Headlines

പൊട്ടിച്ചു കളിക്കാൻ മാത്രമല്ല ഇത്; ബബിൾ റാപ്പിന്റെ കൗതുകകരമായ ചരിത്രം |

ചെറിയ വായു അറകൾ ഉൾക്കൊള്ളുന്ന തരത്തിലാണ് ബബിൾ റാപ്പിലെ കുമിളകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. നാം ആവശ്യത്തിന് ശക്തമായി അമർത്തുമ്പോൾ, കുമിളയെ ചുറ്റിപ്പറ്റിയുള്ള നേർത്ത പ്ലാസ്റ്റിക് പൊട്ടുകയും, നമുക്കേവർക്കും പരിചിതമായ ആ ചെറിയ ശബ്ദത്തോടെ (Pop) അതിനുള്ളിലെ വായു പുറത്തേക്ക് പോവുകയും ചെയ്യുന്നു. എന്നിരുന്നാലും, പലരെ സംബന്ധിച്ചിടത്തോളം ബബിൾ റാപ്പ് എന്നത് വെറുമൊരു പാക്കേജിംഗ് വസ്തു മാത്രമായി ഒതുങ്ങിനിൽക്കുന്നില്ല. ഇതിലെ കുമിളകൾ ഓരോന്നായി പൊട്ടിക്കുന്നത് പലപ്പോഴും വിചിത്രമായ രീതിയിൽ മനസ്സിന് വല്ലാത്തൊരു സംതൃപ്തി നൽകുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ, മാനസികസമ്മർദ്ദം…

Read Full News

ബെംഗളൂരിൽ നിന്ന് വെറും 850 രൂപയ്ക്ക് സ്ലീപ്പറിൽ നാട്ടിലേക്ക് വരാം; ഓണത്തിന് സ്പെഷ്യൽ സർവ്വീസ്|Bengaluru to Kannur KSRTc for Just 850 Rs. Know Special Sleeper Service for Onam,Details Inside.

Travel oi-Rakhi Published: Thursday, August 6, 2026, 11:08 [IST] ഓണത്തിന് ബെംഗളൂരിൽ നിന്നും നാട്ടിലെത്താൻ പ്ലാൻ ചെയ്യുന്നവർക്ക് ആശ്വാസമായി പുതിയ സർവ്വീസ് പ്രഖ്യാപിച്ച് കർണാടക ആർടിസി. ബെംഗളൂരിനും കണ്ണൂരിനും ഇടയിലായിരിക്കും സർവ്വീസ്. ഓഗസ്റ്റ് 20 മുതൽ ബസുകൾ സർവ്വീസ് ആരംഭിക്കുമെന്ന് അധികൃർ അറിയിച്ചു. നോണ്‍ എസി സ്ലീപ്പർ ബസുകളാണ് അനുവദിച്ചിരിക്കുന്നത്. മടിവാളയിൽ നിന്നായിരിക്കും സർവ്വീസ് ആരംഭിക്കുക. ശാന്തിനദർ ടിടിഎംസി, മൈസൂരു റോഡ് സാറ്റലൈറ്റ് ബസ് സ്റ്റേഷൻ, കെംഗേരി ടിടിഎംസി, മൈസൂരു, ഹുൻസൂർ, ഗൊണികൊപ്പൽ, വിരാജ്പേട്ട്,…

Read Full News

മാസം 2.5 ലക്ഷം ശമ്പളം, പക്ഷേ സന്തോഷമില്ല’; 25,000 രൂപ കിട്ടിയിരുന്ന കാലമാണ് നല്ലതെന്ന് കോർപ്പറേറ്റ് ജീവനക്കാരൻ | Buzz News

പ്രതിമാസം 2.5 ലക്ഷം രൂപ വരുമാനം ഉണ്ടായിട്ടും മാനസികമായി താൻ നേരിടുന്ന ശൂന്യതയെക്കുറിച്ച് ഈ ജീവനക്കാരൻ പങ്കുവെച്ച റെഡ്ഡിറ്റ് പോസ്റ്റ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയൊരു ചർച്ചയ്ക്ക് തുടക്കമിട്ടിരിക്കുകയാണ്. “മാസം 2.5 ലക്ഷം രൂപ സമ്പാദിക്കുന്നു, പക്ഷേ എനിക്ക് സന്തോഷം തോന്നുന്നില്ല. 25,000 രൂപയ്ക്ക് കിട്ടിയ എന്റെ കാലം കൂടുതൽ സന്തോഷകരമായിരുന്നു” എന്ന തലക്കെട്ടോടെയാണ് ജീവനക്കാരൻ തന്റെ ചിന്തകൾ പങ്കുവെച്ചത്. “എല്ലാ മാസവും എന്റെ ഫോണിൽ ‘നിങ്ങളുടെ അക്കൗണ്ടിലേക്ക് 2,50,000 രൂപ ക്രെഡിറ്റ് ചെയ്യപ്പെട്ടു’ എന്ന സന്ദേശം…

Read Full News

ഓണത്തിന് മുന്‍പെ ഇവര്‍ പണക്കാരാകും.. ഷോപ്പിംഗില്‍ ബംപര്‍ സമ്മാനം ഉറപ്പ്; ഈ രാശിക്കാരാണോ? | Onam 2026: These Three Zodiac Signs Will Get Huge Amount Of Money And Gold Before Thiruvonam, Details Inside

Astrology oi-Jithin TP Published: Sunday, August 23, 2026, 8:00 [IST] ഹൈന്ദവ വിശ്വാസത്തില്‍ ജ്യോതിഷത്തിന് വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഏതൊരു വ്യക്തിയുടേയും ജനനം തൊട്ട് മരണം വരെയുള്ള കാര്യങ്ങള്‍ ജ്യോതിഷ പ്രകാരം നിര്‍ണയിക്കുന്നു എന്നാണ് വിശ്വാസം. വ്യക്തികളുടെ ജനന സമയം, ഗ്രഹനില, രാശിക്കൂറ്, ജന്മനക്ഷത്രം എന്നിവ അടിസ്ഥാനമാക്കി രചിക്കുന്ന ജാതകത്തിന്റെ പിന്‍ബലത്തിലാണ് ഇത് നിര്‍ണയിക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ ഗ്രഹങ്ങള്‍, രാശികള്‍, നക്ഷത്രങ്ങള്‍ എന്നിവയ്ക്ക് ജ്യോതിഷത്തില്‍ വലിയ പ്രാധാന്യമുണ്ട്. ഗ്രഹങ്ങളെല്ലാം തന്നെ നിശ്ചിത ഇടവേളകളില്‍…

Read Full News

ചക്ക മുറിക്കുമ്പോൾ കൈയിലും കത്തിയിലും പശ പറ്റിയോ? പശ പിടിക്കാതെ എങ്ങനെ ചക്ക മുറിക്കാം? 5 വഴികൾ| Kitchen Hacks: Did the jackfruit sap get stuck on your hands and knife while cutting it? 5 ways to cut jackfruit without getting the sap on them.

Lifestyle oi-Sajitha Gopie Published: Thursday, August 27, 2026, 20:11 [IST] ചക്ക ഇഷ്ടമില്ലാത്ത മലയാളികളുണ്ടാകുമോ. പഴുത്ത ചക്ക ആണെങ്കിലും ചക്കപ്പുഴുക്ക് ആണെങ്കിലും മലയാളികൾക്ക് ഒരുപോലെ പ്രിയപ്പെട്ടതാണ്. ചക്ക കഴിക്കാൻ ഇഷ്ടമാണെങ്കിലും ചക്ക മുറിക്കാനും വൃത്തിയാക്കാനും ആർക്കും അത്ര ഇഷ്ടം ഉണ്ടാകില്ല. കാരണം ചക്ക മുറിക്കുമ്പോൾ കയ്യിലും കത്തിയിലുമൊക്കെ ഒട്ടി പിടിക്കുന്ന പശ തന്നെ. പശയുടെ ശല്യം ഇല്ലാതെ എങ്ങനെ ചക്ക മുറിക്കാം? 5 ലളിതമായ വഴികൾ ഇതാ.. ഇത് എല്ലാവർക്കും അറിയുന്നതൊക്കെ തന്നെയാണ്. അതായത്…

Read Full News

Jharkhand Exam Row: Police Use Lathi Charge, Water Cannons and Tear Gas Against Protesters| ജാര്‍ഖണ്ഡ് പരീക്ഷാ ക്രമക്കേട്: സമരക്കാർക്ക് നേരെ ലാത്തിച്ചാർജും ജലപീരങ്കിയും കണ്ണീർവാതകവും

India oi-Sajitha Gopie Published: Monday, August 10, 2026, 21:34 [IST] ജാര്‍ഖണ്ഡില്‍ പരീക്ഷാ ക്രമക്കേടിനെതിരെ സമരം ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് അടക്കമുളളവര്‍ക്കെതിരെ പോലീസ് നടപടി. ജാര്‍ഖണ്ഡ് നിയമസഭയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയ സമരക്കാര്‍ക്ക് നേരെ പോലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തി. മാത്രമല്ല നിയമസഭയ്ക്ക് സമീപത്ത് എത്തിയ സമര്‍ക്കാര്‍ക്ക് നേരെ പോലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു. ക്രമക്കേട് ആരോപിക്കപ്പെടുന്ന പരീക്ഷകള്‍ റദ്ദാക്കണമെന്നും വിഷയത്തില്‍ സ്വതന്ത്ര അന്വേഷണം വേണം എന്നുമാണ് സമരക്കാരുടെ ആവശ്യം. ദേശീയ പതാകയും തങ്ങളുടെ ആവശ്യങ്ങള്‍ എഴുതിയ…

Read Full News

ശരീരത്തിൽ 16 വെട്ടുകൾ, മുറിഞ്ഞ കുടൽ; പ്രണയാഭ്യർത്ഥന നിരസിച്ചതിന് മർദനം; മരണത്തെ തോൽപ്പിച്ച് ഡോക്ടറായ നടി!

16 വെട്ടുകളേറ്റ് മരണത്തിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുവന്ന നടി Source link

Read Full News

പാകിസ്ഥാനിൽ ജനിച്ച അമ്മ; പിതാവും ഭാര്യയും മലയാളികൾ; താമസം ചെന്നൈയിൽ; നടന്റെ അപൂർവ കുടുംബപാരമ്പര്യം

അദ്ദേഹത്തിന്റെ അമ്മ പിറന്നത് ഇന് പാകിസ്ഥാന്റെ ഭാഗമായുള്ള കറാച്ചിയിൽ. വിഭജനകാലത്തു സിന്ധി പാരമ്പര്യമുള്ള അവർ കുടുംബത്തോടെ കൊൽക്കത്തയിലേക്ക് ചേക്കേറി Source link

Read Full News

മീനാക്ഷിയെ ഒരിക്കലും തല്ലേണ്ടി വന്നിട്ടില്ല, പക്ഷേ മഹാലക്ഷ്‌മി അങ്ങനെ അല്ലെന്ന് ദിലീപ്; താരം അന്ന് പറഞ്ഞത് | Dileep Says He Never Had To Scold Or Beat Meenakshi But Mahalakshmi Is Different, Here’s Why?

Movie News oi-Nidhin Illikkambath Published: Sunday, August 2, 2026, 15:58 [IST] മലയാളികളുടെ പ്രിയപ്പെട്ട താരമായ ദിലീപിന്റെ കുടുംബ ജീവിതം എല്ലാവർക്കും മുന്നിൽ ഒരു തുറന്ന പുസ്‌തകം പോലെയാണ്. മുൻഭാര്യയായ മഞ്ജു വാര്യരുമായുള്ള ബന്ധത്തിലെ സമയത്ത് പലപ്പോഴും ഇക്കാര്യത്തിൽ ഒരു സ്വകാര്യത പുലർത്തിയിരുന്നു, എന്നാൽ ഇന്നത്തെ സോഷ്യൽ മീഡിയ കാലത്ത് അതിന് അനുസരിച്ച് മാറിയിരിക്കുകയാണ് ദിലീപും ഭാര്യയായ കാവ്യയും മക്കളായ മീനാക്ഷിയും മഹാലക്ഷ്‌മിയും ഒക്കെ. അടുത്തിടെയാണ് ദിലീപ് ഫാമിലിയിൽ നിന്നുള്ള ഇളയ അംഗമായ മഹാലക്ഷ്‌മിയുടെ…

Read Full News

ഇറാന്‍ കളംവിട്ടോ? യുദ്ധഭൂമിയായി സൗദി അറേബ്യ; അബഹയിലും ജിസാനിലും മൂന്നിടത്ത് ഹൂതി ആക്രമണം | Saudi Arabia-Houthi In Yemen Tension: Both Sided Alleges Strikes, Latest Developments Are Here

Gulf oi-Ashif N Published: Tuesday, September 8, 2026, 14:33 [IST] ഇറാന്‍ അമേരിക്ക യുദ്ധത്തിന് താല്‍ക്കാലിക വിരാമമായിരിക്കെ മറ്റൊരു ഭാഗത്ത് യുദ്ധം ശക്തിപ്പെടുന്നു. സൗദി അറേബ്യയും യമനിലെ ഹൂതികളും തമ്മിലാണ് പോര്. കഴിഞ്ഞ ദിവസം ഹൂതികളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിള്‍ ശക്തമായ ആക്രമണം നടന്നിരുന്നു. ഇന്നലെ ഹൂതികള്‍ സൗദിയിലെ നിരവധി സ്ഥലങ്ങളില്‍ ആക്രമണം നടത്തി. ഇന്ന് മൂന്നിടങ്ങളില്‍ മിസൈലുകളും ഡ്രോണുകളും വീണു. അബഹ വിമാനത്താവളം, കിങ് ഖാലിദ് സൈനിക താവളം, അരാംകോ എണ്ണ കേന്ദ്രം എന്നിവിടങ്ങളാണ്…

Read Full News