Headlines

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ എലിവേറ്റഡ്; സുരക്ഷാ പരിശോധന ഉടൻ, സെപ്റ്റംബർ അവസാനത്തോടെ തുറന്നേക്കും | Bengaluru Metro Pink Line Elevated Section; Safety Inspection Soon, Likely To Open By Late September

India oi-Nidhin Illikkambath Published: Friday, August 21, 2026, 8:38 [IST] ബെംഗളൂരു: നമ്മ മെട്രോ എലിവേറ്റഡ് പിങ്ക് ലൈൻ സെപ്റ്റംബർ അവസാനത്തോടെ പ്രവർത്തനം ആരംഭിച്ചേക്കും. അടുത്ത മാസം നിയമപരമായ സുരക്ഷാ പരിശോധന നടത്താനുള്ള തയ്യാറെടുപ്പിലാണ് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ്. കഴിഞ്ഞ ആഴ്‌ച പിങ്ക് ലൈൻ ട്രെയിനുകളിൽ നടത്തിയ നിയമപരമായ പരിശോധനയുമായി ബന്ധപ്പെട്ട റിപ്പോർട്ട് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ സമർപ്പിച്ചു. ഓഗസ്‌റ്റ് 12ന് ഗവേഷണ രൂപകൽപ്പന-മാനദണ്ഡ സംഘടനയിൽ നിന്ന് ഇടക്കാല വേഗതാ…

Read Full News

വിജയ്-തൃഷ ബന്ധം; തുറന്നടിച്ച് നടി സഞ്ജന, ‘ വിജയിയുടെ ഭരണം പോരെങ്കില്‍ അത് പറയൂ’ | Vijay Trisha Relationship: Actress Sanjana Galrani Slams Critics Who Tarnish Trisha Amid Independence Day Event

India oi-Jithin TP Published: Friday, August 21, 2026, 10:21 [IST] തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് പങ്കെടുത്ത സ്വാതന്ത്ര്യദിനാഘോഷങ്ങളില്‍ നടി തൃഷ കൃഷ്ണന്റെ സാന്നിധ്യത്തെ ചൊല്ലിയുള്ള വിവാദങ്ങളില്‍ പ്രതികരണവുമായി നടിയും ബിഗ് ബോസ് താരവുമായ സഞ്ജന ഗല്‍റാനി. തൃഷയ്ക്കെതിരെ നെഗറ്റീവ് പ്രചാരണങ്ങള്‍ നടത്തുന്നതിന് പകരം, തമിഴ്നാട് മുഖ്യമന്ത്രി എന്ന നിലയില്‍ വിജയിയുടെ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് വേണ്ടതെന്ന് സഞ്ജന പറഞ്ഞു. തൃഷയെ പിന്തുണയ്ക്കുന്നതായും സഞ്ജന വ്യക്തമാക്കി. തൃഷയെ വിമര്‍ശിക്കുന്നവരെ ചോദ്യം ചെയ്ത സഞ്ജന, ഒരു സ്ത്രീയെ…

Read Full News

ആപ്പിൾ ഐഫോൺ 17 പ്രോ ഓഫറിൽ കിട്ടിയാൽ വേറെന്ത് വേണം; 39,000 രൂപയുടെ ഡിസ്‌കൗണ്ട്..! അന്തിമ വില? | iPhone 17 Pro Discounts; Buy This Premium Smartphone With A Price Cut Of Rs 39,000

Technology oi-Nidhin Illikkambath Published: Friday, August 21, 2026, 10:21 [IST] ഏതൊരു ഫോൺ ഉണ്ടെന്ന് പറഞ്ഞാലും ആപ്പിളിന്റെ ഐഫോൺ മോഡലുകൾ എന്ന് കേട്ടാൽ ആരുടേയും മനസ് ഒന്നിളകും. കാരണം അത്ര കണ്ട് ഈ മോഡലുകൾക്ക് ആരാധകരുണ്ട്. നിലവിൽ ലോകത്ത് തന്നെ ഏറ്റവും കൂടുതൽ ആവശ്യക്കാർ ഉള്ളത് ഐഫോൺ മോഡലുകൾക്കാണ് എന്നതാണ് ഇതിന്റെ പ്രധാന കാര്യം. പറഞ്ഞുവന്നത് ആപ്പിളിന്റെ പ്രത്യേകതകളെ കുറിച്ചാണ്. ഇപ്പോഴിതാ ഈ വിഭാഗത്തിലെ മികച്ച ഓഫർ ലഭ്യമാണ്. ആപ്പിളിന്റെ ഐഫോൺ 17 പ്രോ…

Read Full News

പഴയ സ്വര്‍ണം മാറ്റി പുതിയത് വാങ്ങുമ്പോഴും നികുതി കൊടുക്കണോ? എക്‌സ്‌ചേഞ്ച് ചെയ്യുന്നവര്‍ അറിയാന്‍ | Gold Selling: Is Exchanging Old Gold For New Gold Taxable? All You Need To Know

India oi-Jithin TP Published: Friday, August 21, 2026, 9:00 [IST] സ്വര്‍ണത്തിന് വില കൂടിയതോടെ പൊന്ന് വാങ്ങുന്ന രീതിയില്‍ മാറ്റം വന്നിട്ടുണ്ട്. പുതിയ സ്വര്‍ണം വാങ്ങിക്കുമ്പോള്‍ കാശ് കൊടുക്കുന്നതിന് പകരം പഴയ ആഭരണം കൊടുത്ത് എക്‌സ്‌ചേഞ്ച് ചെയ്യുന്ന രീതിയാണ് പലരും അവലംബിക്കുന്നത്. എന്നാല്‍ പഴയ സ്വര്‍ണാഭരണങ്ങള്‍ വാങ്ങിയ വിലയേക്കാള്‍ ഉയര്‍ന്ന തുകയ്ക്ക് വില്‍ക്കുമ്പോള്‍ ‘ക്യാപിറ്റല്‍ ഗെയിന്‍സ് ടാക്‌സ്’ (മൂലധന നേട്ട നികുതി) ബാധ്യത ഉണ്ടായേക്കാം. വില്‍പനയിലൂടെ ലഭിക്കുന്ന തുക ഉപയോഗിച്ച് പുതിയ സ്വര്‍ണാഭരണങ്ങള്‍ വാങ്ങിയാല്‍…

Read Full News

സ്വർണം പവന് 12 ലക്ഷത്തിന് മുകളിലാകും? ഞെട്ടേണ്ട, 26 വർഷം കൊണ്ട് ഉയർന്നത് 1.12 ലക്ഷത്തോളം രൂപ|Gold Forecast: Could gold cross 12 lakh per Pavan,over 26 years, it has risen by nearly 1.12 lakh.

Kerala oi-Rakhi Published: Friday, August 21, 2026, 9:01 [IST] സ്വർണക്കുതിപ്പിൽ അമ്പരന്ന് നിൽക്കുകയാണ് ആഭരണപ്രേമികൾ. കേരളത്തിൽ പവന് 1.16 ലക്ഷത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ വർധനവാണ് കേരളത്തിലും പ്രതിഫലിക്കുന്നത്. ഔണ്‍സിന് 4400 ഡോളറിനടുത്താണ് രാജ്യാന്തര വിപണിയിൽ സ്വർണത്തിൻ്റെ വില. അതേസമയം ഭാവിയിൽ ഇതിലും വലിയ കുതിപ്പാകും സ്വർണം രേഖപ്പെടുത്തുകയെന്നാണ് ഇലക്ട്രം ചെയർമാനായ തോമസ് കപ്ലൻ പ്രവചിക്കുന്നത്. സ്വർണം ഔണ്‍സിന് 30,000 -50,000 ഡോളർ വരെ ഉയരുമെന്നാണ് പ്രവചനം.’ഇപ്പോഴത്തെ നിലയിൽ നിന്നും സ്വർണം 10…

Read Full News

സ്വർണം ഇന്നും കുതിച്ചു, ആഭരണപ്രേമികൾക്ക് ഞെട്ടൽ; ഓണത്തിന് പവൻ വില 1.20 ലക്ഷമാകും?|Gold Rate surged again today, shocking jewellery buyers; will the price of a pavan hit ₹1.20 lakh by Onam?

Kerala oi-Rakhi Published: Friday, August 21, 2026, 10:04 [IST] അന്താരാഷ്ട്ര വിപണിയിൽ സ്വർണത്തിന് കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടായില്ലെങ്കിലും കേരളത്തിൽ വില ഇന്നും ഉയർന്നു. ഇന്ന് ഗ്രാമിന് 110 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. അതേസമയം പവൻ വിലയിൽ 880 രൂപ വർധിച്ചു. ഇന്നലെ കേരള വിപണിയിൽ പവൻ വിലയിൽ 3160 രൂപയായിരുന്നു ഉയർന്നത്. ഇന്നലെ രാജ്യാന്തര വിപണിയിൽ സ്വർണം 4500 ഡോളറും ഭേദിച്ച് മുന്നേറിയതോടെ പവൻ വില കുതിക്കുകയായിരുന്നു. ഇതോടെ ബുധനാഴ്ച 1,13,640 രൂപയായിരുന്ന വില…

Read Full News

‘ഏത് പ്രതിസന്ധിക്കിടയിലും രാജ്യത്തിനായി തന്റെ പിതാവ് പ്രവർത്തനങ്ങൾ തുടർന്നു കൊണ്ടേയിരുന്നു’; കരൺ അദാനി | Karan Adani Opens Up About Gautam Adani Says My Father Continued Working For The Country Amidst Any Crisis

Partner Content oi-Nidhin Illikkambath Updated: Friday, August 21, 2026, 9:35 [IST] തന്റെ പിതാവും പ്രമുഖ വ്യവസായിയുമായ ഗൗതം അദാനി കടുത്ത വിമർശനങ്ങളും പരിശോധനകളും നേരിട്ട കാലഘട്ടത്തിലും രാജ്യത്തിന്റെ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോയതിനെക്കുറിച്ച് പ്രതികരിച്ച് കരൺ അദാനി. അദാനി ഗ്രൂപ്പിനെതിരായ ഹിൻഡൻബർഗ് റിസർച്ചിന്റെ ആരോപണങ്ങളും അമേരിക്കൻ നീതിന്യായ വകുപ്പുമായി ബന്ധപ്പെട്ട നടപടികളും ഉൾപ്പെടെ നിരവധി വിവാദങ്ങൾക്കിടയിലും പിതാവ് പ്രവർത്തനങ്ങളിൽ ഉറച്ചുനിന്നത് തനിക്ക് വലിയൊരു പാഠമായിരുന്നുവെന്ന് കരൺ തുറന്നുപറഞ്ഞു. ഒരു മകനെന്ന നിലയിൽ…

Read Full News

ഇന്ത്യയുടെ കരുതല്‍ ശേഖരത്തിലെ സ്വര്‍ണത്തിന്റെ അളവ് 17.7% മാത്രം; യുഎസിന്റെ 82.4% വും സ്വര്‍ണം! | Gold Reserve: Only 17.7% Gold Has India’s Reserve Holdings, America And Germany Leads In List, Details

India oi-Jithin TP Published: Friday, August 21, 2026, 9:29 [IST] രാജ്യത്തിന്റെ കരുതല്‍ ശേഖരത്തിന്റെ 17.7% വും സ്വര്‍ണമെന്ന് റിപ്പോര്‍ട്ട്. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ കണക്കുകള്‍ പ്രകാരം, 2025 ഡിസംബര്‍ ആയപ്പോഴേക്കും ഇന്ത്യയുടെ കേന്ദ്രബാങ്ക് കരുതല്‍ ശേഖരത്തില്‍ 880 ടണ്‍ സ്വര്‍ണം ഉണ്ടായിരുന്നു. ഇന്ത്യയുടെ സ്വര്‍ണ ശേഖരം ഗണ്യമാണെങ്കിലും, അമേരിക്കയെയും മറ്റ് പ്രമുഖ യൂറോപ്യന്‍ സമ്പദ്വ്യവസ്ഥകളെയും അപേക്ഷിച്ച് കരുതല്‍ ശേഖരത്തില്‍ സ്വര്‍ണത്തിനുള്ള വിഹിതം വളരെ കുറവാണ്. രാജ്യങ്ങള്‍ തങ്ങളുടെ കരുതല്‍ ആസ്തികള്‍ എങ്ങനെ വിനിയോഗിക്കുന്നു…

Read Full News

നീചഭംഗ രാജയോഗം ഓഗസ്‌റ്റിൽ; ഈ അഞ്ച് രാശിക്കാർക്ക് നല്ല കാലം, പണം വന്നൊഴുകും, ലോട്ടറി അടിക്കും! | Neecha Bhanga Rajayogam; Good Times Ahead For These Five Zodiac Signs And They Might Even Win Lottery

Astrology oi-Nidhin Illikkambath Published: Friday, August 21, 2026, 8:00 [IST] ജ്യോതിഷം പലരും വിചാരിക്കുന്നത് പോലെ ഒരിക്കലും നിസ്സാര വിഷയമല്ല. ഭൂമിയിലെ ഓരോ ജീവജാലത്തിന്റെയും സൃഷ്‌ടിക്ക് പിന്നിൽ ഒരു നിയോഗമുണ്ടെന്ന് അത് ആഴത്തിൽ വ്യക്തമാക്കുന്നു. ജനനം മുതൽ മരണം വരെയുള്ള കാര്യങ്ങൾ നിർണയിക്കാൻ ജ്യോതിഷത്തിലൂടെ സാധിക്കുമെന്നാണ് പരക്കെയുള്ള വിശ്വാസം. ഗ്രഹനില, രാശിക്കൂറ്, ജന്മനക്ഷത്രം, ജനന സമയം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഇത് നിർണയിക്കുക. അതനുസരിച്ച് ഓരോ വ്യക്തിയുടെയും യോഗങ്ങൾ വ്യത്യസ്‌തമായിരിക്കും. പറഞ്ഞുവന്നത് രാശിയിൽ ഉണ്ടാവുന്ന ചില…

Read Full News

ബെംഗളൂരു മലയാളികൾക്ക് ആശ്വാസം: ഓണത്തിന് നാട്ടിലേക്ക് 3 സ്പെഷ്യൽ ട്രെയിനുകൾ കൂടി, സമയം അറിയാം|Bengaluru Malayalees Rejoice as 3 Additional Special Trains to Kerala Are Announced for Onam; Check Timings

Travel oi-Rakhi Updated: Friday, August 21, 2026, 7:09 [IST] ഓണക്കാലത്തെ യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് കോട്ടയം വഴി ബെംഗളൂരുവിനും തിരുവനന്തപുരത്തിനുമിടയിൽ മൂന്ന് പ്രത്യേക ട്രെയിൻ സർവീസുകൾ കൂടി അനുവദിപ്പിച്ചതായി കൊടിക്കുന്നിൽ സുരേഷ് എംപി. ട്രെയിനുകൾക്ക് ചങ്ങനാശ്ശേരി, ചെങ്ങന്നൂർ, മാവേലിക്കര, ശാസ്താംകോട്ട എന്നീ പ്രധാന സ്റ്റേഷനുകളിലെല്ലാം സ്റ്റോപ്പ് അനുവദിച്ചതായും എംപി പറഞ്ഞു. ട്രെയിനുകളുടെ സമയവും സ്റ്റോപ്പും വിശദമായി അറിയാം 06573/06574 – വൈപിആർ-ടിവിസിഎൻ-വൈപിആർ എക്സ്പ്രസ് സ്പെഷ്യൽ ഓഗസ്റ്റ് 21, 22 തീയതികളിലാണ് ട്രെയിൻ. ഓഗസ്റ്റ് 21…

Read Full News