ടിരിക്കുന്ന രാശിയിൽ നിന്ന് മാറി നിൽക്കുമ്പോൾ, മറ്റൊന്നിലേക്ക് കടക്കുമ്പോൾ നമ്മളിൽ പലരും പ്രതീക്ഷിക്കാത്ത മാറ്റങ്ങളാണ് കൊണ്ടെത്തിക്കുക. അതിപ്പോൾ ഏത് ഗ്രഹം ആയാലും ഇക്കാര്യത്തിൽ വ്യത്യാസമില്ലെന്ന് ഓർക്കണം. ഇത് പലപ്പോഴും മുൻകൂട്ടി നിശ്ചയിക്കപ്പെട്ട കാര്യമാണ്. എല്ലാ ഗ്രഹങ്ങൾക്കും…