എന്‍ടിപിസിയില്‍ ഡെപ്യൂട്ടി മാനേജറാകാം; ആകെ 135 ഒഴിവുകള്‍.. ആര്‍ക്കൊക്കെ അപേക്ഷിക്കാം | Jobs: NTPC Limited Invites Applications For 135 Deputy Manager Posts, Check Full Details Inside
Jobs oi-Jithin TP Published: Monday, August 17, 2026, 13:41 [IST] ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍, കണ്‍ട്രോള്‍ ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍ എന്നീ വിഭാഗങ്ങളിലായി 135 ഡെപ്യൂട്ടി മാനേജര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് എന്‍ടിപിസി ലിമിറ്റഡ്. റിക്രൂട്ട്മെന്റ് വിജ്ഞാപന പ്രകാരം, ഡെപ്യൂട്ടി മാനേജര്‍ (ഇലക്ട്രിക്കല്‍) തസ്തികയില്‍ 40 ഒഴിവുകളും, ഡെപ്യൂട്ടി മാനേജര്‍ (മെക്കാനിക്കല്‍) തസ്തികയില്‍ 55 ഒഴിവുകളും, ഡെപ്യൂട്ടി മാനേജര്‍ തസ്തികയില്‍ 40 ഒഴിവുകളുമാണുള്ളത്. ഇലക്ട്രിക്കല്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ അംഗീകൃത സര്‍വകലാശാലയില്‍ നിന്നോ സ്ഥാപനത്തില്‍ നിന്നോ ഇലക്ട്രിക്കല്‍ അല്ലെങ്കില്‍…