Headlines

‘മമ്മൂട്ടിയോട് പോലും കൊച്ചിൻ ഹനീഫ അക്കാര്യം പറഞ്ഞില്ല, രഹസ്യമാക്കി വെച്ചു, മമ്മൂട്ടി പൊട്ടിക്കരഞ്ഞു’| ‘Even Mammootty Wasn’t Told About It; Kochin Haneefa Kept It a Secret, and Mammootty Broke Down in Tears That Day’

Movie News oi-Sajitha Gopie Published: Sunday, July 26, 2026, 22:20 [IST] സിനിമയ്ക്ക് അകത്തും പുറത്തും നടനെന്ന നിലയ്ക്കും വ്യക്തി എന്ന നിലയ്ക്കും എല്ലാവര്‍ക്കും പ്രിയങ്കരനായിരുന്നു കൊച്ചിന്‍ ഹനീഫ. മമ്മൂട്ടിയുമായി കൊച്ചിന്‍ ഹനീഫയ്ക്ക് വല്ലാത്ത അടുപ്പമുണ്ടായിരുന്നു. കര്‍ക്കശക്കാരനായി അറിയപ്പെടുന്ന മമ്മൂട്ടി സിനിമയില്‍ അല്ലാതെ പരസ്യമായി കരയുന്നത് മലയാളി കണ്ടിട്ടുളളത് കൊച്ചിന്‍ ഹനീഫ മരിച്ച് കിടന്നപ്പോഴാണ്. വിതുമ്പുന്ന മണിയന്‍ പിളള രാജുവിനെ കണ്ണീരോടെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്ന മമ്മൂട്ടിയുടെ ചിത്രം കണ്ടവരാരും മറക്കാനിടയില്ല. 2010ല്‍ തന്റെ 59ാമത്തെ…

Read Full News

വീണ്ടും ഇൻസ്റ്റഗ്രാം വീഡിയോയുമായി നരേന്ദ്ര മോദി, പരീക്ഷാ പരിഷ്ക്കരണത്തിന് ടാസ്‌ക് ഫോഴ്‌സ്| Narendra Modi shares another Instagram video, Says task force formed for exam reforms.

India oi-Sajitha Gopie Updated: Sunday, July 26, 2026, 20:57 [IST] ന്യൂ ഡല്‍ഹി: സിജെപി സമരത്തിന് പിന്നാലെ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജി വെച്ചതിന് ശേഷം പുതിയ ഇന്‍സ്റ്റഗ്രാം വീഡിയോയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ പരീക്ഷാ സമ്പ്രദായത്തില്‍ പരിഷ്‌ക്കരണം കൊണ്ടുവരാനായി ഉന്നതതല ടാസ്‌ക് ഫോഴ്‌സിന്റെ രൂപീകരണം പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഇന്‍ഫോസിസ് ചെയര്‍മാന്‍ നന്ദന്‍ നിലേകനി ഈ ദൗത്യസംഘത്തിന് നേതൃത്വം നല്‍കും. നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ സമരം ചെയ്ത കോക്രോച്ച് ജനതാ…

Read Full News

വീണ്ടും സമരം വരുന്നോ? സിജെപിക്ക് പിന്നാലെ ഇജെപി, പുതിയ കൂട്ടായ്മയുടെ ലക്ഷ്യം ഇതാണ് | Is Another Protest Brewing In India? After CJP Comes EJP; Here Is The New Collective’s Objective

India oi-Ashif N Published: Sunday, July 26, 2026, 20:44 [IST] ന്യൂഡല്‍ഹി: ആഴ്ചകള്‍ മാത്രം നീണ്ട സമരത്തിലൂടെ കേന്ദ്ര മന്ത്രിയെ രാജിവെപ്പിച്ച കൊക്രോച്ച് ജനതാ പാര്‍ട്ടിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് പുതിയ കൂട്ടായ്മ സജീവമാകുന്നു. ഇ20 പെട്രോള്‍ അടിച്ചേല്‍പ്പിക്കുന്നതിനെതിരേയാണ് ഇ20 ജനതാ പാര്‍ട്ടി (ഇജെപി) എന്ന പേരില്‍ പുതിയ കൂട്ടായ്മ. 100 ശതമാനം ശുദ്ധമായ പെട്രോള്‍ ലഭ്യമാക്കണമെന്ന ആവശ്യമാണ് ഇവര്‍ മുന്നോട്ട് വെക്കുന്നത്. ഇന്‍സ്റ്റഗ്രാമിലും എക്‌സിലുമാണ് ഇവരുടെ പ്രചാരണം. ഇന്‍സ്റ്റഗ്രാമില്‍ ഇതിനകം 30,000ത്തിനടുത്ത് ഫോളോവേഴ്സുണ്ട്….

Read Full News

ദീനിന്റെ പേരിലുള്ള ചൂഷണം; ജാഗ്രത വേണം എന്ന് മുഈന്‍ അലി ശിഹാബ് തങ്ങള്‍, ഭീഷണിയും ശാപവും | Exploitation In The Name Of Religion; Caution Is Needed, Says Muyeen Ali Shihab Thangal

Kerala oi-Ashif N Published: Sunday, July 26, 2026, 20:16 [IST] മതവിശ്വാസത്തിന്റെ പേരിലുള്ള ചൂഷണത്തിനെതിരെ ജാഗ്രത വേണം എന്ന് ഹൈദരലി ശിഹാബ് തങ്ങളുടെ മകന്‍ പാണക്കാട് സയ്യിദ് മുഈന്‍ അലി ശിഹാബ് തങ്ങള്‍. ഓണ്‍ലൈന്‍ മജ്‌ലിസുകളിലൂടെ നടക്കുന്ന ആത്മീയ ചൂഷണം ആശങ്കാജനകമായി വര്‍ധിച്ചിരിക്കുകയാണ് എന്ന് അദ്ദേഹം പറഞ്ഞു. നിഷ്‌കളങ്കരായ വിശ്വാസികളില്‍ ഭയവും അന്ധവിശ്വാസവും വളര്‍ത്തി മതത്തെ വ്യക്തികള്‍ പ്രശസ്തിക്ക് വേണ്ടിയുള്ള ഉപാധിയാക്കുന്നത് ഗൗരവത്തോടെ കാണണം എന്നും മുഈന്‍ അലി തങ്ങള്‍ അഭിപ്രായപ്പെട്ടു. യുട്യൂബ് വഴി…

Read Full News

Assam reels under devastating floods, death toll rises to 66.| പ്രളയ ദുരിതത്തിൽ വലഞ്ഞ് അസ്സം, മരണപ്പെട്ടവരുടെ എണ്ണം 66 ആയി

India oi-Sajitha Gopie Published: Sunday, July 26, 2026, 19:57 [IST] ഗുവാഹട്ടി: അസ്സമില്‍ പ്രളയദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 66 ആയി. സംസ്ഥാനത്തെ 6 ജില്ലകളിലായി 6.55 ലക്ഷത്തോളം പേരാണ് പ്രളയത്തിന്റെ ദുരിതമനുഭവിക്കുന്നത്. ശനിയാഴ്ച നാല് പേരാണ് മരണപ്പെട്ടത്. അസ്സം സംസ്ഥാന ദുരന്ത നിവാരണ വകുപ്പിന്റെ റിപ്പോര്‍ട്ട് പ്രകാരം 3 പേര്‍ ശിവസാഗറിലും ഒരാള്‍ ഷരൈഡിയോയിലുമാണ് മരണപ്പെട്ടത്. ഷരൈഡിയോ, ശിവസാഗര്‍, ദിബ്രുഗട്ട്, ഗോലാഘട്ട്, ജോര്‍ഘട്ട്, നാഗാവ് എന്നീ ജില്ലകളെയാണ് പ്രളയം രൂക്ഷമായി ബാധിച്ചിരിക്കുന്നത്. ശിവസാഗറില്‍ മാത്രം…

Read Full News

മുഹമ്മദ് ജുനൈദിന് എതിരെ യുപി പോലീസ്; റെയ്ഡ്, പിതാവ് കസ്റ്റഡിയില്‍, പ്രതികരിച്ച് സിജെപി | UP Police Act Against Mohammed Junaid; Father Taken Into Custody, What Is CJP and Police Responds

India oi-Ashif N Published: Sunday, July 26, 2026, 19:08 [IST] ഡല്‍ഹിയിലെ സിജെപി സമരത്തില്‍ നിറഞ്ഞു നിന്ന വ്യക്തിയായിരുന്നു മുഹമ്മദ് ജുനൈദ്. ഉത്തര്‍ പ്രദേശിലെ ഗാസിയാബാദ് സ്വദേശിയായ ഇദ്ദേഹത്തിന്റെ കുടുംബത്തിനെതിരെ പോലീസ് പ്രതികാര നടപടി സ്വീകരിക്കുന്നു എന്ന് ആരോപണം. പിതാവിനെ കസ്റ്റഡിയില്‍ എടുത്തു എന്ന് റിപ്പോര്‍ട്ട്. കുടുംബത്തിലെ മറ്റു അംഗങ്ങള്‍ക്കെതിരെയും പോലീസ് നീങ്ങുന്നുണ്ട്. വീട്ടിലെത്തി രേഖകള്‍ പിടിച്ചെടുത്തു. സിജെപി സമര ഭൂമിയില്‍ സൗജന്യ ഭക്ഷണവും വെള്ളവും എത്തിക്കുന്നതിലായിരുന്നു ജുനൈദിന്റെ ശ്രദ്ധ. ഇദ്ദേഹത്തിന്റെ കുടുംബത്തിനെതിരെ യുപി…

Read Full News

ആലപ്പുഴയിലെ കോണ്‍ഗ്രസ്-സിപിഎം കൂട്ടുകച്ചവടം അവസാനിപ്പിക്കണം; ചെന്നിത്തലയെ വേദിയിലിരുത്തി ജി സുധാകരന്‍

Congress-CPM ‘collusive deal’ in Alappuzha must end; G. Sudhakaran speaks with Chennithala seated on the dais.ആലപ്പുഴയിലെ കോണ്‍ഗ്രസ്-സിപിഎം കൂട്ടുകച്ചവടം അവസാനിപ്പിക്കണം; ചെന്നിത്തലയെ വേദിയിലിരുത്തി ജി സുധാകരന്‍ Source link

Read Full News

ഗുരു ആദിത്യ യോഗം വരുന്നു; ഈ രാശിക്കാരുടെ ശുക്രദശ ആരംഭിക്കാന്‍ പോകുന്നുGuru Adithya Yog 2026: These Two Zodiac Signs Will Get Immense Of Wealth From July 29

Astrology oi-Jithin TP Published: Sunday, July 26, 2026, 17:00 [IST] ഹൈന്ദവ വിശ്വാസത്തില്‍ ജ്യോതിഷത്തിന് വലിയ പ്രാധാന്യമുണ്ട്. ഏതൊരു വ്യക്തിയുടേയും ജനനം തൊട്ട് മരണം വരെയുള്ള ജീവിതവും ജീവിതത്തിലെ പ്രധാനപ്പെട്ട സംഭവങ്ങളും ജ്യോതിഷവുമായി ബന്ധപ്പെട്ടിരിക്കുന്നു. വ്യക്തികളുടെ ജനന സമയം, ഗ്രഹനില, രാശിക്കൂറ്, ജന്മനക്ഷത്രം എന്നിവ അടിസ്ഥാനമാക്കി ജാതകം രചിക്കാറുണ്ട്. ഈ ജാതകം ജ്യോതിഷത്തിലെ ഒരു പ്രധാനപ്പെട്ട ശാഖയാണ്. അതിനാല്‍ തന്നെ ഗ്രഹങ്ങള്‍, രാശികള്‍, നക്ഷത്രങ്ങള്‍ എന്നിവയ്ക്ക് ജ്യോതിഷത്തില്‍ വലിയ സ്ഥാനമുണ്ട്. എല്ലാ ഗ്രഹങ്ങളും നിശ്ചിത…

Read Full News

പാലക്കാട് കേന്ദ്രസർക്കാർ സ്ഥാപനത്തിൽ ജോലി; 1.77 ലക്ഷം വരെ ശമ്പളം..അപേക്ഷിക്കാം

Job at a Central Government institution in Palakkad; salary up to 1.77 lakh—apply now.പാലക്കാട് കേന്ദ്രസർക്കാർ സ്ഥാപനത്തിൽ ജോലി; 1.77 ലക്ഷം വരെ ശമ്പളം..അപേക്ഷിക്കാം Source link

Read Full News

ഒരു പവന്‍ സ്വര്‍ണം 68000 രൂപയ്ക്ക്; 14 കാരറ്റ് ജന്‍സികള്‍ക്കിടയില്‍ പ്രിയമേറുന്നു, പ്രത്യേകത അറിയാം | Gold Rate Today In Kerala: 14 Carat One Pavan Gold Can Buy Rs 68000, What Are The Specialties, Details Inside

Kerala oi-Ashif N Updated: Sunday, July 26, 2026, 17:41 [IST] കൊച്ചി: സ്വര്‍ണവില ഒരു ലക്ഷത്തിന് മുകളിലാണ്. ഇനിയും ഏറ്റക്കുറച്ചിലുകള്‍ക്ക് സാധ്യതയുണ്ട് എന്നാണ് വിപണിയില്‍ നിന്നുള്ള വിവരം. വരും ദിവസങ്ങൡ നേരിയ മുന്നേറ്റം നടത്തിയ ശേഷം സെപ്തംബറില്‍ വില കുറഞ്ഞേക്കാമെന്നാണ് വിലയിരുത്തല്‍. അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് സെപ്തംബറില്‍ പലിശ നിരക്ക് ഉയര്‍ത്തുമെന്ന് കരുതുന്നു. 22 കാരറ്റ് സ്വര്‍ണം ഒരു പവന് 106280 രൂപയാണ് ഇന്നത്തെ വില. മാസങ്ങള്‍ക്ക് മുമ്പ് 1.32 ലക്ഷം…

Read Full News