സ്വർണ വില കുറയാനേ പോകുന്നില്ല; കേന്ദ്രബാങ്കുകൾ വക ‘നല്ല പണി’..കഴിഞ്ഞ മാസം വാങ്ങിയത് 23 ടണ്‍|Gold Rate Show No Signs of Falling; Central Banks’ “Big Buying” Continues… Purchased 23 Tonnes Last Month
India oi-Rakhi Published: Friday, September 4, 2026, 20:48 [IST] സ്വർണം വാങ്ങുന്നത് തുടർന്ന് കേന്ദ്രബാങ്കുകൾ. ജുലൈയിൽ 23 ടണ്‍ ആഭരണങ്ങളാണ് കേന്ദ്രബാങ്കുകൾ തങ്ങളുടെ ശേഖരത്തിലേക്ക് ചേർത്തത്. പതിവ് പോലെ തന്നെ ചൈനയും പോളണ്ടുമാണ് ഏറ്റവും കൂടുതൽ സ്വർണം വാങ്ങിയത്. ചൈന 20 ടണ്‍ ആണ് വാങ്ങിയത്. പോളണ്ട് വാങ്ങിയത് 8 ടണ്ണും. ചെക്ക് റിപ്പബ്ലിക് (2 ടണ്‍) ,നാഷണൽ ബാങ്ക് ഓഫ് കസാക്കിസ്ഥാൻ , ബാങ്ക് നെഗാര മലേഷ്യ , സെൻട്രൽ ബാങ്ക് ഓഫ്…