Headlines

മോദി ഇന്ദിരയെ പോലെയോ നെഹ്റുവിനെ പോലെയോ അല്ല, ആയിരുന്നെങ്കിൽ സമരത്തെ അടിച്ചമർത്തിയേനേ’; അഖിൽ മാരാർ|Akhil Marar: ‘Modi Is Not Like Indira or Nehru; If He Were, He Would Have Crushed the Protest

Kerala oi-Rakhi Updated: Monday, July 27, 2026, 11:18 [IST] കേന്ദ്രസർക്കാർ ഡൽഹിയിൽ വിദ്യാർത്ഥികൾക്കെതിരെ സ്വീകരിച്ച നടപടികളെ ന്യായീകരിച്ചു സമരം നേടിട്ട സർക്കാർ രീതിയെ പുകഴ്ത്തിയും എൻഡിഎ നേതാവും ബിഗ് ബോസ് താരവുമായ അഖിൽ മാരാർ. ജനാധിപത്യ ബോധവും മതേതര മൂല്യവുമുള്ള ഒരു സർക്കാരായതിനാലാണ് കേന്ദ്രമന്ത്രി രാജവെയ്ക്കട്ടെയെന്ന നിലപാട് കേന്ദ്രസർക്കാർ കൈക്കൊണ്ടതെന്നാണ് അഖിൽ പറയുന്നത്. ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് പ്രതികരണം. വായിക്കാം ‘നിങ്ങൾ നാളിതുവരെ ആക്ഷേപിച്ച ഇന്ത്യയുടെ ഭരണാധികാരി അദ്ദേഹം ഒരു ഫാസിസ്റ്റ് അല്ല എന്ന…

Read Full News

ആപ്പിളാണ് മറക്കരുത്; ഐഫോൺ 16 പ്ലസ് കിട്ടും ഇത്രയും കിടിലൻ ഓഫറോടെ..! എത്ര രൂപ മുടക്കണം? | iPhone 16 Plus Discounts; Buy This Phone From Flipkart With Rs 12,000 Discount

Technology oi-Nidhin Illikkambath Updated: Monday, July 27, 2026, 11:19 [IST] നൽകുന്ന പണത്തിന് അനുസരിച്ചുള്ള മൂല്യം നൽകുന്നതിൽ ആപ്പിൾ എത്രത്തോളം മികവ് പുലർത്തുന്നുവെന്ന് അവരുടെ ഫോണുകൾ മറുപടി പറയുന്നു എന്നത് വെറുതെയല്ല. കഴിഞ്ഞ കുറച്ച് വർഷങ്ങൾക്ക് ഇടയിൽ അവർ ഉണ്ടാക്കിയെടുത്ത മുന്നേറ്റം പല കമ്പനികൾക്കും ഇന്നും സ്വപ്‌നമാണ്. പ്രൗഢിയും അതിന് അനുസരിച്ച് എല്ലാവിധ ഫീച്ചറുകളും ചേരുന്ന ഒരു ഫോൺ എന്ന നിലയിൽ ആപ്പിളിന്റെ എല്ലാ മോഡലുകളും ഇന്ന് ജനപ്രിയമാണ്. പുതിയ മാറ്റം വന്നതോടെ ആപ്പിളിന്റെ…

Read Full News

എല്‍എല്‍ബി കഴിഞ്ഞവരാണോ? ആര്‍മിയില്‍ അഡ്വക്കേറ്റാകാം.. ട്രെയിനിംഗില്‍ സ്റ്റൈപ്പന്റായി ലഭിക്കുക 56,100 രൂപ!! | Army Jobs: Indian Army Opens JAG Entry 2026 Scheme, Law Graduates Can Apply Online, Details

Jobs oi-Jithin TP Published: Monday, July 27, 2026, 11:00 [IST] ജഡ്ജ് അഡ്വക്കേറ്റ് ജനറല്‍ (JAG) എന്‍ട്രി സ്‌കീമിലേക്ക് അപേക്ഷ ക്ഷണിച്ച് ഇന്ത്യന്‍ ആര്‍മി. നിലവില്‍ 10 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഷോര്‍ട്ട് സര്‍വീസ് കമ്മീഷന്റെ ജഡ്ജ് അഡ്വക്കേറ്റ് ജനറല്‍ ബ്രാഞ്ച് എന്ന തസ്തികയിലേക്കാണ് നിയമനം. അവിവാഹിതരായ പുരുഷന്‍മാര്‍ക്കും വനിതള്‍ക്കും മാത്രമാണ് അപേക്ഷിക്കാനുള്ള അര്‍ഹതയുള്ളത്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി ആഗസ്റ്റ് 17 വൈകിട്ട് 3 മണി വരെയാണ്. അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് 3…

Read Full News

Adani Enterprises Denies Airline Launch Plans, Calls Reports Baseless | വിമാനക്കമ്പനി തുടങ്ങാൻ പദ്ധതിയില്ലെന്ന് അദാനി എന്റർപ്രൈസസ്; വാർത്തകൾ അടിസ്ഥാനരഹിതം

Partner Content oi-Sajitha Gopie Updated: Monday, July 27, 2026, 10:29 [IST] അദാനി ഗ്രൂപ്പ് വിമാനക്കമ്പനി തുടങ്ങാൻ പോകുന്നുവെന്ന വാർത്തകൾ തള്ളി അദാനി എന്റർപ്രൈസസ് ലിമിറ്റഡ്. എയർലൈൻ ആരംഭിക്കാൻ കമ്പനി പദ്ധതിയിടുന്നുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വസ്തുതകൾക്ക് നിരക്കാത്തതും അടിസ്ഥാനരഹിതവും ആണെന്ന് അദാനി എന്റർപ്രൈസസ് ലിമിറ്റഡിന്റെ വക്താവ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു. “അദാനി എന്റർപ്രൈസസ് ഒരു വിമാന കമ്പനി ആരംഭിക്കാൻ ആലോചിക്കുന്നു എന്ന തരത്തിൽ അടുത്തിടെ വന്ന വാർത്തകളും വിപണയിൽ പ്രചരിക്കുന്ന ഊഹാപോഹങ്ങളും ഞങ്ങൾ…

Read Full News

രാജ്യത്തെ പരീക്ഷാ സംവിധാനം കുറ്റമറ്റതാക്കാനുള്ള ടാസ്‌ക് ഫോഴ്‌സ്; അംഗങ്ങളുടെ പ്രവർത്തന മേഖല മുതൽകൂട്ടാവും | New Task Force To Make Exams Leak Proof; Members Areas Of Expertise Will Prove To Be An Asset

India oi-Nidhin Illikkambath Published: Monday, July 27, 2026, 10:35 [IST] ന്യൂഡൽഹി: വിദ്യാർഥി പ്രക്ഷോഭങ്ങൾക്ക് ഒടുവിൽ ദേശീയ പരീക്ഷാ ഏജൻസിയായ (എൻടിഎ) സമഗ്രമായി നവീകരിക്കുകയും രാജ്യത്തെ പരീക്ഷാ സംവിധാനം പരിഷ്‌കരിക്കുകയും ചെയ്യുന്നതിനായി പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചിരിക്കുകയാണ് കേന്ദ്ര സർക്കാർ. ഇൻഫോസിസിന്റെ സഹസ്ഥാപകനായ നന്ദൻ നിലേകനിയുടെ നേതൃത്വത്തിലുള്ള ഈ സമിതിയിൽ വിവിധ മേഖലകളിൽ നിന്നുള്ള വിദഗ്‌ധരെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. സമിതിയിലെ അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിൽ ഏറെ ശ്രദ്ധയും വിശദമായ ആലോചനയും നടത്തിയിട്ടുണ്ടെന്നാണ് സർക്കാർ വൃത്തങ്ങൾ അറിയിച്ചത്. ഈ…

Read Full News

ലേഡി സൂപ്പര്‍സ്റ്റാറല്ല, കൊച്ചിന്‍ ഹനീഫയുടെ കുടുംബത്തെ രക്ഷിക്കാന്‍ ദിലീപേ ഉണ്ടായിരുന്നുള്ളു: ആറാട്ടണ്ണന്‍ | Dileep Helped Cochin Haneefa’s Family After His Death; Now They Own a New Home, Says Santhosh Varkey

Movie News oi-Jithin TP Published: Monday, July 27, 2026, 10:31 [IST] കൊച്ചിന്‍ ഹനീഫയുടെ കുടുംബത്തിന്റെ വീടിന്റെ പാലുകാച്ചലായിരുന്നു കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയ ആഘോഷിച്ച പ്രധാന സംഭവം. ഹനീഫ മരിച്ച് 16 വര്‍ഷത്തോളം അദ്ദേഹത്തിന്റെ ഭാര്യ ഫസീലയും മക്കളായ സഫയും മര്‍വയും വാടകവീട്ടിലായിരുന്നു താമസിച്ചിരുന്നത്. ഒന്നരപതിറ്റാണ്ടോളം വാടകവീട്ടില്‍ കഴിഞ്ഞ ശേഷമാണ് മലയാളികളുടെ പ്രിയപ്പെട്ട കലാകാരന്റെ കുടുംബം സ്വന്തം വീട്ടിലേക്ക് താമസം മാറ്റിയത്. പാലുകാച്ചല്‍ ചടങ്ങില്‍ സജീവ സാന്നിധ്യമായി ഹനീഫയുടെ ഉറ്റസുഹൃത്തുക്കളായ ദിലീപും ഹരിശ്രീ…

Read Full News

നീതിക്കുവേണ്ടി കാക്കി വേഷവുമായി പാർവതി തിരുവോത്ത്; പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ റിലീസിന് | സിനിമാ വാർത്ത

Last Updated:Jul 27, 2026 10:08 AM IST തമിഴ് നടൻ പാർത്ഥിപനും ചിത്രത്തിലെ പ്രധാന അഭിനേതാവാണ് പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ 11 ഐക്കൺ ഫിലിംസിൻ്റെ ബാനറിൽ അർജുൻ സെൽവ നിർമ്മിച്ച് ഷഹദ് സംവിധാനം ചെയ്യുന്ന ‘പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ’ എന്ന ചിത്രം സെപ്റ്റംബർ 11ന് പ്രദർശനത്തിനെത്തുന്നു. ഒരു പൊലീസ് സ്റ്റേഷൻ്റെ പശ്ചാതലത്തിലൂടെ റിയലിസ്റ്റിക്ക് ത്രില്ലർ ജോണറിൽ അവതരിപ്പിക്കുന്ന ചിത്രമാണിത്. കഥയുടെ കെട്ടുറപ്പിലും, അവതരണത്തിലും വ്യത്യസ്തത പുലർത്തുന്ന ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പാർവതി തിരുവോത്താണ്….

Read Full News

സ്വർണ വില മുകളിലേക്ക്; 22 കാരറ്റ് 1 പവന് ഇന്ന് കൊടുക്കേണ്ടത്..18 കാരറ്റ് വിലയും രക്ഷയില്ല|Gold Prices Marks Huge Surge; Here’s How Much You Have to Pay Today for 1 Pavan of 22k,18k Gold Prices Offer No Relief Either.

Kerala oi-Rakhi Published: Monday, July 27, 2026, 9:53 [IST] സ്വർണ വില 1 ലക്ഷത്തിന് താഴേക്ക് പോകുമെന്ന ആഭരണപ്രേമികളുടെ പ്രതീക്ഷകൾക്ക് തിരിച്ചടി. അന്താരാഷ്ട്ര വിപണിയിൽ ഇന്ന് സ്വർണ വില ഉയർന്നതോടെ കേരളത്തിലും ഇന്ന് വില ഉയർന്നു. പശ്ചിമേഷ്യൻ സംഘർഷം അയഞ്ഞതാണ് ഇന്ന് സ്വർണത്തിന് അനുകൂലമായത്. ഇറാനെതിരായ ആക്രമണം യു.എസ് കടുപ്പിച്ചതാണ് കഴിഞ്ഞ ദിവസങ്ങൾ സ്വർണം താഴേക്ക് പതിക്കാൻ കാരണമായത്. ആക്രമണം രൂക്ഷമായതോടെ ക്രൂഡ് ഓയിൽ വില കത്തിക്കയറിയതാണ് സ്വർണത്തിന് തിരിച്ചടിയായത്. ഇറാനെതിരെ കൂടുതൽ ആക്രമണം…

Read Full News

‘എന്തിനാണ് സാധാരണക്കാരെ ഇങ്ങനെ ദ്രോഹിക്കുന്നത്?’കോട്ടയം മെഡിക്കൽ കോളേജിലെ ദുരവസ്ഥക്കെതിരെ പൊതുപ്രവർത്തകൻ | Buzz News

Last Updated:Jul 27, 2026 9:41 AM IST ആൻജിയോഗ്രാമിനായി രാവിലെ 8 മണിക്ക് എത്തുന്ന രോഗിക്ക് അഡ്മിഷൻ നടപടികൾ പൂർത്തിയാക്കാൻ ഉച്ചയ്ക്ക് 12 മണിയോളം ആകേണ്ടി വരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു News18 കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ദുരവസ്ഥക്കെതിരെ രൂക്ഷവിമർശനവുമായി സംവിധായകനും കലാകാരനുമായ നന്ദകുമാർ എ.പി. ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ നേരിട്ട് അനുഭവിച്ചറിഞ്ഞ കാര്യങ്ങളാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ അദ്ദേഹം പങ്കുവെച്ചത്. ഇത് രാഷ്ട്രീയ ആരോപണമല്ലെന്നും ആയിരക്കണക്കിന് സാധാരണക്കാർ എത്തുന്ന ആശുപത്രിയിലെ സിസ്റ്റത്തിന്റെ പരാജയത്തിനെതിരെയുള്ള ശബ്ദമാണെന്നും…

Read Full News

‘വിദേശത്ത് പഠിച്ചതുകൊണ്ട് വിസ്‌മയയുടെ തലയിൽ ആൾത്താമസമില്ലെന്ന് മേജർ രവി, അയാളെ അടുപ്പിക്കരുത്’; ശാന്തിവിള ദിനേശ് | Major Ravi Said Vismaya Mohanlal Is Dumb Because She Studied Abroad, Reveals Santhivila Dinesh

Movie News oi-Nidhin Illikkambath Published: Monday, July 27, 2026, 9:15 [IST] കഴിഞ്ഞ ദിവസങ്ങളിൽ രാജ്യതലസ്ഥാനത്ത് ആഞ്ഞടിച്ച സിജെപി പ്രക്ഷോഭം വാർത്തകളിൽ നിറഞ്ഞിരുന്നു. പ്രതിഷേധങ്ങളുടെ വീഡിയോകളും ചിത്രങ്ങളും വലിയ തോതിൽ വൈറലാവുകയും ചെയ്‌തിരുന്നു. നിരവധി മലയാള സിനിമാ താരങ്ങൾ ഇതിന് പിന്തുണ അറിയിക്കുകയും ചെയ്‌തു. എന്നാൽ ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. മേജർ രവിക്കെതിരെ രൂക്ഷ വിമർശനമാണ് അദ്ദേഹം ഉന്നയിക്കുന്നത്. ശാന്തിവിള ദിനേശിന്റെ വാക്കുകൾ വളരെ രോഷത്തോടെ ഞാൻ ഒരു കഥ…

Read Full News