ബെംഗളൂരു മെട്രോ പിങ്ക് ലൈന്‍ വരുന്നു… ഉദ്ഘാടനം ഈ മാസം തന്നെ; മെട്രോ റൂട്ട് ഇങ്ങനെ | Bengaluru Metro Pink Line Launch Will Be In This Month, 6 Stations Likely To Open In September, Details Inside
India oi-Jithin TP Published: Friday, September 4, 2026, 10:35 [IST] ബെംഗളൂരു മെട്രോയുടെ പിങ്ക് ലൈനിലെ 7.5 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാത സെപ്റ്റംബറില്‍ യാത്രക്കാര്‍ക്കായി തുറന്നുകൊടുത്തേക്കും. കേന്ദ്ര സര്‍ക്കാരില്‍ നിന്നുള്ള അന്തിമ അനുമതിയും ഉദ്ഘാടന തീയതിയും കാത്തിരിക്കുകയാണ് മെട്രോ അധികൃതര്‍. കലേന അഗ്രഹാരയെയും തവാരെകെരെയെയും ബന്ധിപ്പിക്കുന്ന പാത ഉദ്ഘാടനത്തിന് സജ്ജമാണെന്ന് കര്‍ണാടക ഗ്രേറ്റര്‍ ബെംഗളൂരു വികസന മന്ത്രി കൃഷ്ണ ബൈരെ ഗൗഡ അറിയിച്ചു. ഗൗഡ, ബെംഗളൂരു സൗത്ത് എംപി തേജസ്വി സൂര്യ, ബെംഗളൂരു മെട്രോ…