Headlines

സൗദി, യുഎഇ, കുവൈറ്റ്, ഖത്തർ, ഓസ്ട്രേലിയ, കാനഡ, മലേഷ്യ: 7 രാജ്യങ്ങളിൽ ജോലി ഒഴിവ്..അപേക്ഷിക്കാം

Job Vacancies in Saudi Arabia, UAE, Kuwait, Qatar, Australia and Canada; Apply Now, Detailsസൗദി, യുഎഇ, കുവൈറ്റ്, ഖത്തർ, ഓസ്ട്രേലിയ, കാനഡ, മലേഷ്യ: 7 രാജ്യങ്ങളിൽ ജോലി ഒഴിവ്..അപേക്ഷിക്കാം Source link

Read Full News

അഹാന സമരക്കാര്‍ക്കൊപ്പം; കൃഷ്ണകുമാറിന്റെ നിലപാടിന് വിരുദ്ധം, ഉത്തരവാദികളെ വെറുതെവിടരുത് | Ahaana Krishna Stands With Students; Her Stance Differs From Father Krishnakumar Comment, Details Here

Kerala oi-Ashif N Published: Thursday, July 23, 2026, 17:21 [IST] ഡല്‍ഹിയിലെ സിജെപി സമരം അടിച്ചമര്‍ത്താന്‍ ശ്രമിച്ച പോലീസ് നടപടിക്കെതിരെ രാജ്യവ്യാപക പ്രതിഷേധം ഉയരുകയാണ്. എല്ലാ സംസ്ഥാനങ്ങളിലും പ്രധാന നഗരങ്ങളില്‍ പ്രതിഷേധം നടന്നു. രാജ്യത്തിന് പുറത്തും പ്രതിഷേധം നടക്കുന്നുണ്ട്. ഒട്ടേറെ സെലിബ്രിറ്റികള്‍ സമരക്കാരെ പിന്തുണച്ചു രംഗത്തെത്തി. വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍ അംഗീകരിക്കണം എന്ന നിലപാടാണ് എല്ലാവരും പങ്കുവെക്കുന്നത്. അതേസമയം, ബിജെപി നേതാവും നടനുമായ കൃഷ്ണകുമാറിന്റെ നിലപാടിന് വിരുദ്ധമായ നിലപാട് സ്വീകരിച്ചിരിക്കുകയാണ് മകള്‍ അഹാന കൃഷ്ണ. നീതിയുക്തമായ…

Read Full News

anupama Parameswaran Hit Dhruv with a Slipper; Argument at Hotel, Rumour Spreads|അനുപമ പരമേശ്വരൻ ധ്രുവിനെ ചെരിപ്പുകൊണ്ട് അടിച്ചു, ഹോട്ടലിൽ വെച്ച് തർക്കം’

Movie News oi-Rakhi Published: Wednesday, July 22, 2026, 18:23 [IST] നടി അനുപമ പരമേശ്വരനും ധ്രുവ് വിക്രമും തമ്മിലുള്ള പ്രണയം തകർന്നുവെന്ന വാർത്തകളാണ് ഇപ്പോൾ ഇരുവരുടേയും ആരാധകർക്കിടയിലെ പ്രധാന ചർച്ച. നടി പങ്കുവെച്ചൊരു സോഷ്യൽ മീഡിയ കുറിപ്പാണ് ഇത്തരമൊരു ചർച്ചയ്ക്ക് കാരണമായത്. സമാധാനം സ്വയം കണ്ടെത്തിയെന്നും സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റ് പങ്കുവയ്ക്കാൻ ഇനി തനിക്ക് ആരുടേയും അനുമതി വാങ്ങേണ്ടതില്ലെന്നും ഭയപ്പെടേണ്ടതില്ലെന്നുമൊക്കെയാണ് നടി കുറിച്ചത്. ഇതോടെയാണ് ധ്രുവും അനുപയും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീണെന്ന…

Read Full News

സംസ്ഥാനത്ത് നാളെ കെ എസ് യു വിദ്യാഭ്യാസ ബന്ദ്| KSU Calls Statewide Education Bandh Tomorrow in Kerala over students beaten up in NEET protest in Delhi

Kerala oi-Sajitha Gopie Updated: Wednesday, July 22, 2026, 20:36 [IST] തിരുവനന്തപുരം: വ്യാഴാഴ്ച സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെ എസ് യു. നീറ്റ് പരീക്ഷാ ക്രമക്കേടിന് എതിരെ സമരം ചെയ്ത വിദ്യാര്‍ത്ഥികളെ തല്ലിച്ചതച്ചതിനും രാഹുല്‍ ഗാന്ധി അടക്കമുളള എംപിമാരെ കയ്യേറ്റം ചെയ്തതിലും പ്രതിഷേധിച്ചാണ് കെ എസ് യു വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാജ്യത്തെ വിദ്യാര്‍ത്ഥികളെ തെരുവില്‍ വലിച്ചിഴയ്ക്കുന്ന, പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുളള എംപിമാരെ ആക്രമിക്കുന്ന മോദി…

Read Full News

കർശന സുരക്ഷയിൽ നീറ്റ് യു.ജി പരീക്ഷ; എഴുതുന്നത് 22.7 ലക്ഷം വിദ്യാർഥികൾ | NEET UG exam today 22.7 lakh students appear for the exam | കരിയർ വാർത്ത

Last Updated:May 04, 2025 7:50 AM IST കഴിഞ്ഞ വർഷത്തെ നീറ്റ് – യുജി പരീക്ഷാ ക്രമക്കേടിന്റെ പശ്ചാത്തലത്തിൽ ഈ വർഷം കർശന സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത് News18 ഡൽഹി: മെഡിക്കൽ ബിരുദ പ്രവേശനത്തിനുള്ള ദേശീയ പ്രവേശന പരീക്ഷയായ നീറ്റ് യുജി പരീക്ഷ ഇന്ന് നടക്കും. ഉച്ച കഴിഞ്ഞ് 2 മണി മുതൽ 5 മണി വരെയാണ് പരീക്ഷ നടക്കുന്നത്. 500 നഗരങ്ങളിലെ 5,435 സെന്ററുകളിലായി നടക്കുന്ന പരീക്ഷയ്ക്ക് 22.7 ലക്ഷം പേരാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സര്‍ക്കാര്‍,…

Read Full News

സ്വർണം വാങ്ങേണ്ടവർ ഇപ്പോൾ വാങ്ങിക്കോ, അത് സംഭവിച്ചാൽ സ്വർണവില അതിവേഗം മുകളിലേക്ക് കുതിക്കും!|Those planning to buy gold should do so now; if that happens, gold prices could skyrocket in no time, Warns financial expert!

Kerala oi-Sajitha Gopie Published: Wednesday, July 22, 2026, 20:47 [IST] ഇറാനും അമേരിക്കയും ഇസ്രായേലും തമ്മിലുളള യുദ്ധം ശക്തമാകുമ്പോൾ സ്വർണവിപണി ആശങ്കയിലാണ്. പശ്ചിമേഷ്യയിൽ സംഘർഷം ആരംഭിച്ചത് മുതൽ സ്വർണവിപണി അനിശ്ചിതത്ത്വത്തിലാണ്. വില ഏറിയും കുറഞ്ഞുമിരിക്കുന്നു. യുദ്ധം ഇനിയും രൂക്ഷമാകുന്ന സാഹചര്യമാണെങ്കിൽ സ്വർണത്തിന്റെ വില 2 ലക്ഷത്തിനും മുകളിലേക്ക് പോകുമോ? സാമ്പത്തിക വിദഗ്ധയായ ഡോ. മേരി ജോർജിന്റെ വാക്കുകൾ:” പശ്ചിമേഷ്യയില്‍ സമാധാനം ഉണ്ടാകും, ആഗോളതലത്തില്‍ വിലക്കയറ്റം നിയന്ത്രണ വിധേയമാകും എന്നൊക്കെ നാം കരുതിയിരുന്നു. പക്ഷേ പരസ്പരം…

Read Full News

ഡൽഹിയിൽ സമരം ചെയ്യുന്നവർക്ക് നാഗാലാന്റുകാരന്റെ വക 67,000 രൂപയുടെ പിസ്സ | Buzz News

പ്രതിഷേധത്തിൽ പങ്കെടുക്കാൻ സാധിക്കാത്തതിൽ വിഷമമുണ്ടെന്ന് ഡീൽഹി ദീനു എന്ന യുവാവ് ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചു. തുടർന്ന്, സമരം ചെയ്യുന്നവരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് 67,000 രൂപയിലധികം വിലമതിക്കുന്ന പിസ്സ ഓർഡർ ചെയ്യുകയും, ഭക്ഷണം കഴിക്കാത്ത ആർക്കും അത് വിതരണം ചെയ്യാൻ ഡെലിവറി എക്സിക്യൂട്ടീവിന് നിർദ്ദേശം നൽകുകയും ചെയ്തു. “പ്രതിഷേധ സ്ഥലത്ത് എത്താൻ കഴിയാത്തതിന്റെ സങ്കടത്തിലും എന്റെ സഹോദരീസഹോദരന്മാർ അവിടെ പട്ടിണി കിടക്കുമ്പോഴും എനിക്ക് രാത്രി ഭക്ഷണം കഴിക്കാൻ സാധിച്ചില്ല. ആയിരക്കണക്കിന് വിദ്യാർത്ഥികൾ വീടുകളിൽ നിന്ന് അകന്ന്, മെച്ചപ്പെട്ട ഭാവികൾക്കും നീതിയുക്തമായ…

Read Full News

സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. ആലിക്കുട്ടി മുസ്ല്യാര്‍ അന്തരിച്ചു; വിട പറഞ്ഞത് പണ്ഡിത ശ്രേഷ്ഠന്‍ | Samastha General Secretary Prof. Alikutty Musliyar Passes Away; Distinguished Scholar Bids Farewell

Kerala oi-Ashif N Published: Thursday, July 23, 2026, 16:29 [IST] സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജന.സെക്രട്ടറിയും കേരളത്തിലെ പ്രമുഖ മുസ്ലിം പണ്ഡിതനുമായ പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍ (81) അന്തരിച്ചു. ഇന്ന് ഉച്ചക്ക് ശേഷം തിരൂര്‍ക്കാടുള്ള വസതിയില്‍ ആയിരുന്നു അന്ത്യം. 2016ല്‍ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാരുടെ വിയോഗത്തിന് ശേഷമാണ് സമസ്തയുടെ ജനറല്‍ സെക്രട്ടറി ആയത്. 2003 മുതല്‍ പട്ടിക്കാട് ജാമിഅ നൂരിയ അറബിക് കോളജ് പ്രിന്‍സിപ്പല്‍ കൂടിയാണ്. 2003 മുതല്‍ 2006 വരെ…

Read Full News

ബെംഗളൂരു കെംപഗൗഡ വിമാനത്താവളം അടിമുടി മാറും; വൻ വികസന പദ്ധതി അണിയറയിൽ, 2035ൽ പൂർത്തിയാക്കും | Bengaluru Kempegowda Airport Set For A Major Overhaul; Massive Development Project In The Works

India oi-Nidhin Illikkambath Published: Thursday, July 23, 2026, 16:00 [IST] ബെംഗളൂരു: കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ബൃഹത്തായ വികസന പദ്ധതിക്ക് കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ പാരിസ്ഥിതിക അനുമതി. വികസനം പൂർത്തിയാകുന്നതോടെ വിമാനത്താവളത്തിന്റെ വാർഷിക യാത്രക്കാരെ കൈകാര്യം ചെയ്യാനുള്ള ശേഷി നിലവിലെ 5.5 കോടി (55 ദശലക്ഷം) പേരിൽ നിന്ന് 11.4 കോടി (114 ദശലക്ഷം) പേരായി ഉയരുമെന്നതാണ് പ്രത്യേകത. വിമാനത്താവളം നടത്തിപ്പുകാരായ ബെംഗളൂരു ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്റെ പദ്ധതിപ്രകാരം ദേവനഹള്ളി…

Read Full News

Santhosh Pandit Slams Actors Who Reacted in NEET issue; ‘Some Have Films Awaiting Release and Are Upset About Not Winning Awards’| ‘സിനിമ റിലീസാകാനുണ്ട്, അവാർഡ് കിട്ടാത്തതിന്റെ ദേഷ്യം’, പ്രതികരിച്ച താരങ്ങൾക്കെതിരെ സന്തോഷ് പണ്ഡിറ്റ്

Kerala oi-Sajitha Gopie Published: Wednesday, July 22, 2026, 22:33 [IST] നീറ്റ് ക്രമക്കേടിൽ കേന്ദ്ര സർക്കാരിനെ ന്യായീകരിച്ചും പ്രതിഷേധിച്ച സിനിമാ പ്രവർത്തകരെ പരിഹസിച്ചും സന്തോഷ് പണ്ഡിറ്റ് രംഗത്ത്. പുതിയ സിനിമ റിലീസ് ആകാനുളളവരും പണം വാങ്ങിയവരും ദേശീയ പുരസ്ക്കാരം കിട്ടാത്തതിലും ദേഷ്യം ഉളളവരുമായവരാണ് കേരളത്തിൽ നിന്നും പ്രതിഷേധിക്കുന്ന സിനിമാക്കാർ എന്നാണ് സന്തോഷ് പണ്ഡിറ്റ് ആരോപിക്കുന്നത്. നീറ്റ് കേസിൽ സർക്കാർ വേണ്ട നടപടികളെടുത്തിട്ടുണ്ടെന്നും ഇന്ത്യയിൽ അരക്ഷിതാവസ്ഥ ഉണ്ടാക്കാൻ ഇവിടുത്തെ കുറച്ചു ചെറുപ്പക്കാർ വിദേശ ഏജൻസികളുടെ കളിപ്പാവകൾ…

Read Full News