Headlines

എമ്പുരാന്‍ കൊണ്ട് നീ പഠിച്ചില്ലേ..? മോളെ പോയി വകതിരിവ് പഠിപ്പിക്ക്; മോഹന്‍ലാലിനെതിരെ സൈബര്‍ ആക്രമണം | Mohanlal Faces Backlash From Sanghparivar Profiles After Vismaya Mohanlal Support CJP Protest

Kerala oi-Jithin TP Published: Thursday, July 23, 2026, 9:52 [IST] ജന്തര്‍ മന്ദറില്‍ നടക്കുന്ന വിദ്യാര്‍ത്ഥി പ്രതിഷേധിച്ച് വിസ്മയ മോഹന്‍ലാല്‍ രംഗത്തെത്തിയതിന് പിന്നാലെ നടന്‍ മോഹന്‍ലാലിനെതിരേയും സൈബര്‍ ആക്രമണം. തീവ്രവലതുപക്ഷ പ്രൊഫൈലുകളില്‍ നിന്നാണ് മോഹന്‍ലാലിനെതിരെ സൈബര്‍ അധിക്ഷേപം നടക്കുന്നത്. മകളെ വകതിരിവ് പഠിപ്പിക്കണം എന്നും മകളുടെ സിനിമ തങ്ങള്‍ ബഹിഷ്‌കരിക്കും എന്നുമാണ് ഇക്കൂട്ടര്‍ പറയുന്നത്. നേരത്തെ വിസ്മയയ്‌ക്കെതിരെയും സൈബര്‍ ആക്രമണമുണ്ടായിരുന്നു. വിദ്യാര്‍ത്ഥി പ്രതിഷേധത്തെ ഭരണകൂടം നേരിട്ട നടപടിയില്‍ രൂക്ഷമായ ഭാഷയിലാണ് വിസ്മയ മോഹന്‍ലാല്‍ വിമര്‍ശിച്ചത്….

Read Full News

അധ്യാപകരായി നാട്ടിൽ സെറ്റാകണോ? സെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാം|Apply for set exam recruitment of higher secondary non-vocational higher secondary teachers last date May 25 | കരിയർ വാർത്ത

Last Updated:May 12, 2025 5:15 PM IST മെയ് 25 വരെയാണ് ഓൺലൈനായി രജിസ്റ്റർ ചെയ്യാനവസരം. എൽ.ബി.എസ്.നാണ്, പരീക്ഷാ ചുമതല News18 തിരുവനന്തപുരം: ഹയർ സെക്കൻഡറി/ നോൺ വൊക്കേഷണൽ ഹയർസെക്കൻഡറി അധ്യാപക നിയമനത്തിന് കേരള സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന സംസ്ഥാനതല യോഗ്യതാ നിർണയ പരീക്ഷയായ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് -SET JULY 2025) പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. മെയ് 25 വരെയാണ്, ഓൺലൈനായി രജിസ്റ്റർ ചെയ്യാനവസരം. എൽ.ബി.എസ്.നാണ്, പരീക്ഷാ ചുമതല. വിശദവിവരങ്ങളടങ്ങിയ പ്രോസ്പെക്ടസും, ഓരോ വിഷയങ്ങളുടേയും…

Read Full News

സ്വര്‍ണം വീണ്ടും കുതിച്ചു; ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്, വില്‍ക്കുന്നതിന് മുമ്പ് അറിയേണ്ടത് | Kerala Gold Rate Surge Today; Hitting July Highest Price, What Need To Know Before Old Gold Selling

Kerala oi-Ashif N Published: Thursday, July 23, 2026, 9:53 [IST] കൊച്ചി: കേരളത്തില്‍ സ്വര്‍ണവില വന്‍ കുതിപ്പില്‍. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് ഇന്നത്തെ വില എത്തി. 560 രൂപയാണ് ഇന്ന് പവന് വര്‍ധിച്ചത്. ഗ്രാമിന് 70 രൂപ ഉയര്‍ന്നു. ഇന്നലെ 1600 രൂപയില്‍ അധികം കൂടിയിരുന്നു. ഈ നില തുടര്‍ന്നാല്‍ വൈകാതെ സ്വര്‍ണം റെക്കോഡ് മുന്നേറ്റം നടത്തും. ക്രൂഡ് ഓയില്‍ വില വലിയ തോതില്‍ ഉയരുന്നതാണ് മറ്റൊരു ആശങ്ക. ഹോര്‍മുസ് പാതയ്ക്ക്…

Read Full News

ജനനായകനിൽ വിജയ്‌യുടെ പ്രതിഫലം 275 കോടി രൂപ? ബോബി ഡിയോൾ, പൂജ ഹെഗ്‌ഡെ, അനിരുദ്ധ് എന്നിവരുടെ ശമ്പളവിവരങ്ങൾ പുറത്ത്

തമിഴ്‌നാട് മുഖ്യമന്ത്രിയാകുന്നതിന് മുമ്പുള്ള തന്റെ അവസാന ചിത്രമായ ‘ജനാ നായകൻ’ എന്ന സിനിമയ്ക്കായി ദളപതി വിജയ് 275 കോടി രൂപ പ്രതിഫലം വാങ്ങിയതായി റിപ്പോർട്ട്. ഈ ചിത്രത്തിലെ പ്രധാന താരങ്ങളും സംവിധായകനും വാങ്ങിയ പ്രതിഫലത്തിന്റെ കണക്കുകൾ ഇതാ. Source link

Read Full News

ഇനി സ്വര്‍ണവില കൂടണമെങ്കില്‍ ഇക്കാര്യം സംഭവിച്ചാല്‍ മതി; കുറയാനുള്ള സാധ്യത ഇങ്ങനെ | Gold Rate Prediction: The Best And Worst Scenarios That Could Define The Rest of 2026, Details

India oi-Jithin TP Published: Thursday, July 23, 2026, 12:00 [IST] കഴിഞ്ഞ ആഴ്ചയില്‍ താഴേക്ക് വീണ സ്വര്‍ണവില ഇപ്പോള്‍ മുകളിലേക്ക് കുതിക്കുകയാണ്. ഈ വര്‍ഷം സമാനതകളില്ലാത്ത ചാഞ്ചാട്ടമാണ് സ്വര്‍ണവില ഉണ്ടായത്. വര്‍ഷത്തിന്റെ ആദ്യ രണ്ട് മാസങ്ങളില്‍ സര്‍വകാല റെക്കോഡ് സൃഷ്ടിച്ച സ്വര്‍ണം പിന്നീടുള്ള രണ്ട് മാസങ്ങളില്‍ മൂക്കുംകുത്തി വീണു. അതിന് ശേഷം ചാഞ്ചാടാന്‍ തുടങ്ങിയ സ്വര്‍ണവില ജൂലൈ ആദ്യ വാരങ്ങളില്‍ കുറയുകയും ഇപ്പോള്‍ വീണ്ടും തിരികെ കയറാന്‍ തുടങ്ങിയിരിക്കുകയുമാണ്. ഭൗമരാഷ്ട്രീയ സാഹചര്യങ്ങള്‍ മൂലമുള്ള അധിക…

Read Full News

Jananayagan| എം.ജി.ആറിന് ശേഷം വിജയ്; 5 പതിറ്റാണ്ടിനു ശേഷം തമിഴകത്ത് ചരിത്രം സൃഷ്ടിച്ച ‘ജനനായകൻ’ | From MGR to Vijay Jana Nayagan Brings Back a 5-Decad |

CNN name, logo and all associated elements ® and © 2026 Cable News Network LP, LLLP. A Time Warner Company. All rights reserved. CNN and the CNN logo are registered marks of Cable News Network, LP LLLP, displayed with permission. Use of the CNN name and/or logo on or as part of NEWS18.com does not…

Read Full News

ഒടുവിൽ ജനനായകൻ തിയേറ്ററുകളിൽ; പിന്നാലെ വൈകാരിക രംഗങ്ങളും വിവാദവും, ടിക്കറ്റിന് 2000 രൂപ വരെ! | Vijay’s Jana Nayagan Finally Hits Theatres; Emotional Scenes And Controversy Follow After Release

India oi-Nidhin Illikkambath Published: Thursday, July 23, 2026, 11:29 [IST] ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയും സൂപ്പർതാരവുമായ വിജയിയുടെ രാഷ്ട്രീയ പ്രവേശനത്തിന് മുമ്പുള്ള അവസാന സിനിമയായി പ്രഖ്യാപിക്കപ്പെട്ടിരുന്ന ജന നായകൻ തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. റിലീസ് ദിനമായ ഇന്ന് സംസ്ഥാനത്താകെ വലിയ തിരക്കാണ് ചിത്രത്തിനായി ഉണ്ടായിരിക്കുന്നത്. രാഷ്ട്രീയത്തിലേക്ക് പൂർണമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് മുമ്പ് വിജയ് അഭിനയിച്ച അവസാന ചിത്രമായതിനാൽ റിലീസിന് വലിയ പ്രതീക്ഷയാണ് ആരാധകർക്കിടയിൽ ഉള്ളത്. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനിൽ നിന്ന് സെൻസർ സർട്ടിഫിക്കറ്റ്…

Read Full News

‘അന്ന് മമ്മൂട്ടി നന്ദിയില്ലാത്ത വർത്തമാനം അല്ലേ പറയുന്നതെന്ന് തോന്നി, പഴയ സംവിധായകരെ അദ്ദേഹം ഒഴിവാക്കി’; ശാന്തിവിള ദിനേശ് | I Felt Mammootty Was Making Ungrateful Remarks And He Sidelined Old Directors, Reveals Santhivila Dinesh

Movie News oi-Nidhin Illikkambath Published: Thursday, July 23, 2026, 10:14 [IST] നാലാമത് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടി മലയാളികൾക്ക് അഭിമാനമായി മാറിയിരിക്കുകയാണ് നടൻ മമ്മൂട്ടി. ഭ്രമയുഗം എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് മമ്മൂട്ടിക്ക് ദേശീയ അവാർഡ് ലഭിച്ചത്. ഇപ്പോഴിതാ മമ്മൂട്ടിയുടെ ചുവടുമാറ്റത്തെ കുറിച്ചും കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്ന രീതിയെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. ശാന്തിവിള ദിനേശിന്റെ വാക്കുകൾ 72-ാമത് കേന്ദ്ര ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. ഇപ്പോൾ 2026 ആണെങ്കിലും, പ്രഖ്യാപിച്ചിരിക്കുന്നത് 2024-ലെ…

Read Full News

ഖത്തര്‍ വിട്ടോ യുഎസ് സൈന്യം; യുദ്ധ വിമാനങ്ങള്‍ അപ്രത്യക്ഷമായി, ആക്രമണം തുടര്‍ന്ന് ഇറാന്‍ | Has US Military Left Qatar? Fighter Jets Disappeared From Al Udeid Air Base; Iran Continues Hit

Gulf oi-Ashif N Published: Thursday, July 23, 2026, 10:29 [IST] ദോഹ: അമേരിക്കയും ഇറാനും തമ്മിലുള്ള ശക്തമായ ആക്രമണം 12ാം ദിവസത്തിലേക്ക് കടന്നിരിക്കെ അമേരിക്കക്ക് കനത്ത തിരിച്ചടി ലഭിച്ചു എന്ന് റിപ്പോര്‍ട്ടുകള്‍. ഖത്തറിലെ അമേരിക്കന്‍ സൈനിക താവളമായ അല്‍ ഉദൈദ് ഒഴിവാക്കി യുഎസ് സൈന്യം പിന്മാറി എന്നാണ് വാര്‍ത്ത. ഈ സൈനിക താവളത്തിലുണ്ടായിരുന്ന യുദ്ധ വിമാനങ്ങള്‍ ഇപ്പോള്‍ കാണാനില്ല. പശ്ചിമേഷ്യയില്‍ അമേരിക്കന്‍ സൈന്യത്തിന്റെ ഏറ്റവും വലിയ വ്യോമതാവളമാണ് ദോഹയ്ക്ക് തെക്കുള്ള അല്‍ ഉദൈദ്. ഇവിടെ…

Read Full News

ജന്തര്‍ മന്ദറില്‍ വെച്ച് മാത്രം ചര്‍ച്ചയെന്ന് സിജെപി; ഒപ്പമുണ്ടെന്ന് മോദി, മറുപടിയുമായി രാഹുല്‍ | CJP Protest: Any Talks With Govt Will Take Place Only At Jantar Mantar Says CJPs Abhijeet Dipke

India oi-Jithin TP Published: Thursday, July 23, 2026, 11:04 [IST] കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവെക്കണം എന്നാവശ്യപ്പെട്ട് സിജെപി നടത്തുന്ന സമരം 34-ാം ദിവസത്തിലേക്ക് കടന്നു. ലക്ഷ്യം കാണും വരെ സമരം ശക്തമായി തുടരും എന്ന് സിജെപി സ്ഥാപകന്‍ അഭിജിത് ദീപ്‌കെ പറഞ്ഞു. കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണ് എന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ സര്‍ക്കാരുമായുള്ള ചര്‍ച്ചകള്‍ ജന്തര്‍ മന്തറില്‍ വെച്ച് മാത്രമേ നടക്കൂ എന്നും ദീപ്‌കെ പറഞ്ഞു. ‘ഇന്ന് ഞങ്ങളുടെ…

Read Full News