കുടുംബശ്രീയിൽ ജോലി ഒഴിവ്; സംസ്ഥാന സർക്കാരിന് കീഴിൽ വേറേയും താത്കാലിക ഒഴിവുകൾ, അപേക്ഷിക്കാം|Job vacancies in Kudumbashree; more temporary vacancies under the state government, applications invited.
Jobs oi-Rakhi Published: Tuesday, June 16, 2026, 0:04 [IST] കണ്ണൂർ:കുടുംബശ്രീ കണ്ണൂർ ജില്ലാ മിഷൻ കീഴിൽ പ്രവർത്തിക്കുന്ന സ്നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്കിലേക്ക് കരാർ അടിസ്ഥാനത്തിൽ കെയർ ടേക്കർ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. കുടുംബശ്രീ അംഗങ്ങളായ വനിതകൾക്ക് മാത്രമാണ് അപേക്ഷിക്കാനുള്ള അവസരം.ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിലാണ് നിയമനം. എഴുത്തും വായനയും അറിയുന്നവർക്ക് അപേക്ഷിക്കാം. പാചകവും ക്ലീനിംഗ് പ്രവർത്തനങ്ങളിലുമുള്ള മുൻപരിചയം നിർബന്ധമാണ്. പരമാവധി പ്രായപരിധി 50 വയസാണ്.പ്രതിമാസ വേതനം 12,000 രൂപയാണ്. കണ്ണൂർ ജില്ലയിൽ നിന്നുള്ള…